
എന്‍റെ ഒരു സ്നേഹിതന്‍ ഒരിക്കല്‍ ചോദിച്ചു , “നിങ്ങള്‍ എന്തു കൊണ്ടാണ് യേശു ക്രിസ്തുവിനെ ഫോളോ ചെയ്യുന്നത്?”
അതിനു ഞാന്‍ നല്‍കിയ ഉത്തരം ഒരു വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളിയില്‍ എന്‍റെ സ്നേഹിതന് പരാജയം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. ലോകത്തില്‍ ആരും തോറ്റു പോകുന്ന ആ വെല്ലുവിളി ഒരിക്കല്‍ കൂടി ഇവിടെ ഞാന്‍ കുറിക്കാം.






























ഇത്രയും യോഗ്യതകള്‍ ഉള്ള ഒരാളെ മാത്രമേ എനിക്ക് പരിചയമുള്ളൂ... അത് മറ്റാരുമല്ല ഞാന്‍ വിശ്വസിക്കുന്ന, പിന്തുടരുന്ന എന്നെ വീണ്ടെടുത്ത, സാക്ഷാല്‍ യേശുക്രിസ്തു
No comments:
Post a Comment