ദൈവം
ഭോഷ്ക്ക് പറയില്ലാ....ദൈവത്തിന്‍റെ വിശ്വസ്തതയെപ്പറ്റി പറയുമ്പോള്‍
പൗലോസ് പറയുന്നത് ...ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ
വരൂ....Romans3:4.
അസത്യത്തെ സത്യമാക്കി ദൈവം പറയുകയില്ലാ..... എന്നര്‍ത്ഥം. യാഥാര്‍ത്യത്തില്‍ നിന്നും അവന്‍ ഒളിച്ചു ഓടുകയോ ....നമ്മെ ഓടി ഒളിക്കുവാന്‍ അനുവദിക്കുകയോ ....ഇല്ലാ. ദൈവത്തിന്‍റെ ഈ സ്വഭാവം ആണ് പാപിയെ പാപിയായി കാണാന്‍ സഹായിക്കുന്നത്. സുവിശേഷത്തിന്‍റെ പ്രാധാന്യവും അതാണ്.
ദൈവത്തിന്‍റെ വിശ്വസ്തത നമ്മോടു ഭോഷ്ക്ക് പറയുക ഇല്ലാ എന്ന് മാത്രമല്ലാ....നമ്മേ...നിരാ ശപ്പെടുത്തുകയും
ഇല്ലാ. എന്നാല്‍.... സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന
ഏവർക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു
വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
തന്‍റെ മക്കളെ സഹായിക്കുന്നതിലും അവരുടെ ആവശ്യങ്ങളില്‍ കൂട്ടയിമ കാണിക്കുന്നതിലും ദൈവം വിശ്വസ്തന്‍ ആണ്. നമ്മുടെ ഒര്രോ ആവശ്യങ്ങളിലും അവന്‍ വിശ്വസ്തന്‍ ആണ്. അതുകൊണ്ട് ആ ദൈവത്തില്‍ ആശ്രയിക്കുക. മനുഷ്യനില്‍ ആശ്രയം വെക്കരുത്.....നിങ്ങളെ സൃഷ്ടിച്ചവനായ കര്‍ത്താവില്‍ ശരണം വെച്ച് ജീവിതം മുന്നോട്ടു നയിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ
സുമാ സജി
അസത്യത്തെ സത്യമാക്കി ദൈവം പറയുകയില്ലാ..... എന്നര്‍ത്ഥം. യാഥാര്‍ത്യത്തില്‍ നിന്നും അവന്‍ ഒളിച്ചു ഓടുകയോ ....നമ്മെ ഓടി ഒളിക്കുവാന്‍ അനുവദിക്കുകയോ ....ഇല്ലാ. ദൈവത്തിന്‍റെ ഈ സ്വഭാവം ആണ് പാപിയെ പാപിയായി കാണാന്‍ സഹായിക്കുന്നത്. സുവിശേഷത്തിന്‍റെ പ്രാധാന്യവും അതാണ്.
ദൈവത്തിന്‍റെ വിശ്വസ്തത നമ്മോടു ഭോഷ്ക്ക് പറയുക ഇല്ലാ എന്ന് മാത്രമല്ലാ....നമ്മേ...നിരാ
തന്‍റെ മക്കളെ സഹായിക്കുന്നതിലും അവരുടെ ആവശ്യങ്ങളില്‍ കൂട്ടയിമ കാണിക്കുന്നതിലും ദൈവം വിശ്വസ്തന്‍ ആണ്. നമ്മുടെ ഒര്രോ ആവശ്യങ്ങളിലും അവന്‍ വിശ്വസ്തന്‍ ആണ്. അതുകൊണ്ട് ആ ദൈവത്തില്‍ ആശ്രയിക്കുക. മനുഷ്യനില്‍ ആശ്രയം വെക്കരുത്.....നിങ്ങളെ സൃഷ്ടിച്ചവനായ കര്‍ത്താവില്‍ ശരണം വെച്ച് ജീവിതം മുന്നോട്ടു നയിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ
സുമാ സജി
No comments:
Post a Comment