“മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ
മുഷികയുമരുതു.
കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു;
താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? Hebrews12:5-7.
നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ തല്ലുന്നത് അവരുടെ ദോഷത്തിനായിട്ടല്ലാ...കുഞ്ഞ ുങ്ങള്‍
വീണ്ടും വീണ്ടും തെറ്റിലേക്ക് വീഴാതിരിക്കുവാന്‍ ആണ് അവരെ
ശിക്ഷിക്കുന്നത്. അതേ...പോലെ തന്നെയാണ് ദൈവം നമ്മളെയും
ശിക്ഷിക്കുന്നത്.നമ്മള്‍ തെറ്റായ ഒരു വഴി തിരഞ്ഞെടുക്കുമ്പോള്‍ ദൈവം
നിങ്ങളെ തടയുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്ക്ക് കര്‍ത്താവുമായി ബന്ധം
ഉണ്ടാകുമോ...? കര്‍ത്താവ് നമ്മളെ ശിക്ഷിക്കുന്നത് നമ്മുടെ നന്മക്കായി
മാത്രം ആണ്....ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു
തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം
ലഭിക്കും.Hebrews12:11.
ഒരു വലിയ രോഗമോ മരണമോ വരുമ്പോള്‍ പലരും പറയുന്നത് കേള്‍ക്കാം നാം ചെയിത പാപത്തിന്‍റെശിക്ഷ ആയിരിക്കും എന്ന്.
എന്നാല്‍ ഒരു ദൈവ പൈതലിനു പാപത്തിന്‍റെ ശിക്ഷ ഇല്ലാ.ആ ശിക്ഷ നിങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ചപ്പോള്‍ തന്നെ യേശു ക്രിസ്തു ഏറ്റെടുത്തു. ഒരു ദൈവ പൈതളിനുള്ളത് ബാലശിക്ഷ ആണ് . ദൈവം ചിലപ്പോള്‍ ചിലരേ കഷ്ടതയുടെ നടുവിലൂടെ വിടാറുണ്ട്.അത് ദൈവം അവരെ സ്നേഹിക്കാഞ്ഞിട്ടല്ലാ..... ദൈവത്തിനു
അവരില്‍ കൂടി ചിലത് നേടി എടുക്കുവാന്‍ വേണ്ടി ആണ്. കര്‍ത്താവിന്‍റെ
അപ്പോസ്തോലന്‍മാര്‍ എല്ലാം കഷ്ടങ്ങള്‍ സഹിച്ചു യോഹന്നാന്‍ ഒഴികെ
മറ്റെല്ലാവരും രക്തസാക്ഷികള്‍ ആകുകയും ചെയിതു.ഇതൊക്കെ നമ്മുടെ മുന്‍പില്‍
ഉണ്ടെങ്കിലും നമ്മുക്ക് ഒരു പ്രയാസം വരുമ്പോള്‍ എന്തുകൊണ്ട് എനിക്കിത്
സംഭവിച്ചു എന്ന് ചോദിച്ചു പിറുപിറുക്കാറില്ലേ ....നമ്മള്‍ ?
കഷ്ടങ്ങളും പ്രയാസങ്ങളും ഒക്കെ വരുന്നത് ദൈവസ്നേഹത്തിന്‍റെ അടയാളം ആണ്.ഒരുവിശ്വാസിക്ക് കഷ്ടങ്ങള്‍ ഒത്തിരി നേരിടേണ്ടി വരും....അതിനുള്ള പോക്കുവഴിയും അതിനോടൊപ്പം കര്‍ത്താവ് നിങ്ങള്ക്ക് തരും.
ദൈവം മനുഷ്യന് ബാലശിക്ഷ നല്‍കുന്നതിനു പല കാരണങ്ങള്‍ ഉണ്ട്. അത് എപ്പോഴൊക്കെ എന്ന് ഒന്ന് നോക്കാം.
1. മനുഷ്യന്‍ ദൈവശബ്ദം കേള്‍ക്കുവാന്‍ വിസമ്മതിക്കുമ്പോള്‍....
2.മനുഷ്യന്‍ തന്നേത്താന്‍ വിധിക്കുവാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ .....
3.ദൈവത്തെ ഉപേക്ഷിക്കുമ്പോള്‍ .....
4.മനപ്പൂര്‍വ്വം ദൈവത്തോട് മത്സരിക്കുമ്പോള്‍.....
