ഇന്നു
നമ്മള്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നു....എന്നാല്‍ മരണാന്തരം നമ്മുക്ക്
ഒരു ജീവിതം ഉണ്ട്. എന്നെങ്കിലും നിങ്ങള്‍ അതിനെ കുറിച്ച് ഒരു പ്രാവശ്യം എങ്കിലും ചിന്തിച്ചിട്ടുണ്ടോ.....?
നിങ്ങളുടെ ഭൌതീക ശരീരം ഒരുദിവസം മരിക്കും.എന്നാല്‍ നിങ്ങളുടെ ആത്മാവ് എന്നേക്കും ജീവിക്കും.നിങ്ങളുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ....?
അസ്ഥികളും മാംസവും ഞരമ്പും രക്തവും കൊണ്ട് മാത്രം സൃഷ്ടിക്കപെട്ട ഒരു ശരീരം മാത്രമല്ലാ നിങ്ങള്‍ എന്ന് മനസ്സിലാക്കിയിട്ടുണ്ടോ.... ?നമ്മള്‍
ഒരു ആത്മീയ മനുഷ്യര്‍ ആണ്. നമ്മുക്കൊരു ആത്മാവുണ്ട്.നാം ഒരു ശരീരത്തില്‍
വസിക്കുന്നു.നാം മരിക്കുമ്പോള്‍ അത് എപ്പോള്‍ എന്ന് അറിയില്ലാ...നമ്മുടെ
ശരീരം കല്ലറയില്‍ വെയ്ക്കപ്പെടുകയും...പൊടിയാ യി തീരുകയും ചെയ്യും.
എന്നാല്‍ മരണത്തോട് കൂടി നമ്മുക്ക് എന്ത് സംഭവിച്ചു.....?
നമ്മുടെ അകത്തെ മനുഷ്യന്, നമ്മുടെ വ്യക്തിത്വത്തിനു ,നമ്മുടെ മനസ്സിന്, ചിന്താശക്തിക്ക്, വികാരങ്ങള്‍ക്ക് എന്ത് സംഭവിച്ചു....?
നമ്മുടെ സ്വാഭാവിക കണ്ണുകളാല്‍ കാണുവാന്‍ കഴിയാത്ത ഒന്നത്രേ....നമ്മുടെ ആത്മീയ ഭാഗം.നമ്മുടെ ഈ ആത്മീയ ഭാഗം എന്നേക്കും ജീവിക്കുന്നതാണ്.എന്നാല്‍ എവിടെ ജീവിക്കും.....? അതിന് ഒറ്റ മറുപടിയെ ഉള്ളൂ....എനിക്ക് പറയുവാന്‍. അതായത് നാം എവിടെ ജീവിക്കണം എന്നത് നമ്മുടെ കരങ്ങളില്‍ ആണ്....നാം എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും നമ്മുടെ മരണാന്തര ജീവിതം എവിടെ എന്നത്....
ഇന്നു ഞാനും നിങ്ങളും ഈ തീരുമാനം എടുത്തിട്ടുണ്ടോ...എന്ന് നമ്മോടു തന്നെ ഒന്ന് ചോദിക്കണം.തീരുമാനം നാം സ്വയം എടുക്കേണ്ടതാണ്....നമ്മുക്ക ്
വേണ്ടി മറ്റൊരാള്‍ക്കും ഈ തീരുമാനം എടുക്കുവാന്‍ സാധിക്കില്ലാ.....ദൈവം
നമ്മളെ എല്ലാവരെയും സ്വതന്ത്ര ഇച്ഛാശക്തിയോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ
ദൈവത്തെ തിരഞ്ഞെടുക്കുവാനായി ദൈവം നമ്മളെ ഒരിക്കലും
നിര്‍ബ്ന്ധിക്കുകയില്ലാ....
ഓര്‍ക്കുക ചീത്ത തിരഞ്ഞെടുപ്പ് ശിക്ഷയിലേക്ക് നയിക്കും.
നിങ്ങള്‍ രക്ഷിക്കപെട്ട ആളാണോ....? യേശുവിനെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചോ...?
യേശുവില്‍ അല്ലാതെ മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അതുകൊണ്ട് എന്ത് വേണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ഈ തീരുമാനം എടുക്കുവാന്‍ വൈകരുത്.കര്‍ത്താവിന്‍റെ വരവ് എപ്പോള്‍ എന്ന് നമ്മുക്ക് അറിയില്ല....അത് ഏതു നിമിഷവും ആകാം.
ഒന്ന് മാത്രമേ...എനിക്ക് നിങ്ങളോട് പറയുവാനുള്ളൂ....യേശുവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് ക്ഷണിക്കുക.യേശുവിനെ വാസ്ഥവമായി നിങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറെങ്കില്‍...നിങ്ങള്‍ ഇതൊന്നു പറയാമോ...?.
പിതാവായ ദൈവമേ ....ദൈവപുത്രനായ യേശുക്രിസ്തു ലോകരക്ഷകനെന്നുഞാന്‍ വിശ്വസിക്കുന്നു....
അവിടുന്ന് എന്‍റെ പാപങ്ങളെ ചുമന്നു എനിക്കുവേണ്ടി ക്രൂശില്‍ മരിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു....
.
അവിടുന്ന് എനിക്ക് പകരം പാതാളത്തിലേക്ക് പോയി എന്നും, എനിക്ക് അര്‍ഹപ്പെട്ട മരണത്തെ അവിടുന്ന് കീഴടക്കി ജയിച്ചു എന്നും , ഞാന്‍ വിശ്വസിക്കുന്നു.....
യേശു മരണത്തില്‍ നിന്നും മൂന്നാം നാള്‍ ഉയിര്‍ത്തു അങ്ങയുടെ വലതുഭാഗത്തിരിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു....
യേശുവേ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു.....അങ്ങയെ എനിക്ക് ആവശ്യം ആണ്.എന്‍റെ പാപങ്ങളെ ക്ഷമിക്കേണമേ....എന്നെ രക്ഷിക്കേണമേ....എന്നില്‍ കടന്നു വന്നു വസിക്കേണമേ....ആമേന്‍.....
പ്രീയ സഹോദരാ സഹോദരീ...ഇതു നിങ്ങള്‍ ആദ്യമായി ആണ് ഹൃദയം കൊണ്ട് വിശ്വസിച്ചു വായികൊണ്ട് എറ്റു പറഞ്ഞതെങ്കില്‍ സ്വര്‍ഗ്ഗം വളരെ അധികം സന്തോഷിക്കും തീര്‍ച്ച.
ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി
ഒരു ജീവിതം ഉണ്ട്. എന്നെങ്കിലും നിങ്ങള്‍ അതിനെ കുറിച്ച് ഒരു പ്രാവശ്യം എങ്കിലും ചിന്തിച്ചിട്ടുണ്ടോ.....?
നിങ്ങളുടെ ഭൌതീക ശരീരം ഒരുദിവസം മരിക്കും.എന്നാല്‍ നിങ്ങളുടെ ആത്മാവ് എന്നേക്കും ജീവിക്കും.നിങ്ങളുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ....?
അസ്ഥികളും മാംസവും ഞരമ്പും രക്തവും കൊണ്ട് മാത്രം സൃഷ്ടിക്കപെട്ട ഒരു ശരീരം മാത്രമല്ലാ നിങ്ങള്‍ എന്ന് മനസ്സിലാക്കിയിട്ടുണ്ടോ....
എന്നാല്‍ മരണത്തോട് കൂടി നമ്മുക്ക് എന്ത് സംഭവിച്ചു.....?
നമ്മുടെ അകത്തെ മനുഷ്യന്, നമ്മുടെ വ്യക്തിത്വത്തിനു ,നമ്മുടെ മനസ്സിന്, ചിന്താശക്തിക്ക്, വികാരങ്ങള്‍ക്ക് എന്ത് സംഭവിച്ചു....?
