നമ്മുടെ
സമാധാനത്തെ നഷ്ടപ്പെടുത്തുന്ന അനേക
വിഷയങ്ങള്‍ ആണ് ഇന്നു അനേകരെ അലട്ടികൊണ്ടിരിക്കുന്നത്. പലര്‍ക്കും അതിനൊന്നും ഒരു പരിഹാരവും കണ്ടെത്താനും പറ്റുന്നില്ലാ..... എന്തുകൊണ്ട്....?
സഹോദരാ....സഹോദരീ ...നിങ്ങളുടെ വിഷയങ്ങള്‍ ദൈവകരങ്ങളിലോട്ടു ഒന്ന് ഏല്‍പ്പിച്ചു കൊടുത്തേ.....
നിന്‍റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല. Proverbs23:17,18
നാം നമ്മുടെ ജീവിതത്തെ ക്രിസ്തുവിനു ഒന്ന് സമര്‍പ്പിച്ചു കൊടുത്തേ....അപ്പോള്‍ നമ്മുക്ക് മനസ്സിലാകും നമ്മുടെ ജീവിതത്തില്‍ എത്രമാത്രം സമാധാനം വന്നിട്ടുണ്ട് എന്ന്.ക്രിസ്തു സകലത്തിനും സകലവും ആയി തീരുമ്പോള്‍ നിങ്ങളുടെ ജോലിയെക്കുറിച്ചുള്ള ഭാരം തലമുറയെ കുറിച്ചുള്ള ഭാരം അങ്ങനെ സകല പ്രയാസങ്ങളും നിങ്ങളെ വിട്ടു ഓടി പോകും.
കര്‍ത്താവിനെ അറിഞ്ഞു കഴിയുമ്പോള്‍ ....നമ്മുടെ ഇല്ലായിമയിലും ....സമൃദ്ധിയിലും എല്ലാം കര്‍ത്താവിനെ സ്തുതിക്കും. പിന്നെ ഈ ഭൂമിയില്‍ ഉള്ളതിനെ കുറിച്ചൊന്നും അല്ലാ നമ്മുടെ ചിന്ത. ഉയരത്തില്‍ ഉള്ളതിനെ കുറിച്ചായിരിക്കും നമ്മുടെ ചിന്ത. അതുകൊണ്ട് എപ്പോഴും സന്തോഷിപ്പിൻ......;ഇടവിടാ തെ പ്രാർത്ഥിപ്പിൻ......., എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
ഒരു ദൈവപൈതല്‍ സമാധാനവും സന്തോഷവും കണ്ടെത്തുന്നത് ഈ ഭൂമിയില്‍ ഉള്ള സമ്പാധ്യങ്ങളില്‍ അല്ലാ .... നിത്യമായി നിലനില്‍ക്കുന്ന നിക്ഷേപങ്ങളില്‍ ആണ്.അതുകൊണ്ട് അത്യാഗ്രഹം ഇല്ലാതെ ഉള്ളതില്‍ തൃപ്തിപെട്ട് ദൈവത്തെയും അവന്‍റെ നീതിയും അന്വഷിപ്പീന്‍....അപ്പോള്‍ നിങ്ങള്‍ ചോദിക്കുന്നതിലും നിനക്കുന്നതിലും അധികം തന്നു നിങ്ങളെ അനുഗ്രഹിക്കും.
ദൈവം നിങ്ങളെ ഏത് സാഹചര്യത്തില്‍ ആക്കിയാലും അവന്‍റെ ബലത്തിലും ശക്തിയിലും ആശ്രയിച്ചു ജീവിച്ചാല്‍ നിങ്ങള്ക്ക് സന്തോഷവും സമാധാനവും കിട്ടും. നമ്മെ ശക്തന്‍ ആക്കുന്നവന്‍ മൂലം സകലവും നമ്മുക്ക് സാധ്യം എന്ന് ഉറച്ച വിശ്വാസം വേണം നമ്മുക്ക് ഓരോരുത്തര്‍ക്കും.നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തന്‍ തന്നെ......
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി
വിഷയങ്ങള്‍ ആണ് ഇന്നു അനേകരെ അലട്ടികൊണ്ടിരിക്കുന്നത്. പലര്‍ക്കും അതിനൊന്നും ഒരു പരിഹാരവും കണ്ടെത്താനും പറ്റുന്നില്ലാ..... എന്തുകൊണ്ട്....?
സഹോദരാ....സഹോദരീ ...നിങ്ങളുടെ വിഷയങ്ങള്‍ ദൈവകരങ്ങളിലോട്ടു ഒന്ന് ഏല്‍പ്പിച്ചു കൊടുത്തേ.....
നിന്‍റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല. Proverbs23:17,18
നാം നമ്മുടെ ജീവിതത്തെ ക്രിസ്തുവിനു ഒന്ന് സമര്‍പ്പിച്ചു കൊടുത്തേ....അപ്പോള്‍ നമ്മുക്ക് മനസ്സിലാകും നമ്മുടെ ജീവിതത്തില്‍ എത്രമാത്രം സമാധാനം വന്നിട്ടുണ്ട് എന്ന്.ക്രിസ്തു സകലത്തിനും സകലവും ആയി തീരുമ്പോള്‍ നിങ്ങളുടെ ജോലിയെക്കുറിച്ചുള്ള ഭാരം തലമുറയെ കുറിച്ചുള്ള ഭാരം അങ്ങനെ സകല പ്രയാസങ്ങളും നിങ്ങളെ വിട്ടു ഓടി പോകും.
കര്‍ത്താവിനെ അറിഞ്ഞു കഴിയുമ്പോള്‍ ....നമ്മുടെ ഇല്ലായിമയിലും ....സമൃദ്ധിയിലും എല്ലാം കര്‍ത്താവിനെ സ്തുതിക്കും. പിന്നെ ഈ ഭൂമിയില്‍ ഉള്ളതിനെ കുറിച്ചൊന്നും അല്ലാ നമ്മുടെ ചിന്ത. ഉയരത്തില്‍ ഉള്ളതിനെ കുറിച്ചായിരിക്കും നമ്മുടെ ചിന്ത. അതുകൊണ്ട് എപ്പോഴും സന്തോഷിപ്പിൻ......;ഇടവിടാ
ഒരു ദൈവപൈതല്‍ സമാധാനവും സന്തോഷവും കണ്ടെത്തുന്നത് ഈ ഭൂമിയില്‍ ഉള്ള സമ്പാധ്യങ്ങളില്‍ അല്ലാ .... നിത്യമായി നിലനില്‍ക്കുന്ന നിക്ഷേപങ്ങളില്‍ ആണ്.അതുകൊണ്ട് അത്യാഗ്രഹം ഇല്ലാതെ ഉള്ളതില്‍ തൃപ്തിപെട്ട് ദൈവത്തെയും അവന്‍റെ നീതിയും അന്വഷിപ്പീന്‍....അപ്പോള്‍ നിങ്ങള്‍ ചോദിക്കുന്നതിലും നിനക്കുന്നതിലും അധികം തന്നു നിങ്ങളെ അനുഗ്രഹിക്കും.
ദൈവം നിങ്ങളെ ഏത് സാഹചര്യത്തില്‍ ആക്കിയാലും അവന്‍റെ ബലത്തിലും ശക്തിയിലും ആശ്രയിച്ചു ജീവിച്ചാല്‍ നിങ്ങള്ക്ക് സന്തോഷവും സമാധാനവും കിട്ടും. നമ്മെ ശക്തന്‍ ആക്കുന്നവന്‍ മൂലം സകലവും നമ്മുക്ക് സാധ്യം എന്ന് ഉറച്ച വിശ്വാസം വേണം നമ്മുക്ക് ഓരോരുത്തര്‍ക്കും.നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തന്‍ തന്നെ......
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment