ദൈവരാജ്യത്തോട് അടുപ്പിക്കുന്ന മൂന്നു കാര്യം ആണ്
1. മാനസാന്തരം.
2.വീണ്ടും ജനനം
3.പരിശുദ്ധാത്മാവ്.
1. മാനസാന്തരം :
മാനസാന്തര പെടാഞ്ഞാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം കാണില്ലാ.....നിത്യനാശം ആണ് മാനസാന്തരപ്പെടാത്തവര്‍ക്കു ള്ളത്.
മാനസാന്തരപ്പെടാത്തതായ മൂന്നു വ്യക്തികളെ ബൈബിളില്‍ എടുത്തു കാണിക്കുന്നുണ്ട്.
1. ഫറവോന്‍
2.നെബൂക്കദ്നേസര്‍
3.ഹെരോദാ രാജാവ്.
2.വീണ്ടും ജനനം.
“ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” John3:3
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. 2Corinthians5:17.
നാളെ രാവിലെ യഹോവ തനിക്കുള്ളവൻ ആരെന്നും, തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും. Numbers16: 5
ആത്മീയതയില്‍ എതിര്‍ക്കുന്നവര്‍ ആരും ദൈവരാജ്യത്തില്‍ എത്തിപ്പെടില്ലാ...അതിനു ഉദാഹരണം ആണ് കൊരഹ്.
ദൈവസന്നിധിയില്‍ അപശബ്ധങ്ങള്‍ പാടില്ലാ.....ഇന്നു നമ്മുക്ക് ചുറ്റും കണ്ടു വരുന്ന ഒന്നാണ് ഈ അപശബ്ദങ്ങള്‍. അത് മാറണം. തങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രം ആണ് ശരി എന്ന് വെയിക്കാതെ....വചനത്തില്‍ പറയുന്നുണ്ടോ എന്നുകൂടി വിലയിരുത്തിയാല്‍ ഈ അപശബ്ദങ്ങള്‍ കുറയും.ഒരു ദൈവ പൈതലിന്‍റെ വായില്‍ നിന്നും സ്തുതികളും സ്തോത്രങ്ങളും മാത്രം വരണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്.
3. പരിശുദ്ധാത്മാവ്.
ദൈവരാജ്യം നമ്മളിലേക്ക് കൊണ്ടുവരുന്നതാണ് പരിശുദ്ധാത്മാവ്.
എന്നാൽ ദൈവത്തിന്‍റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. Luke11:20
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. Galatians5:22,23
ദൈവരാജ്യത്തെക്കുറിച്ച് പറയുവാനാണ് ദൈവം നമ്മളെ ഭൂമിയില്‍ ആക്കി വെച്ചിരിക്കുന്നത്. ഇതിന്നു പലര്‍ക്കും അറിയുകയും ഇല്ലാ.....ദൈവരാജ്യം പറയുന്നതിന് പകരം വേറെ പലതും പറഞ്ഞു വിശ്വാസികളെ അവിശ്വാസികള്‍ ആക്കികൊണ്ടിരിക്കുന്ന കാഴ്ച ആണ് കണ്ടു വരുന്നത്. എന്നാല്‍....വചനം പഠിച്ചാല്‍.....യേശു കര്‍ത്താവ് ദൈവരാജ്യത്തെ കുറിച്ച് ആയിരുന്നു സംസാരിച്ചത്. വിശുദ്ധ യോഹന്നാന്‍ സ്നാപകാനും ദൈവരാജ്യത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്.അതിനു ശേഷം വിശുദ്ധ പൌലോസും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു നടന്നു....
നാമും അത് തന്നെയാണ് ചെയ്യേണ്ടത്. നമ്മുക്കും കിട്ടുന്ന സമയങ്ങളില്‍ സുവിശേഷം പറയുക....ദൈവരാജ്യത്തെക്കുറ ിച്ച് പറയുക....മറ്റുള്ളവരേ സ്നേഹിക്കുക. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുക.
ദൈവം നിങ്ങളെ ഓരോരുത്തരെയും ഈ വചനങ്ങളാല്‍ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി
1. മാനസാന്തരം.
2.വീണ്ടും ജനനം
3.പരിശുദ്ധാത്മാവ്.
1. മാനസാന്തരം :
മാനസാന്തര പെടാഞ്ഞാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം കാണില്ലാ.....നിത്യനാശം ആണ് മാനസാന്തരപ്പെടാത്തവര്‍ക്കു
മാനസാന്തരപ്പെടാത്തതായ മൂന്നു വ്യക്തികളെ ബൈബിളില്‍ എടുത്തു കാണിക്കുന്നുണ്ട്.
1. ഫറവോന്‍
2.നെബൂക്കദ്നേസര്‍
3.ഹെരോദാ രാജാവ്.
2.വീണ്ടും ജനനം.
“ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” John3:3
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. 2Corinthians5:17.
നാളെ രാവിലെ യഹോവ തനിക്കുള്ളവൻ ആരെന്നും, തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും. Numbers16: 5
ആത്മീയതയില്‍ എതിര്‍ക്കുന്നവര്‍ ആരും ദൈവരാജ്യത്തില്‍ എത്തിപ്പെടില്ലാ...അതിനു ഉദാഹരണം ആണ് കൊരഹ്.
ദൈവസന്നിധിയില്‍ അപശബ്ധങ്ങള്‍ പാടില്ലാ.....ഇന്നു നമ്മുക്ക് ചുറ്റും കണ്ടു വരുന്ന ഒന്നാണ് ഈ അപശബ്ദങ്ങള്‍. അത് മാറണം. തങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രം ആണ് ശരി എന്ന് വെയിക്കാതെ....വചനത്തില്‍ പറയുന്നുണ്ടോ എന്നുകൂടി വിലയിരുത്തിയാല്‍ ഈ അപശബ്ദങ്ങള്‍ കുറയും.ഒരു ദൈവ പൈതലിന്‍റെ വായില്‍ നിന്നും സ്തുതികളും സ്തോത്രങ്ങളും മാത്രം വരണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്.
3. പരിശുദ്ധാത്മാവ്.
ദൈവരാജ്യം നമ്മളിലേക്ക് കൊണ്ടുവരുന്നതാണ് പരിശുദ്ധാത്മാവ്.
എന്നാൽ ദൈവത്തിന്‍റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. Luke11:20
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. Galatians5:22,23
ദൈവരാജ്യത്തെക്കുറിച്ച് പറയുവാനാണ് ദൈവം നമ്മളെ ഭൂമിയില്‍ ആക്കി വെച്ചിരിക്കുന്നത്. ഇതിന്നു പലര്‍ക്കും അറിയുകയും ഇല്ലാ.....ദൈവരാജ്യം പറയുന്നതിന് പകരം വേറെ പലതും പറഞ്ഞു വിശ്വാസികളെ അവിശ്വാസികള്‍ ആക്കികൊണ്ടിരിക്കുന്ന കാഴ്ച ആണ് കണ്ടു വരുന്നത്. എന്നാല്‍....വചനം പഠിച്ചാല്‍.....യേശു കര്‍ത്താവ് ദൈവരാജ്യത്തെ കുറിച്ച് ആയിരുന്നു സംസാരിച്ചത്. വിശുദ്ധ യോഹന്നാന്‍ സ്നാപകാനും ദൈവരാജ്യത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്.അതിനു ശേഷം വിശുദ്ധ പൌലോസും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു നടന്നു....
നാമും അത് തന്നെയാണ് ചെയ്യേണ്ടത്. നമ്മുക്കും കിട്ടുന്ന സമയങ്ങളില്‍ സുവിശേഷം പറയുക....ദൈവരാജ്യത്തെക്കുറ
ദൈവം നിങ്ങളെ ഓരോരുത്തരെയും ഈ വചനങ്ങളാല്‍ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment