=D
സഹോരദരാ.....ഒന്ന് നിലക്ക്.....എങ്ങോട്ടാ ...നിങ്ങളുടെ ഓട്ടം ....?
എന്താണ് നിങ്ങള്‍ അന്വഷിക്കുന്നത്...? ഇതൊന്നു വായിച്ചിട്ട് പോകൂ.......
സമയത്തെ തന്ന ദൈവത്തിനായി സമയമില്ലാത്ത മനുഷ്യര്‍ .
ജോലിക്ക് പോകാനും ....ആഹാരം കഴിക്കാനും, വീട്ടുകാര്യം നോക്കാനും ....സമയമുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം അവധി കിട്ടിയാല്‍ അത് അടിച്ചുപൊളിക്കാന്‍ സമയമുണ്ട്.....
ഒഴിവു വേളകളില്‍,,,tv കാണാന്‍ സമയമുണ്ട്.....
ഇന്‍റെര്‍ നെറ്റില്‍ ചാറ്റ് ചെയ്യാന്‍ സമയമുണ്ട്....
മൊബൈലില്‍ കൂട്ട്കാരോട് സല്ലപിക്കുവാന്‍ സമയമുണ്ട്....
മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ സമയമുണ്ട്....
ബന്ധു വീട്ടില്‍ കേറി ഇറങ്ങാന്‍ സമയമുണ്ട്....
നാല് പേരെ ചേര്‍ത്തുവെച്ചു ചര്‍ച്ച ചെയ്യാന്‍ സമയമുണ്ട്....
ഈ പറഞ്ഞതിനെല്ലാം നമ്മുക്ക് സമയമുണ്ട് ....
പക്ഷെ...ഈ സമയത്തെ തന്ന നമ്മുടെ കര്‍ത്താവിനു അല്‍പ്പം സമയം കൊടുക്കുവാന്‍ നമ്മുക്ക് സമയമില്ലാ....
ഈ സമയത്തിന് മുന്‍പ് തന്നെ നമ്മെ അറിഞ്ഞവന്‍....നമ്മുടെ നല്ല സമയത്തിനായി മരിച്ചവന്‍, നമ്മുക്കായി കൈകള്‍ വിരിച്ചവന്‍.... ഈ കര്‍ത്താവിനു കൊടുക്കുവാന്‍ നമ്മുക്ക് സമയമില്ലാ....
വചനം വായിക്കുവാന്‍ സമയമില്ലാ.....
ഇതൊന്നും ഒരു പ്രാധാന്യമായി തോന്നുവാനും സമയമില്ലാ....
പ്രീയ സഹോദരങ്ങളെ....അതിരാവിലെ തന്നെ....നമ്മുടെ കര്‍ത്താവിനെ തേടണം. ആദ്യമായി തന്നെ കര്‍ത്താവിനെ അന്വഷിക്കണം. രാവും പകലും അവന്‍റെ വചനത്തെ ധ്യാനിക്കണം. അങ്ങനെ അവന്‍റെ പരിജ്ഞാനത്തെ പ്രാപിക്കണം. സമയമെടുത്തു അവനെ സ്തുതിക്കണം. സമയമെടുത്ത് ആരാധിക്കണം.എന്നെയും നിങ്ങളെയും ...സകലത്തിനെയും സൃഷ്ടിച്ചവനെ സ്തുതിക്കണം.
നമ്മുടെ ഫോണും.....നമ്മുടെ ഇന്‍റെര്‍നെറ്റ്,നമ്മുടെ tv ഇവയെല്ലാം മാറ്റിവെച്ചു അല്പ്പനേരം കര്‍ത്താവിനോട് സംസാരിക്കണം. ഈ ലോക ചിന്തകള്‍ എല്ലാം മാറ്റി കുറച്ചു സമയം അവനായി കൊടുക്കണം.
പൊന്നും പണവും ഒന്നും അവനു ആവശ്യം ഇല്ലാ....ഇതെല്ലാം കര്‍ത്താവ് സൃഷ്ടിച്ചതാ.....അവന്‍ ആവശ്യപ്പെടുന്നത് നമ്മുടെ സമയത്തെ ആണ്. കര്‍ത്താവ് നിങ്ങളോട് ചോദിക്കുന്നത് നിങ്ങളുടെ ഹൃദയം മാത്രം ആണ്. ഇതു നിങ്ങള്ക്ക് കൊടുക്കുവാന്‍ സാധിക്കുമോ...?
സഹോരദരാ.....ഒന്ന് നിലക്ക്.....എങ്ങോട്ടാ ...നിങ്ങളുടെ ഓട്ടം ....? എന്താണ് നിങ്ങള്‍ അന്വഷിക്കുന്നത്...? ഇതൊന്നു വായിച്ചിട്ട് പോകൂ.......
ഈ ഓട്ടം എല്ലാം ഒന്ന് നിര്‍ത്ത്....ലോകത്തിന്‍റെ പിറകെ ഉള്ള ഓട്ടം ഒന്ന് നിര്‍ത്തൂ... എന്‍റെ കര്‍ത്താവിന്‍റെ ക്രിപാസനത്തിങ്കലേക്ക് ഒന്ന് ചെല്ല്...
നീ വിളിച്ചാല്‍ ഉടനെ അവന്‍ കേള്‍ക്കണം.....നീ ചോദിക്കുന്നതൊക്കെ നിനക്ക് ലഭിക്കണം....പക്ഷെ...കര്ത് താവ് ചോദിക്കുന്നത് കേള്‍ക്കുവാന്‍ നിങ്ങള്‍ക്ക് സമയമില്ലാ... ....
നീ ഒന്ന് ചിന്തിച്ചു നോക്ക്.....ഇത്രയും നാള്‍ അവന്‍ നിനക്കായി ചെയിത നന്മകള്‍ .....തന്ന സ്നേഹം...നല്‍കിയ അനുഗ്രഹങ്ങള്‍....കിട്ടിയ വിടുതലുകള്‍.....പ്രാപിച്ച സൌഖ്യം.അങ്ങനെ....എന്തെല്ലാ ം.....നല്‍കിയവന്‍.
രാവിലെ നിന്നെ വിളിച്ചുണര്‍ത്തി....മനോഹരമ ായി നിന്നെ നടത്തിയവനോട് നീ നിന്‍റെ സമയത്തിന് കണക്കു പറയുന്നു....നിനക്കിപ്പോള്‍ ഒന്നിനും സമയം തികയുന്നില്ലാ....
നിന്നെ കാക്കുന്നവനെ നീ കാത്തു നില്ക്കാതെ.....നിന്നെ കേള്‍ക്കുന്നവനെ നീ കേള്‍ക്കാതെ...ദിവസത്തെ തന്നവന് അല്പം സമയം കൊടുക്കുവാന്‍ നിനക്ക് സാധിക്കുന്നില്ലേ.....?അവന്‍ റെ സ്നേഹത്തെ.....നീ ഇത്ര പെട്ടെന്ന് മറന്നുവോ.....? കിട്ടിയതെല്ലാം നീ മറന്നുവോ...?
സഹോദരാ....സഹോദരീ....ദൈവം നിങ്ങളെ സ്നേഹിക്കുന്നു.....നിങ്ങള്‍ ക്ക് ഈ കിട്ടിയതെല്ലാം അവന്‍റെ ദാനമായിരുന്നു.....എന്നിട്ട ും നിങ്ങള്‍ ഈ ദൈവത്തെ മറന്നു.....ഈ കിട്ടിയതെല്ലാം ഇവിടെ ഉപേക്ഷിക്കേണ്ടതാണ്.....അതു കൊണ്ട്....ഈ കര്താവിനായി അല്‍പ്പസമയം നീക്കിവേക്കുക. അവനില്‍ ഉറച്ചിരിക്കുക....കര്‍ത്താവ ിനു വേണ്ടത് ....നിങ്ങളെ ആണ്. അതിനല്ലോ....അവന്‍ നമ്മളെ ഓരോരുത്തരെയും വിളിച്ചു വേര്‍തിരിച്ചിരിക്കുന്നത്.
ദൈവം നിങ്ങളെ ഈ കര്‍ത്താവിനെ അറിയുവാന്‍ സഹായിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി
സമയത്തെ തന്ന ദൈവത്തിനായി സമയമില്ലാത്ത മനുഷ്യര്‍ .
ജോലിക്ക് പോകാനും ....ആഹാരം കഴിക്കാനും, വീട്ടുകാര്യം നോക്കാനും ....സമയമുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം അവധി കിട്ടിയാല്‍ അത് അടിച്ചുപൊളിക്കാന്‍ സമയമുണ്ട്.....
ഒഴിവു വേളകളില്‍,,,tv കാണാന്‍ സമയമുണ്ട്.....
ഇന്‍റെര്‍ നെറ്റില്‍ ചാറ്റ് ചെയ്യാന്‍ സമയമുണ്ട്....
മൊബൈലില്‍ കൂട്ട്കാരോട് സല്ലപിക്കുവാന്‍ സമയമുണ്ട്....
മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ സമയമുണ്ട്....
ബന്ധു വീട്ടില്‍ കേറി ഇറങ്ങാന്‍ സമയമുണ്ട്....
നാല് പേരെ ചേര്‍ത്തുവെച്ചു ചര്‍ച്ച ചെയ്യാന്‍ സമയമുണ്ട്....
ഈ പറഞ്ഞതിനെല്ലാം നമ്മുക്ക് സമയമുണ്ട് ....
പക്ഷെ...ഈ സമയത്തെ തന്ന നമ്മുടെ കര്‍ത്താവിനു അല്‍പ്പം സമയം കൊടുക്കുവാന്‍ നമ്മുക്ക് സമയമില്ലാ....
