യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” John3:3.
യേശു ഇതു പറഞ്ഞപ്പോള്‍ നിക്കോദിമോസ് യേശുവിനോടുചോദിച്ചു.....
നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. John3:4
ഒരുപക്ഷേ ഇന്നു നമ്മില്‍ പലരുടെയും ഉള്ളില്‍ കൂടി കടന്നു പോകുന്ന ചോദ്യവും ഇതു തന്നെ ആയിരിക്കില്ലേ....?
ജനിച്ചു കഴിഞ്ഞ ഒരു വ്യക്തി വീണ്ടും ജനിക്കുന്നത് എങ്ങിനെ?
യേശു ഇവിടെ പറയുന്നത് ഒരു ആത്മീക ജനനത്തെ ക്കുറിച്ചാണ്. നമ്മുടെ അകത്തെ മനുഷ്യന് ദൈവവും ആയി ബന്ധമുണ്ടോ...വചനം പറയുന്നു....
വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. John3:5,6.
ഒരു കുഞ്ഞിനു ജന്മം കൊടുക്കുമ്പോള്‍ ആ കുഞ്ഞു ജഡത്തില്‍ നിന്നും ജനിച്ച ജഡീകശിശുക്കള്‍ അത്രേ. എന്നാല്‍....ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് മനുഷ്യന്‍റെ ആത്മാവിലേക്ക് കടന്നു വരുമ്പോള്‍ നമ്മള്‍ ആത്മാവിനാല്‍ ജനിക്കപ്പെടുന്നു.....ഇതിനത ്രേ
പുതു ജനനം എന്ന് പറയുന്നത്. വീണ്ടും ജനനം പ്രാപിക്കുവാന്‍ ഏക മാര്‍ഗ്ഗമേ
ഉള്ളൂ....ശാരീരിക ജനനം ഒരൊറ്റ മാര്‍ഗ്ഗത്തിലൂടെ മാത്രം നടക്കുന്നത്പോലെ
ആത്മീക ജനനവും ഏക മാര്‍ഗ്ഗത്തിലൂടെ മാത്രം നടക്കപ്പെടുന്നു.....
എന്താണ് ആ ഏക മാര്‍ഗ്ഗം....? വീണ്ടും ജനിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്താണ് നാം ചെയ്യേണ്ടത്....?
ഒന്നാമതായി നിന്‍റെ ജീവിതത്തിലെ പാപത്തിന്‍റെ ഫലമായി നീ ആത്മീകമായി മരിച്ചവനെന്നു മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുക.
എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, Romans3:23
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. 1John1:8.
നമ്മള്‍ പാപം ചെയ്യുന്നില്ലാ എന്ന് പറയുന്നെങ്കില്‍ സുവിശേഷത്തിന് നമ്മില്‍ സ്ഥാനം ഇല്ലാ.അതുകൊണ്ട് നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു..
കര്‍ത്താവില്‍ പ്രീയരേ...ഇതൊരു സദ്വാര്‍ത്തയാണ്. അതുകൊണ്ട് നാം ചെയ്യേണ്ടത് ....വീണ്ടും ജനനത്തിലേക്കുള്ള ഒന്നാമത്തെ പടി : നീ ഒരു പാപി ആണെന്ന് ദൈവത്തോട് സമ്മതിക്കുക. പലപ്പോഴും സത്യത്തെ നേരിടുവാന്‍ പ്രയാസമാണ്.തെറ്റുകള്‍ സമ്മതിക്കുക എന്നത് വേദനാ ജനകവും ആണ്.സാത്താന്‍ നമ്മളെ വഞ്ചനയില്‍ തന്നെ നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു....ദൈവമോ നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നത്...സത്യം ഗ്രഹിക്കുവാന്‍ ആണ് .
രണ്ടാമത്തെ പടി : നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുക.നാം ചെയിത തെറ്റുകളും നമ്മില്‍ നിന്നും ഉപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും എല്ലാം സ്വര്‍ഗ്ഗസ്ഥനായ നിന്‍റെ പിതാവിനോട് വായി തുറന്നു എറ്റു പറയുമ്പോള്‍ ഒരു ശുദ്ധീകരണ ക്രീയ നിന്നില്‍ നടക്കുന്നു. ഏറ്റു പറച്ചിലിലൂടെ സകല പഴയ പാപവും നാം ഉപേക്ഷിക്കുവാന്‍ തയ്യാറാകണം.ഈ എറ്റു പറച്ചിലിലൂടെ ദൈവം നിന്നെ ശുദ്ധീകരിക്കുന്നു...അതിലൂട െ
ഒരു ആന്തരീക ശുദ്ധീകരണം ആണ് നടക്കുന്നത്. ഈ ആന്തരീക ശുദ്ധീകരണം നടത്തുവാന്‍
ഭൂമിയില്‍ ഉള്ള ആരെക്കൊണ്ടും കഴിയില്ലാ....ഒരു മധ്യസ്ഥന്‍ മാരോട്
പറഞ്ഞാലും നടക്കില്ലാ....ഒരു പൂജയിലൂടെയും നടക്കില്ലാ....അത് കര്‍ത്താവായ
യേശുവിലൂടെ മാത്രമേ....നടക്കൂ.....
മൂന്നാമത്തെ പടി : ജലസ്നാനം .ഈ രണ്ടു പടിയും ചെയിതു കഴിഞ്ഞാല്‍....വേഗത്തില്‍ തന്നെ...ജലസ്നാനം സ്വീകരിക്കണം.യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ചുകഴിഞ്ഞവര്‍ സ്നാനപെടണമെന്നു ബൈബിള്‍ പഠിപ്പിക്കുന്നു....
ഈ വചനങ്ങളാല്‍ നിങ്ങളെ വീണ്ടുംജനനം പ്രാപിച്ച ഒരു ദൈവ പൈതല്‍ ആക്കി തീര്‍ക്കാന്‍ സഹായിക്കട്ടെ....ആമേന്‍...
സ്നേഹത്തോടെ
സുമാസജി
യേശു ഇതു പറഞ്ഞപ്പോള്‍ നിക്കോദിമോസ് യേശുവിനോടുചോദിച്ചു.....
നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. John3:4
ഒരുപക്ഷേ ഇന്നു നമ്മില്‍ പലരുടെയും ഉള്ളില്‍ കൂടി കടന്നു പോകുന്ന ചോദ്യവും ഇതു തന്നെ ആയിരിക്കില്ലേ....?
ജനിച്ചു കഴിഞ്ഞ ഒരു വ്യക്തി വീണ്ടും ജനിക്കുന്നത് എങ്ങിനെ?
യേശു ഇവിടെ പറയുന്നത് ഒരു ആത്മീക ജനനത്തെ ക്കുറിച്ചാണ്. നമ്മുടെ അകത്തെ മനുഷ്യന് ദൈവവും ആയി ബന്ധമുണ്ടോ...വചനം പറയുന്നു....
വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. John3:5,6.
ഒരു കുഞ്ഞിനു ജന്മം കൊടുക്കുമ്പോള്‍ ആ കുഞ്ഞു ജഡത്തില്‍ നിന്നും ജനിച്ച ജഡീകശിശുക്കള്‍ അത്രേ. എന്നാല്‍....ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് മനുഷ്യന്‍റെ ആത്മാവിലേക്ക് കടന്നു വരുമ്പോള്‍ നമ്മള്‍ ആത്മാവിനാല്‍ ജനിക്കപ്പെടുന്നു.....ഇതിനത
എന്താണ് ആ ഏക മാര്‍ഗ്ഗം....? വീണ്ടും ജനിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്താണ് നാം ചെയ്യേണ്ടത്....?
ഒന്നാമതായി നിന്‍റെ ജീവിതത്തിലെ പാപത്തിന്‍റെ ഫലമായി നീ ആത്മീകമായി മരിച്ചവനെന്നു മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുക.
എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, Romans3:23
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. 1John1:8.
നമ്മള്‍ പാപം ചെയ്യുന്നില്ലാ എന്ന് പറയുന്നെങ്കില്‍ സുവിശേഷത്തിന് നമ്മില്‍ സ്ഥാനം ഇല്ലാ.അതുകൊണ്ട് നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു..
കര്‍ത്താവില്‍ പ്രീയരേ...ഇതൊരു സദ്വാര്‍ത്തയാണ്. അതുകൊണ്ട് നാം ചെയ്യേണ്ടത് ....വീണ്ടും ജനനത്തിലേക്കുള്ള ഒന്നാമത്തെ പടി : നീ ഒരു പാപി ആണെന്ന് ദൈവത്തോട് സമ്മതിക്കുക. പലപ്പോഴും സത്യത്തെ നേരിടുവാന്‍ പ്രയാസമാണ്.തെറ്റുകള്‍ സമ്മതിക്കുക എന്നത് വേദനാ ജനകവും ആണ്.സാത്താന്‍ നമ്മളെ വഞ്ചനയില്‍ തന്നെ നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു....ദൈവമോ നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നത്...സത്യം ഗ്രഹിക്കുവാന്‍ ആണ് .
രണ്ടാമത്തെ പടി : നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുക.നാം ചെയിത തെറ്റുകളും നമ്മില്‍ നിന്നും ഉപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും എല്ലാം സ്വര്‍ഗ്ഗസ്ഥനായ നിന്‍റെ പിതാവിനോട് വായി തുറന്നു എറ്റു പറയുമ്പോള്‍ ഒരു ശുദ്ധീകരണ ക്രീയ നിന്നില്‍ നടക്കുന്നു. ഏറ്റു പറച്ചിലിലൂടെ സകല പഴയ പാപവും നാം ഉപേക്ഷിക്കുവാന്‍ തയ്യാറാകണം.ഈ എറ്റു പറച്ചിലിലൂടെ ദൈവം നിന്നെ ശുദ്ധീകരിക്കുന്നു...അതിലൂട
മൂന്നാമത്തെ പടി : ജലസ്നാനം .ഈ രണ്ടു പടിയും ചെയിതു കഴിഞ്ഞാല്‍....വേഗത്തില്‍ തന്നെ...ജലസ്നാനം സ്വീകരിക്കണം.യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ചുകഴിഞ്ഞവര്‍ സ്നാനപെടണമെന്നു ബൈബിള്‍ പഠിപ്പിക്കുന്നു....
ഈ വചനങ്ങളാല്‍ നിങ്ങളെ വീണ്ടുംജനനം പ്രാപിച്ച ഒരു ദൈവ പൈതല്‍ ആക്കി തീര്‍ക്കാന്‍ സഹായിക്കട്ടെ....ആമേന്‍...
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment