ബെഥാനിയായിലെ ലാസര്‍.
നമ്മള്‍ ലാസ്സറിനെക്കുറിച്ച് വളരെ അധികം കേട്ടിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അറിയാന്‍ മേലാത്ത കുറച്ചു കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ഉദ്ധേശിക്കുന്നു.....ഇതു എനിക്ക് കിട്ടിയ പുതിയ അറിവാണ് അത് ഞാന്‍ നിങ്ങളുമായി പങ്കുവെയിക്കുന്നു.....
ലാസറിന് രണ്ടു സഹോദരിമാര്‍ ഉണ്ടായിരുന്നു....മാര്ത്തയ ും മേരിയും . മേരിയുടെയും ലാസറിന്‍റെയും പേര് യെഹൂദന്‍മാരുടെ ഇടയില്‍ നിന്നായിരുന്നു....എന്നാല്‍ മാര്‍ത്ത
എന്ന പേര് മിസ്രയേം ദേശത്തു നിന്നുള്ളതായിരുന്നു. ഈ പേര് വരുവാനുള്ള കാരണം
ബെതാനിയേലില്‍ മിസ്രയേമിയ സംസ്കാരം ആയിരുന്നു കൊണ്ടാടിയിരുന്നത്.
അതുകൊണ്ട് തന്നെ ലാസറിന്‍റെ ജഡവും മിസ്രേമിയ സംസ്കാര പ്രകാരം ആയിരുന്നു
അടക്കം ചെയിതത്. അവരുടെ രീതി പ്രകാരം ജഡം അടക്കുന്നതിനു മുന്‍പ് ആന്തരീക
അവയവങ്ങള്‍ എല്ലാം പുറത്തെടുത്തതിനു ശേഷം ശരീരത്തിന് ഉള്ളില്‍ സുഗന്ധ
ദ്രെവ്യങ്ങള്‍ നിറച്ചു ശരീരം മുഴുവല്‍ തുണിയില്‍ ചുറ്റി ജഡത്തെ
സംരെക്ഷിച്ചു കൊണ്ട് അടക്കം ചെയ്യുമായിരുന്നു. ഇങ്ങനെ ചെയ്യുന്നത് ശരീരം
ചീഞ്ഞു പോകാതിരിക്കുവാന്‍ വേണ്ടി ആണ് ( Mummy). അവര്‍ ഇതു ചെയ്യുവാന്‍
കാരണം അവര്‍ പുനരുദ്ധാനത്തില്‍ വിശ്വസിച്ചിരുന്നു. മാര്‍ത്ത ഈ കാര്യം
കര്‍ത്താവിനോട് പറയുന്നുണ്ട്.ഇങ്ങനെ അവയവങ്ങള്‍ എല്ലാം മാറ്റപ്പെട്ട് 4
ദിവസം കഴിഞ്ഞ ലാസറിനെ ആണ് നമ്മുടെ കര്‍ത്താവ് എല്ലാ അവയവങ്ങളോടും കൂടി
ഉയര്‍പ്പിച്ചത്.ഇവിടെ ആണ് നമ്മുടെ കര്‍ത്താവിന്‍റെ മഹത്വം വെളിപ്പെട്ടത്.
പുനരുദ്ധാനത്തിന്‍റെ ശക്തി ലാസറിന്‍മേല്‍ വീണപ്പോള്‍ മാറ്റപ്പെട്ട അവയവങ്ങള്‍ തിരിച്ചു യഥാസ്ഥാനത് വന്നു പുതിയ ജീവന്‍ പ്രാപിച്ചു ആ ജഡം പുറത്തു വന്നു. ഇന്നും നമ്മുടെ കര്‍ത്താവ് നമ്മുക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ശക്തന്‍ ആണ്.അസാധ്യത്തെ സാധ്യം ആക്കുന്ന നമ്മുടെ ദൈവം നമ്മുക്ക് വേണ്ടി പ്രതികൂല സാഹചര്യത്തില്‍ തന്‍റെ മഹത്വം വെളിപ്പെടുത്തും.വിശ്വസിച്ച ാല് ദൈവത്തിന്‍റെ മഹത്വം കാണും. ആമേന്‍....
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
നമ്മള്‍ ലാസ്സറിനെക്കുറിച്ച് വളരെ അധികം കേട്ടിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അറിയാന്‍ മേലാത്ത കുറച്ചു കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ഉദ്ധേശിക്കുന്നു.....ഇതു എനിക്ക് കിട്ടിയ പുതിയ അറിവാണ് അത് ഞാന്‍ നിങ്ങളുമായി പങ്കുവെയിക്കുന്നു.....
ലാസറിന് രണ്ടു സഹോദരിമാര്‍ ഉണ്ടായിരുന്നു....മാര്ത്തയ
പുനരുദ്ധാനത്തിന്‍റെ ശക്തി ലാസറിന്‍മേല്‍ വീണപ്പോള്‍ മാറ്റപ്പെട്ട അവയവങ്ങള്‍ തിരിച്ചു യഥാസ്ഥാനത് വന്നു പുതിയ ജീവന്‍ പ്രാപിച്ചു ആ ജഡം പുറത്തു വന്നു. ഇന്നും നമ്മുടെ കര്‍ത്താവ് നമ്മുക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ശക്തന്‍ ആണ്.അസാധ്യത്തെ സാധ്യം ആക്കുന്ന നമ്മുടെ ദൈവം നമ്മുക്ക് വേണ്ടി പ്രതികൂല സാഹചര്യത്തില്‍ തന്‍റെ മഹത്വം വെളിപ്പെടുത്തും.വിശ്വസിച്ച
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment