സാത്താന്‍ ദൈവത്തിന്‍റെ സൃഷ്ടിയോ....?
സാത്താന്‍ ഒരിക്കലും ദൈവത്തിന്‍റെ സൃഷ്ടി അല്ലാ....എന്‍റെ ദൈവം നന്മ അല്ലാതെ ഒന്നും ചെയികയില്ലാ.... എന്‍റെ ദൈവംആരെയും ദോഷത്താല്‍ പരീക്ഷിക്കയും ഇല്ലാ....അതുകൊണ്ട് തന്നെ....തിന്മയുടെ ഉറവിടമായ സാത്താനെ സൃഷ്ട്യ്ക്കുകയില്ലാ......ദ ൈവം ലൂസിഫറിനെ സൃഷിട്ടിച്ചു ....പ്രദാന മാലാഖ ആക്കി അവനെ നീയമിച്ചു.....പക്ഷെ...അവന്‍ ദൈവത്തോട് മറുദലിച്ചു....സ്വര്‍ഗ്ഗം നഷ്ടമാക്കി കളഞ്ഞു.....അത്
എന്തുകൊണ്ട്....? മാലാഖമാരുടെ പ്രദാനിയായ ലൂസിഫറിനെ ദൈവം ആദവും ഹവ്വയെയും
സൃഷ്ടിച്ചതിനു ശേഷം ഏദനില്‍ അവരുടെ മേല്‍നോട്ടത്തിനായി വിട്ടു...സര്‍വ്വ
സുന്ദരനും പ്രതാപിയുമായ ലൂസിഫറിനു ദൈവത്തിന്‍റെ പുതിയ സൃഷ്ടിയില്‍ അസൂയ
തോന്നി ...കാരണം ദൈവം മനുഷ്യനെ തന്‍റെ സാധൃശ്യത്തിലും സ്വരൂപത്തിലും
സൃഷ്ടിച്ചു (genesis 1:26) മനുഷ്യനെ ദൈവത്തിലും അല്പം മാത്രം താഴ്ത്തി
സൃഷ്ടിച്ചു....അവനു സകലത്തിന്‍റെ മേലും വാഴുവാന്‍ അധികാരം കൊടുത്തു.ഇതു
ലൂസിഫറിനെ വളരെ അധികം വേദനിപ്പിച്ചു.... അവന്‍ അധികാര മോഹി
ആയിരുന്നു....അവന്‍ ചിന്തിച്ചു....ദൈവം സ്വര്‍ഗ്ഗത്തില്‍ അധികാരി എങ്കില്‍
ഞാന്‍ ഈ ഭൂമിയുടെ അധികാരി ആകും ഈ മനുഷ്യരെ തന്‍റെ കീഴിലാക്കി അവന്‍റെ സകല
ബഹുമാനവും സ്തുതിയും പിടിചെടുക്കാം എന്ന് ഉദ്ദേശിച്ചു ....ഇതു
മനസ്സിലാക്കിയ ദൈവം അവനെ തന്‍റെ സകല അധികാരത്തില്‍ നിന്നും പുറത്താക്കി
...ലൂസിഫറിനെ അനുകൂലിച്ച മാലാഖമാരെയും പുറത്താക്കി ....അന്ന് മുതലാണ്
അവന്‍ സാത്താന്‍ ആയി മാറിയത്.ഇപ്പോള്‍ ദൈവത്തിനും മനുഷ്യനും എതിരെ പോരാടി
കൊണ്ടിരിക്കുന്നു....ഇതില്‍ അകപ്പെടാതിരിക്കുവാന്‍ സൂക്ഷിക്കുക.Reference..... Ezekiel
28:13-17,Ezekiel 28:15,ഈ സാത്താനെ വിട്ടിട്ടു...എന്‍റെ കര്‍ത്താവിനെ
ഒന്ന് ഉയര്‍ത്തി നോക്കിക്കേ....സാത്താനെ തന്‍റെ കാല്ക്കീഴാക്കാന്‍ അധികാരം
തന്ന കര്‍ത്താവിനെ നമ്മുക്ക് ഉയര്‍ത്താം ... ഹല്ലെലുയ്യാ.......
സാത്താന്‍ ഒരിക്കലും ദൈവത്തിന്‍റെ സൃഷ്ടി അല്ലാ....എന്‍റെ ദൈവം നന്മ അല്ലാതെ ഒന്നും ചെയികയില്ലാ.... എന്‍റെ ദൈവംആരെയും ദോഷത്താല്‍ പരീക്ഷിക്കയും ഇല്ലാ....അതുകൊണ്ട് തന്നെ....തിന്മയുടെ ഉറവിടമായ സാത്താനെ സൃഷ്ട്യ്ക്കുകയില്ലാ......ദ
No comments:
Post a Comment