
നമ്മുടെ ജീവിതത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിദത്തില്‍ കഷ്ടങ്ങളും പ്രയാസങ്ങളും ഒക്കെ നേരിടെണ്ടാതായി വരുന്നുണ്ട്. പ്രശ്നങ്ങള്‍ വരുമ്പോള്‍ ആ പ്രശ്നങ്ങളെ നോക്കി പറയണം......ഇതിനെ ഞാന്‍ അതിജീവിക്കുമെന്നു.
ഒരു തകര്‍ച്ച....ഉണ്ടാകുന്നത്..
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മളെ ബലപ്പെടുത്തുവാനായി ദൈവം മൂന്നു കാര്യങ്ങള്‍ നമ്മുക്കായി വാഗ്ദത്തം ചെയ്യുന്നു.....
1.ശക്തി വാഗ്ദത്തം ചെയ്യുന്നു......
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ
2.അവന്‍ നമ്മുക്ക് സംരക്ഷണം വാഗ്ദത്തം ചെയ്യുന്നു...
കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും. 2Thessalonians3:3
3. അവന്‍ നമ്മുടെ പ്രശ്നങ്ങളില്‍ പോക്ക് വഴിയും നല്‍കും.
ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. 1Corinthians10:13.
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment