
ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്‍റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.......തത്വജ്ഞാനവു
ഇന്നു ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കാതെ ....സ്വന്ത ശക്തിയ്ല്‍ ആശ്രയിച്ചു ...... പുറമെയുള്ളതിനെ ചൊല്ലിയും ദൈവം കല്പ്പിക്കാത്തതും കല്പനകളില്‍ ഒന്നും ഇല്ലാത്തതുംപറഞ്ഞ് മറ്റുള്ളവരെ ദൈവത്തില്‍ നിന്നും അകറ്റിയും സുവിശേഷം പറയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മളുടെ ഇടയില്‍ ഉണ്ട്. അവരില്‍ നിന്നും അകന്നു മാറുവീന്‍.....ആത്മീക വര്‍ദ്ധനയ്ക്ക് തടസമായി നില്‍ക്കുന്നവരില്‍ നിന്നും വിട്ടു നില്പ്പീന്‍.തങ്ങളെ ഉറപ്പിച്ചു നിര്‍ത്തുവാന്‍ വിശ്വസ്ഥനായ ദൈവത്തില്‍ ആശ്രയിക്കുന്നതിനു പകരം സ്വന്തശക്തിയില്‍ ആശ്രയിക്കുന്നതാണ് ഇന്നു പലരും തകര്‍ന്നു പോകാന്‍ കാരണം.
നമ്മുടെ ദൈവം വിശ്വസ്തന്‍ ആണ്. പത്രോസിന്‍റെ അനുഭവം ദൈവത്തിന്‍റെവിശ്വസ്തതയെ തെളിയിക്കുന്നത് ആണ്. മൂന്നര വര്ഷം കര്‍ത്താവിനോട് കൂടെ നടന്നു അവന്‍റെ ശക്തിയും വിശ്വസ്തതയും അനുഭവിച്ചു അറിഞ്ഞ പത്രോസ് പക്ഷേ...... കര്‍ത്താവിനെ തള്ളിപ്പറഞ്ഞു. നമ്മുടെ പാപപരിഹാരത്തിനായി പീഡകള്‍ സഹിച്ച് ക്രൂശു മരണത്തിലേക്ക് കര്‍ത്താവ് നടന്നടുക്കുന്ന സമയത്താണ് പത്രോസ് അവനെ തള്ളി പറഞ്ഞത്.പത്രോസിന്‍റെ സാന്നിധ്യവും ആശ്വാസത്തിന്‍റെ ഒരു നോട്ടവും ആണ് കര്‍ത്താവ് പ്രതീക്ഷിച്ചത്. എന്നിട്ടും തള്ളിപ്പറഞ്ഞ പത്രോസിനെ കര്‍ത്താവ് ഉപേക്ഷിച്ചില്ലാ.... കര്‍ത്താവ് മരിച്ചു അടക്കം ചെയിതു ഉയര്‍ത്തു എഴുന്നേററ്റു....ആദ്യം തേടിവന്നത് പത്രോസിനെയാണ്.
അവന്‍റെ ജീവിതത്തില്‍ ചെയിതു കൊടുത്ത ഒരു അത്ഭുതതിലൂടെ ( John21:1-11) കര്‍ത്താവ് അവനെ നേടി എടുത്തു. ഇതേപോലെ ആണ് നമ്മുടെ ദൈവം നമ്മോടും കാണിക്കുന്ന സ്നേഹം. ഇന്നു എന്‍റെ കര്‍ത്താവിന്‍റെ ഈ സ്നേഹം എത്രപേര്‍....മനസ്സിലാക്കുന
അതേ.....നമ്മുടെ കര്‍ത്താവ് നമ്മേ സ്നേഹിക്കുന്നു.....അതിനേക്
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment