അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. Romans8:1
ഇവിടെ പൗലോസ് പറയുന്നത് ജഡത്തില്‍ നടക്കുന്നവര്‍ക്ക് അല്ലാ....ആത്മാവില്‍ നടക്കുന്നവര്‍ക്കുള്ള അനുഭവം ആണിത്.
ശിക്ഷാവിധി എന്ന് പൗലോസ് പറയുന്നത് ന്യായവിധിയെക്കുറിച്ച് ആണ്.
അങ്ങനെ എങ്കില്‍ ഇപ്പോള്‍ ക്രിസ്തു യേശുവില്‍ ഉള്ളവര്‍ക്ക് ന്യായവിധി ഇല്ലാ.
ന്യായവിധി എന്നാ വാക്ക് പലര്‍ക്കും ഭയം ഉളവാക്കുന്നു.
പക്ഷേ....വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തിക്ക് ഈ ഭയത്തിന്‍റെ ആവശ്യമില്ലാ....
എന്തെന്നാല്‍ ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു(1John4:17) അതുകൊണ്ട്
ന്യായവിധി ദിവസം വീണ്ടും ജനനം പ്രാപിച്ചവര്‍ക്ക് ദൈവത്തിന്‍റെ അടുത്തേക്ക് ധൈര്യമായി കടന്നു ചെല്ലുവാന്‍ സാധിക്കും . കാരണം പിതാവായ ദൈവത്തിന്‍റെ അനന്തസ്നേഹം നമ്മില്‍ വസിക്കുന്നു.
വീണ്ടും ജനനം പ്രാപിക്കാത്തവരെ സംമ്പന്തിച്ച് ഇതു ഭയാനകം ആയിരിക്കും.നമ്മുക്കോ ....അത് പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും ദിനം ആയിരിക്കും. കാരണം നമ്മുക്ക് വേണ്ടി കര്‍ത്താവ് ന്യായവിധി ഏറ്റുവാങ്ങി.
അവിശ്വസികളെ സംമ്പന്തിച്ച് വചനം രണ്ടു തരത്തില്‍ പറയുന്നുണ്ട്.
1. കാല്‍വരിയില്‍ യേശു ക്രിസ്തു ക്രൂശില്‍ മരണപെട്ടത് ...ആദ്യത്തെ ന്യായവിധി.
2. വെള്ളസിംഹാസനത്തിന്‍റെ മുന്‍പില്‍ ഉള്ള ന്യായവിധി .ഇതു വരാനിരിക്കുന്ന ന്യായവിധി.
ഇനി ദുഖത്തോടെ പറയട്ടെ....അനേകര്‍ക്ക് രണ്ടാമത്തെ ന്യായവിധിയെക്കുറിച്ചേ ബോധ്യമുള്ളൂ......
റോമര്‍8:1 ല്‍ പറയുന്നപോലെ ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു രണ്ടാമത്തെ ന്യായവിധി ഉണ്ടാകില്ലാ....കാരണം....അവ ര്‍
യേശുവിന്‍റെ ക്രൂശുമരണത്തിലും പുനരുദ്ധാനത്തിലും വിശ്വസിക്കുകയും
വായികൊണ്ട് ഏറ്റുപറയുകയും വിശ്വാസ സ്നാനം വച്ചനാടിസ്ഥാനത്തില്‍
സ്വീകരിക്കുകയും ചെയിതിരിക്കുന്നു.ഇവര്ക്കാ ണ്
ശിക്ഷാവിധി ഇല്ലാത്തത്. അവര്‍ ഒരു പുതിയ സൃഷ്ടി ആണ് . പഴയതെല്ലാം അവരില്‍
നിന്നും നീങ്ങി പോയി.ദൈവത്താല്‍ അവര്‍ നീതികരിക്കപെട്ടിരിക്കുന്നു .
ഇനി പാപത്തിനു അവരുടെമേല്‍ അവകാശമില്ലാ. അതുകൊണ്ടു കരുണ ലഭിപ്പാനും
തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ
കൃപാസനത്തിന്നു അടുത്തു ചെല്ലാം.
ഇപ്പോള്‍ ക്രിസ്തുയേശുവില്‍ഉള്ളവരുടെ
ദൌത്യം ആണ് അനേകരെ ഈ സത്യം അറിയിക്കുകയും നമ്മള്‍ പ്രാപിച്ച രക്ഷ
അവര്‍ക്ക് വേണ്ടിയും യേശുക്രിസ്തു ചെയിതു കഴിഞ്ഞിരിക്കുന്നു എന്ന്
അറിയിക്കുകയും അവരെക്കൊണ്ടു വച്ചനാടിസ്ഥാനത്തില്‍ പൂര്‍ണ്ണസമ്മതത്തോടെ രക്ഷ
ഏറ്റു ചൊല്ലിക്കുകയും.....വചനത്തി ല്‍
ഉറപ്പിക്കുകയും വിശ്വാസസ്നാനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുകയും
ചെയ്യണം. ഈ സത്യം ഓരോരുത്തരും മനസിലാക്കി കഴിഞ്ഞാല്‍ ന്യായവിധിയില്‍
നിന്നും അവര്‍ക്ക് ഒഴിഞ്ഞു നില്‍ക്കുവാന്‍ സാധിക്കും.
അതുകൊണ്ട് ഈ സത്യം എല്ലാവരും മനസ്സിലാക്കുവാന്‍ തക്കവണ്ണം ദൈവം ഓരോരുത്തരുടെയും ഹൃദയത്തില്‍ ഇടപെടട്ടെ.....
സ്നേഹത്തോടെ
സുമാസജി.
ഇവിടെ പൗലോസ് പറയുന്നത് ജഡത്തില്‍ നടക്കുന്നവര്‍ക്ക് അല്ലാ....ആത്മാവില്‍ നടക്കുന്നവര്‍ക്കുള്ള അനുഭവം ആണിത്.
ശിക്ഷാവിധി എന്ന് പൗലോസ് പറയുന്നത് ന്യായവിധിയെക്കുറിച്ച് ആണ്.
അങ്ങനെ എങ്കില്‍ ഇപ്പോള്‍ ക്രിസ്തു യേശുവില്‍ ഉള്ളവര്‍ക്ക് ന്യായവിധി ഇല്ലാ.
ന്യായവിധി എന്നാ വാക്ക് പലര്‍ക്കും ഭയം ഉളവാക്കുന്നു.
പക്ഷേ....വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തിക്ക് ഈ ഭയത്തിന്‍റെ ആവശ്യമില്ലാ....
എന്തെന്നാല്‍ ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു(1John4:17) അതുകൊണ്ട്
ന്യായവിധി ദിവസം വീണ്ടും ജനനം പ്രാപിച്ചവര്‍ക്ക് ദൈവത്തിന്‍റെ അടുത്തേക്ക് ധൈര്യമായി കടന്നു ചെല്ലുവാന്‍ സാധിക്കും . കാരണം പിതാവായ ദൈവത്തിന്‍റെ അനന്തസ്നേഹം നമ്മില്‍ വസിക്കുന്നു.
വീണ്ടും ജനനം പ്രാപിക്കാത്തവരെ സംമ്പന്തിച്ച് ഇതു ഭയാനകം ആയിരിക്കും.നമ്മുക്കോ ....അത് പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും ദിനം ആയിരിക്കും. കാരണം നമ്മുക്ക് വേണ്ടി കര്‍ത്താവ് ന്യായവിധി ഏറ്റുവാങ്ങി.
അവിശ്വസികളെ സംമ്പന്തിച്ച് വചനം രണ്ടു തരത്തില്‍ പറയുന്നുണ്ട്.
1. കാല്‍വരിയില്‍ യേശു ക്രിസ്തു ക്രൂശില്‍ മരണപെട്ടത് ...ആദ്യത്തെ ന്യായവിധി.
2. വെള്ളസിംഹാസനത്തിന്‍റെ മുന്‍പില്‍ ഉള്ള ന്യായവിധി .ഇതു വരാനിരിക്കുന്ന ന്യായവിധി.
ഇനി ദുഖത്തോടെ പറയട്ടെ....അനേകര്‍ക്ക് രണ്ടാമത്തെ ന്യായവിധിയെക്കുറിച്ചേ ബോധ്യമുള്ളൂ......
റോമര്‍8:1 ല്‍ പറയുന്നപോലെ ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു രണ്ടാമത്തെ ന്യായവിധി ഉണ്ടാകില്ലാ....കാരണം....അവ
ഇപ്പോള്‍ ക്രിസ്തുയേശുവില്‍ഉള്ളവരുടെ
അതുകൊണ്ട് ഈ സത്യം എല്ലാവരും മനസ്സിലാക്കുവാന്‍ തക്കവണ്ണം ദൈവം ഓരോരുത്തരുടെയും ഹൃദയത്തില്‍ ഇടപെടട്ടെ.....
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment