
ഏതെല്ലാം തരത്തിലുള്ള മാനസാന്തരം ഉണ്ട്...?
1. പാപത്തെക്കുറിച്ചുള്ള മാനസാന്തരം
2. നിര്‍ജ്ജീവ പ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം.
3.നിത്യേന ചെയിതു പോകുന്ന പാപങ്ങളെക്കുറിച്ചുള്ള മാനസാന്തരം.
4.തമ്മില്‍ തമ്മിലുള്ള മാനസാന്തരം.
5.മറ്റുള്ളവര്‍ക്ക്വേണ്ടി ഇടിവ് നിന്നുള്ള മാനസാന്തരം.
എങ്ങിനെ മാനസാന്തരപ്പെടാം.?
1. പാപം സമ്മതിക്കുക.: അതായത് പാപം എറ്റു പറഞ്ഞു പ്രാര്‍ത്തിക്കുക.
2. യേശുവിന്‍റെ രക്തത്താല്‍ ഏറ്റുപറഞ്ഞു പാപമോചനം നേടണം.
3. അതിനു ശേഷം യേശുവിന്‍റെ രക്തത്താല്‍ പാപമോചനം സ്വീകരിക്കുന്നു എന്ന് വായികൊണ്ടു ഏറ്റു പറയണം.
4. പാപത്തില്‍ നിന്നും ലഭിച്ച നേട്ടങ്ങള്‍ ഉപേക്ഷിക്കുക.
5. വീണ്ടും പാപം ചെയ്യില്ലാ എന്ന് ഉടമ്പടി ചെയ്യണം.
നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവാന്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment