ജലസ്നാനം.
യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ചു കഴിഞ്ഞവര്‍ സ്നാനപ്പെടണമെന്നു bible പഠിപ്പിക്കുന്നുണ്ട്. എന്നാല്‍...ഈ സ്വീകരിച്ചു കഴിഞ്ഞവര്‍ എന്ന് പറയുമ്പോള്‍....അവര്‍ ശിശുക്കള്‍ അല്ലാ എന്ന് നാം മനസ്സിലാക്കണം. നമ്മുക്കുവേണ്ടി മറ്റൊരു വ്യക്തി അല്ലാ...കര്‍ത്താവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി സ്വീകരിക്കെണ്ടുന്നത്. നാം തന്നേയാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തം.
സ്നാനം എന്ന വാക്കിന്‍റെ അര്‍ത്ഥം. വെള്ളത്തില്‍ മുങ്ങി എഴുന്നേല്‍ക്കുക.അതാണല്ലോ....കര്‍ത്താവ് നമ്മുക്ക് മാതൃകയായി കാണിച്ചു തന്നത്.ഇതു കര്‍ത്താവ് മാതൃക കാണിച്ചു തന്നപ്പോള്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനം ഏറ്റതായിട്ടാണ് കാണിച്ചു തന്നത്. അതുകൊണ്ട് നമ്മുക്കും ഒരു ആത്മീക ഗുരുവിന്‍റെ നേതൃത്വം അത്യാവശ്യം ആണ്.ഇതു ചെയ്യുമ്പോള്‍ ദൈവത്തിനായി നാം ജീവിക്കുന്നു എന്ന് എല്ലാവരോടും പരസ്യവിളംബരം ചെയ്യുന്നു...
വചനം ഇങ്ങനെ പറയുന്നു.....
യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും.
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്‍റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ. Romans 6:3-11
ഈ വചനം എത്ര ക്ലിയര്‍ ആയി സ്നാനത്തിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. പിന്നെ നമ്മള്‍ അതിനെ എതിര്‍ത്തിട്ടു കാര്യമുണ്ടോ.....
ഒരു മതത്തിന്‍റെ ചടങ്ങ് എന്നവണ്ണം നിങ്ങള്‍ ശിശു സ്നാനം ഏറ്റവര്‍ ആണെങ്കില്‍ ഞാന്‍ നിങ്ങളോട് പറയുന്നത് നിങ്ങള്‍ എത്രയും വേഗം സ്നാനത്തിന്‍റെ അര്‍ഥം മനസ്സിലാക്കികൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്‍റെ അടയാളം എന്ന നിലയില്‍ സ്നാനം സ്വീകരിക്കുക.
ശരിയായ വിശ്വാസത്തോടുകൂടിയല്ലാത്ത വചനം പറയാത്ത മത ചടങ്ങുകള്‍ എല്ലാം അര്‍ത്ഥശൂന്യം ആണ്. പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടും ബന്ധപ്പെടാതവണ്ണം പിശാചു കണ്ടെത്തിയിരിക്കുന്ന ഒരു ഉപാധി ആണ് മതം എന്നുള്ളത്. ആ മതത്തില്‍ വചനത്തിനു അനുസരണം ആയിട്ടാണോ പഠിപ്പിക്കുന്നത് എന്ന് നമ്മള്‍ എപ്പോഴും ഒന്ന് വിലഇരുത്തുന്നത് നന്നായിരിക്കും. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നത് അല്ലാ.....നമ്മുടെ നിത്യജീവന്‍ കര്‍ത്താവിനോട് കൂടെ ആയി തീരണം അത് മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളൂ....ഒരിക്കലും ആരും നിത്യനരകത്തില്‍ പോകാതെ ഇരിക്കുവാന്‍ വേണ്ടി മാത്രം പറയുന്നു....
വീണ്ടും ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ചു പറയുന്നതു കര്‍ത്താവിന്‍റെ ഈ വചനം ആണ്....
“ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” John3:3.
ശരിയായ ഒരു തീരുമാനം എടുക്കുക എന്നത് എന്‍റെയും നിങ്ങളുടെയും മാത്രം തീരുമാനം ആണ് . അതുകൊണ്ട് ശ്രേദ്ധവെച്ചു വായിക്കുക തീരുമാനം എടുക്കുക. കര്‍ത്താവ് വരുവാന്‍ താമസം അധികമില്ലിനിയും. ഇനിയും നമ്മള്‍ സമയം കളഞ്ഞാല്‍ ഒരുപക്ഷേങ്കില്‍ നാളെ നിനക്കിതിനു സമയം കിട്ടിയെന്നും വരില്ലാ.... അതുകൊണ്ട് ഒരുങ്ങുക....ആ കര്താവിനോടൊപ്പം ജീവിക്കുവാന്‍. ഇതില്‍പ്പരം ഭാഗ്യം വേറെ എന്തുണ്ട് ....
ഇന്നു നിങ്ങള്‍ ഇതു വായിച്ചിട്ട് ഒരു തീരുമാനം എടുത്തു എങ്കില്‍ പരസ്യമായി പറയുവാന്‍ നിങ്ങള്ക്ക് മടിയുണ്ടെങ്കില്‍ എനിക്ക് personal എഴുതണം. ഞാനും നിങ്ങള്‍ക്കായി പ്രാര്‍ഥിക്കാം.
ദൈവം നിങ്ങളെ സഹായിക്കട്ടെ......
സ്നേഹത്തോടെ
സുമാസജി

No comments:
Post a Comment