ഈ സമയത്തിന് മുന്‍പ് തന്നെ നമ്മെ അറിഞ്ഞവന്‍....നമ്മുടെ നല്ല സമയത്തിനായി മരിച്ചവന്‍, നമ്മുക്കായി കൈകള്‍ വിരിച്ചവന്‍.... ഈ കര്‍ത്താവിനു കൊടുക്കുവാന്‍ നമ്മുക്ക് സമയമില്ലാ....
വചനം വായിക്കുവാന്‍ സമയമില്ലാ.....
ഇതൊന്നും ഒരു പ്രാധാന്യമായി തോന്നുവാനും സമയമില്ലാ....
പ്രീയ സഹോദരങ്ങളെ....അതിരാവിലെ തന്നെ....നമ്മുടെ കര്‍ത്താവിനെ തേടണം. ആദ്യമായി തന്നെ കര്‍ത്താവിനെ അന്വഷിക്കണം. രാവും പകലും അവന്‍റെ വചനത്തെ ധ്യാനിക്കണം. അങ്ങനെ അവന്‍റെ പരിജ്ഞാനത്തെ പ്രാപിക്കണം. സമയമെടുത്തു അവനെ സ്തുതിക്കണം. സമയമെടുത്ത് ആരാധിക്കണം.എന്നെയും നിങ്ങളെയും ...സകലത്തിനെയും സൃഷ്ടിച്ചവനെ സ്തുതിക്കണം.
നമ്മുടെ ഫോണും.....നമ്മുടെ ഇന്‍റെര്‍നെറ്റ്,നമ്മുടെ tv ഇവയെല്ലാം മാറ്റിവെച്ചു അല്പ്പനേരം കര്‍ത്താവിനോട് സംസാരിക്കണം. ഈ ലോക ചിന്തകള്‍ എല്ലാം മാറ്റി കുറച്ചു സമയം അവനായി കൊടുക്കണം.
പൊന്നും പണവും ഒന്നും അവനു ആവശ്യം ഇല്ലാ....ഇതെല്ലാം കര്‍ത്താവ് സൃഷ്ടിച്ചതാ.....അവന്‍ ആവശ്യപ്പെടുന്നത് നമ്മുടെ സമയത്തെ ആണ്. കര്‍ത്താവ് നിങ്ങളോട് ചോദിക്കുന്നത് നിങ്ങളുടെ ഹൃദയം മാത്രം ആണ്. ഇതു നിങ്ങള്ക്ക് കൊടുക്കുവാന്‍ സാധിക്കുമോ...?
സഹോരദരാ.....ഒന്ന് നിലക്ക്.....എങ്ങോട്ടാ ...നിങ്ങളുടെ ഓട്ടം ....? എന്താണ് നിങ്ങള്‍ അന്വഷിക്കുന്നത്...? ഇതൊന്നു വായിച്ചിട്ട് പോകൂ.......
ഈ ഓട്ടം എല്ലാം ഒന്ന് നിര്‍ത്ത്....ലോകത്തിന്‍റെ പിറകെ ഉള്ള ഓട്ടം ഒന്ന് നിര്‍ത്തൂ... എന്‍റെ കര്‍ത്താവിന്‍റെ ക്രിപാസനത്തിങ്കലേക്ക് ഒന്ന് ചെല്ല്...
നീ വിളിച്ചാല്‍ ഉടനെ അവന്‍ കേള്‍ക്കണം.....നീ ചോദിക്കുന്നതൊക്കെ നിനക്ക് ലഭിക്കണം....പക്ഷെ...കര്ത്
നീ ഒന്ന് ചിന്തിച്ചു നോക്ക്.....ഇത്രയും നാള്‍ അവന്‍ നിനക്കായി ചെയിത നന്മകള്‍ .....തന്ന സ്നേഹം...നല്‍കിയ അനുഗ്രഹങ്ങള്‍....കിട്ടിയ വിടുതലുകള്‍.....പ്രാപിച്ച സൌഖ്യം.അങ്ങനെ....എന്തെല്ലാ
രാവിലെ നിന്നെ വിളിച്ചുണര്‍ത്തി....മനോഹരമ
നിന്നെ കാക്കുന്നവനെ നീ കാത്തു നില്ക്കാതെ.....നിന്നെ കേള്‍ക്കുന്നവനെ നീ കേള്‍ക്കാതെ...ദിവസത്തെ തന്നവന് അല്പം സമയം കൊടുക്കുവാന്‍ നിനക്ക് സാധിക്കുന്നില്ലേ.....?അവന്‍
സഹോദരാ....സഹോദരീ....ദൈവം നിങ്ങളെ സ്നേഹിക്കുന്നു.....നിങ്ങള്‍
ദൈവം നിങ്ങളെ ഈ കര്‍ത്താവിനെ അറിയുവാന്‍ സഹായിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി
No comments:
Post a Comment