രക്ഷ പ്രാപിപ്പാൻ എന്താണ് ചെയ്യേണ്ടത് ?
അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. Ephesians2:1.
പാപത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ മരിച്ചവന്‍ ആണെന്നാണ് ഈ വചനം പറയുന്നേ....
1) രക്ഷ എന്ന് പറഞ്ഞാല്‍ ഒരു വ്യക്തി പാപം ചെയിതു ദൈവ തേജസ്സു നഷ്ടപ്പെട്ട്...ദൈവത്തില്‍ നിന്നും അകന്നു പോയ ഒരു വ്യക്തി തന്‍റെ പാപങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞു പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിഞ്ഞു വരുന്നതാണ് രക്ഷയുടെ ആദ്യ പടി......
2) ഈ വ്യക്തി യേശു ക്രിസ്തുവിനെ ദൈവത്തിന്‍റെ പുത്രന്‍ എന്ന് വിശ്വസിക്കുകയും അവന്‍ എനിക്കുവേണ്ടി മരിച്ചു എന്നും മൂന്നാം നാള്‍ മരണത്തെ ജയിച്ചു പിതാവിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും നാവു കൊണ്ട് ഏറ്റു പറയുകയും ചെയ്യുമ്പോള്‍ ആ വ്യക്തി യഥാര്‍ത്ഥത്തില്‍ ര്ക്ഷിക്കപെടുന്നു...ഇതു രണ്ടാമത്തെ പടി....
3) ഇങ്ങനെയുള്ള വ്യക്തി വചനം കേട്ട് കര്‍ത്താവില്‍ വിശ്വസിച്ചു കര്‍ത്താവ് കാണിച്ചു തന്ന വിശ്വാസ സ്നാനം ഏറ്റു തന്‍റെ സഭയോട് ചേരുന്നതാണ് മൂന്നാമത്തെ പടി.
ഈ വ്യക്തിയുടെ മേല്‍ ദൈവത്തിന്‍റെ ആത്മാവ് പരിവര്തിക്കുകയും അദ്ദേഹത്തെ സത്യത്തിലും നീതിയിലും ദൈവത്തിന്‍റെ പരിഞാനതിലും നടത്തി നിത്യതയില്‍ എത്തിക്കുന്ന മഹത്തരമായ ദൈവീക പ്രവര്‍ത്തിയാണ് യഥാര്‍ത്ഥം ആയ രക്ഷ.
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.
4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

No comments:
Post a Comment