5.ജഡത്തില്‍ വിതക്കുമ്പോള്‍.....
6 ദൈവത്തിനു ഒരു വ്യക്തിയെ തിരുത്തണം എന്ന് തോന്നുമ്പോള്‍....
7. ദൈവത്തെ ഉപേക്ഷിച്ചു തെറ്റായ വഴിയില്‍ സഞ്ചരിക്കുമ്പോള്‍....
=D നാം ദൈവത്തില്‍ ആയി കഴിയുമ്പോള്‍ .....നാം ജീവിക്കും.
=D ശിക്ഷണം സ്വീകരിക്കുമ്പോള്‍ .....വിശുദ്ധിയുടെ പങ്കാളി ആയി തീരും.
=D കഷ്ടത സഹിഷ്ണതയോടെ നേരിടുന്നവര്‍ക്ക്......നീത ി എന്ന സമാധാനം ലഭിക്കും.
=D അതുകൊണ്ട്.....“മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
=D കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു”
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
മുഷികയുമരുതു.
കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു;
താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? Hebrews12:5-7.
നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ തല്ലുന്നത് അവരുടെ ദോഷത്തിനായിട്ടല്ലാ...കുഞ്ഞ
ഒരു വലിയ രോഗമോ മരണമോ വരുമ്പോള്‍ പലരും പറയുന്നത് കേള്‍ക്കാം നാം ചെയിത പാപത്തിന്‍റെശിക്ഷ ആയിരിക്കും എന്ന്.
എന്നാല്‍ ഒരു ദൈവ പൈതലിനു പാപത്തിന്‍റെ ശിക്ഷ ഇല്ലാ.ആ ശിക്ഷ നിങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ചപ്പോള്‍ തന്നെ യേശു ക്രിസ്തു ഏറ്റെടുത്തു. ഒരു ദൈവ പൈതളിനുള്ളത് ബാലശിക്ഷ ആണ് . ദൈവം ചിലപ്പോള്‍ ചിലരേ കഷ്ടതയുടെ നടുവിലൂടെ വിടാറുണ്ട്.അത് ദൈവം അവരെ സ്നേഹിക്കാഞ്ഞിട്ടല്ലാ.....
കഷ്ടങ്ങളും പ്രയാസങ്ങളും ഒക്കെ വരുന്നത് ദൈവസ്നേഹത്തിന്‍റെ അടയാളം ആണ്.ഒരുവിശ്വാസിക്ക് കഷ്ടങ്ങള്‍ ഒത്തിരി നേരിടേണ്ടി വരും....അതിനുള്ള പോക്കുവഴിയും അതിനോടൊപ്പം കര്‍ത്താവ് നിങ്ങള്ക്ക് തരും.
ദൈവം മനുഷ്യന് ബാലശിക്ഷ നല്‍കുന്നതിനു പല കാരണങ്ങള്‍ ഉണ്ട്. അത് എപ്പോഴൊക്കെ എന്ന് ഒന്ന് നോക്കാം.
1. മനുഷ്യന്‍ ദൈവശബ്ദം കേള്‍ക്കുവാന്‍ വിസമ്മതിക്കുമ്പോള്‍....
2.മനുഷ്യന്‍ തന്നേത്താന്‍ വിധിക്കുവാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ .....
3.ദൈവത്തെ ഉപേക്ഷിക്കുമ്പോള്‍ .....
4.മനപ്പൂര്‍വ്വം ദൈവത്തോട് മത്സരിക്കുമ്പോള്‍.....
5.ജഡത്തില്‍ വിതക്കുമ്പോള്‍.....
6 ദൈവത്തിനു ഒരു വ്യക്തിയെ തിരുത്തണം എന്ന് തോന്നുമ്പോള്‍....
7. ദൈവത്തെ ഉപേക്ഷിച്ചു തെറ്റായ വഴിയില്‍ സഞ്ചരിക്കുമ്പോള്‍....
=D നാം ദൈവത്തില്‍ ആയി കഴിയുമ്പോള്‍ .....നാം ജീവിക്കും.
=D ശിക്ഷണം സ്വീകരിക്കുമ്പോള്‍ .....വിശുദ്ധിയുടെ പങ്കാളി ആയി തീരും.
=D കഷ്ടത സഹിഷ്ണതയോടെ നേരിടുന്നവര്‍ക്ക്......നീത
=D അതുകൊണ്ട്.....“മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
=D കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു”
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment