ക്രിസ്തു
നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു
അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ
ഉയിർത്തെഴുന്നേറ്റു.....
യേശു എന്ന വാക്കിന്‍റെ അര്‍ഥം രക്ഷകന്‍ എന്നാണു.
നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ ആണ് യേശു വന്നത്.
യേശുക്രിസ്തു സ്നേഹവാന്‍ ആണ്.....കാരുണ്യവാന്‍..... ആണ് പരിശുദ്ധന്‍ ആണ്....പരിപൂര്‍ണ്ണന്‍ ആണ്..
രക്ഷ യേശു ക്രിസ്തുവിലുള്ള വിശ്വാസ മാര്ഗ്ഗത്താല്‍ ആണ് .
അല്ലാതെ ഒരു തരത്തിലുള്ള കര്‍മ്മങ്ങളിലൂടെയോ..... വിഗ്രഹാരാധനയിലൂടെയോ .... നിങ്ങള്ക്ക് രക്ഷ ലഭിക്കില്ലാ.......
യേശു ഒരു മതത്തിന്‍റെയോ.....ഒരു വിഭാഗത്തിന്‍റെയോ.....മാത്ര ം ഉള്ളതല്ലാ.....സകല മാനവജാതിയുടെയും രക്ഷകന്‍ ആണ് .
യേശുവിന്‍റ മരണം പാപപരിഹാര യാഗം ആയിരുന്നു....യേശു ക്രൂശില്‍ മരിച്ചത് യേശുവിന്‍റെ പാപങ്ങള്‍ നിമിത്തം ആയിരുന്നില്ലാ....നമ്മുടെ പാപങ്ങള്‍ നിമിത്തം അത്രേ.....
പ്രീയപ്പെട്ടവരെ....യേശു ക്രൂശില്‍ മരിച്ചതും വേദനകള്‍ എല്ലാം എറ്റെടുത്തതും നമ്മേ നരകത്തില്‍ നിന്നും വിടുവിക്കുവാന്‍ ആണ്.
യേശു തന്‍റെ മുഴു രേക്തവും ചീന്തിയത് നിന്‍റെ മുഴുവന്‍ പാപങ്ങളും മോചിച്ചു...നമ്മെ ഓരോരുത്തരെയും സ്വര്‍ഗ്ഗീയ പറുദീസയില്‍ കൊണ്ട് പോകുവാന്‍ ആണ്.
വേറെ ഒരു ദൈവങ്ങളും നമ്മുടെ പാപ പരിഹാരത്തിനായി മരിചില്ലാ....
ഒരു വിഗ്രഹങ്ങള്‍ക്കും .....ഒരു ആള്‍ ദൈവങ്ങള്‍ക്കും നിങ്ങളെ രക്ഷിക്കുവാനോ സ്വര്‍ഗ്ഗം തരുവാനോ...കഴിയില്ലാ....
നമ്മുക്കായി പാപ പരിഹാരമായി മരിച്ച യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു തന്‍റെ ദൈവത്വം തെളിയിച്ചു.ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നമ്മുക്കായി വാസസ്ഥലം ഒരുക്കുന്നു...
തന്നില്‍ വിശ്വസിച്ചു...യേശുവിനെ രക്ഷകനായി വായ് കൊണ്ട് ഏറ്റുപറഞ്ഞു സ്നാനപെട്ടു.....വിശുദ്ധിയി ല്‍ ജീവിക്കുന്ന ഏവരെയും ചേര്‍ക്കുവാന്‍ യേശു വേഗം വരും..
യേശുവിന്‍റെ വരവിങ്കല്‍ പോകുവാന്‍ നാം ഒരുങ്ങിയിട്ടുണ്ടോ.....ഇല്ല ാ എങ്കില്‍ ഇനിയും നിങ്ങള്ക്ക് സമയം കിട്ടിയെന്നു വരില്ലാ....കര്‍ത്താവ് ഇപ്പോള്‍ വന്നാല്‍ തഴയപെട്ടു പോകല്ലേ......
ദൈവം അനുഗ്രഹിക്കട്ടെ.......
യേശു എന്ന വാക്കിന്‍റെ അര്‍ഥം രക്ഷകന്‍ എന്നാണു.
നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ ആണ് യേശു വന്നത്.
യേശുക്രിസ്തു സ്നേഹവാന്‍ ആണ്.....കാരുണ്യവാന്‍..... ആണ് പരിശുദ്ധന്‍ ആണ്....പരിപൂര്‍ണ്ണന്‍ ആണ്..
രക്ഷ യേശു ക്രിസ്തുവിലുള്ള വിശ്വാസ മാര്ഗ്ഗത്താല്‍ ആണ് .
അല്ലാതെ ഒരു തരത്തിലുള്ള കര്‍മ്മങ്ങളിലൂടെയോ..... വിഗ്രഹാരാധനയിലൂടെയോ .... നിങ്ങള്ക്ക് രക്ഷ ലഭിക്കില്ലാ.......
യേശു ഒരു മതത്തിന്‍റെയോ.....ഒരു വിഭാഗത്തിന്‍റെയോ.....മാത്ര
യേശുവിന്‍റ മരണം പാപപരിഹാര യാഗം ആയിരുന്നു....യേശു ക്രൂശില്‍ മരിച്ചത് യേശുവിന്‍റെ പാപങ്ങള്‍ നിമിത്തം ആയിരുന്നില്ലാ....നമ്മുടെ പാപങ്ങള്‍ നിമിത്തം അത്രേ.....
പ്രീയപ്പെട്ടവരെ....യേശു ക്രൂശില്‍ മരിച്ചതും വേദനകള്‍ എല്ലാം എറ്റെടുത്തതും നമ്മേ നരകത്തില്‍ നിന്നും വിടുവിക്കുവാന്‍ ആണ്.
യേശു തന്‍റെ മുഴു രേക്തവും ചീന്തിയത് നിന്‍റെ മുഴുവന്‍ പാപങ്ങളും മോചിച്ചു...നമ്മെ ഓരോരുത്തരെയും സ്വര്‍ഗ്ഗീയ പറുദീസയില്‍ കൊണ്ട് പോകുവാന്‍ ആണ്.
വേറെ ഒരു ദൈവങ്ങളും നമ്മുടെ പാപ പരിഹാരത്തിനായി മരിചില്ലാ....
ഒരു വിഗ്രഹങ്ങള്‍ക്കും .....ഒരു ആള്‍ ദൈവങ്ങള്‍ക്കും നിങ്ങളെ രക്ഷിക്കുവാനോ സ്വര്‍ഗ്ഗം തരുവാനോ...കഴിയില്ലാ....
നമ്മുക്കായി പാപ പരിഹാരമായി മരിച്ച യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു തന്‍റെ ദൈവത്വം തെളിയിച്ചു.ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നമ്മുക്കായി വാസസ്ഥലം ഒരുക്കുന്നു...
തന്നില്‍ വിശ്വസിച്ചു...യേശുവിനെ രക്ഷകനായി വായ് കൊണ്ട് ഏറ്റുപറഞ്ഞു സ്നാനപെട്ടു.....വിശുദ്ധിയി
യേശുവിന്‍റെ വരവിങ്കല്‍ പോകുവാന്‍ നാം ഒരുങ്ങിയിട്ടുണ്ടോ.....ഇല്ല
ദൈവം അനുഗ്രഹിക്കട്ടെ.......
No comments:
Post a Comment