നമ്മുടെ സ്വാഭാവിക കണ്ണുകളാല്‍ കാണുവാന്‍ കഴിയാത്ത ഒന്നത്രേ....നമ്മുടെ ആത്മീയ ഭാഗം.നമ്മുടെ ഈ ആത്മീയ ഭാഗം എന്നേക്കും ജീവിക്കുന്നതാണ്.എന്നാല്‍ എവിടെ ജീവിക്കും.....? അതിന് ഒറ്റ മറുപടിയെ ഉള്ളൂ....എനിക്ക് പറയുവാന്‍. അതായത് നാം എവിടെ ജീവിക്കണം എന്നത് നമ്മുടെ കരങ്ങളില്‍ ആണ്....നാം എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും നമ്മുടെ മരണാന്തര ജീവിതം എവിടെ എന്നത്....
ഇന്നു ഞാനും നിങ്ങളും ഈ തീരുമാനം എടുത്തിട്ടുണ്ടോ...എന്ന് നമ്മോടു തന്നെ ഒന്ന് ചോദിക്കണം.തീരുമാനം നാം സ്വയം എടുക്കേണ്ടതാണ്....നമ്മുക്ക
ഓര്‍ക്കുക ചീത്ത തിരഞ്ഞെടുപ്പ് ശിക്ഷയിലേക്ക് നയിക്കും.
നിങ്ങള്‍ രക്ഷിക്കപെട്ട ആളാണോ....? യേശുവിനെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചോ...?
യേശുവില്‍ അല്ലാതെ മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അതുകൊണ്ട് എന്ത് വേണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ഈ തീരുമാനം എടുക്കുവാന്‍ വൈകരുത്.കര്‍ത്താവിന്‍റെ വരവ് എപ്പോള്‍ എന്ന് നമ്മുക്ക് അറിയില്ല....അത് ഏതു നിമിഷവും ആകാം.
ഒന്ന് മാത്രമേ...എനിക്ക് നിങ്ങളോട് പറയുവാനുള്ളൂ....യേശുവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് ക്ഷണിക്കുക.യേശുവിനെ വാസ്ഥവമായി നിങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറെങ്കില്‍...നിങ്ങള്‍ ഇതൊന്നു പറയാമോ...?.
പിതാവായ ദൈവമേ ....ദൈവപുത്രനായ യേശുക്രിസ്തു ലോകരക്ഷകനെന്നുഞാന്‍ വിശ്വസിക്കുന്നു....
അവിടുന്ന് എന്‍റെ പാപങ്ങളെ ചുമന്നു എനിക്കുവേണ്ടി ക്രൂശില്‍ മരിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു....
.
അവിടുന്ന് എനിക്ക് പകരം പാതാളത്തിലേക്ക് പോയി എന്നും, എനിക്ക് അര്‍ഹപ്പെട്ട മരണത്തെ അവിടുന്ന് കീഴടക്കി ജയിച്ചു എന്നും , ഞാന്‍ വിശ്വസിക്കുന്നു.....
യേശു മരണത്തില്‍ നിന്നും മൂന്നാം നാള്‍ ഉയിര്‍ത്തു അങ്ങയുടെ വലതുഭാഗത്തിരിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു....
യേശുവേ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു.....അങ്ങയെ എനിക്ക് ആവശ്യം ആണ്.എന്‍റെ പാപങ്ങളെ ക്ഷമിക്കേണമേ....എന്നെ രക്ഷിക്കേണമേ....എന്നില്‍ കടന്നു വന്നു വസിക്കേണമേ....ആമേന്‍.....
പ്രീയ സഹോദരാ സഹോദരീ...ഇതു നിങ്ങള്‍ ആദ്യമായി ആണ് ഹൃദയം കൊണ്ട് വിശ്വസിച്ചു വായികൊണ്ട് എറ്റു പറഞ്ഞതെങ്കില്‍ സ്വര്‍ഗ്ഗം വളരെ അധികം സന്തോഷിക്കും തീര്‍ച്ച.
ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment