ദൈവമക്കള്‍ എങ്ങിനെ ആയിരിക്കണം....?
1.
=D യേശുവിനെ അറിയുക.
യേശുവിനെ നാം അറിയുമ്പോള്‍ നമ്മുടെ ജീവിതത്തിനു ഒരു വളര്‍ച്ച ഉണ്ടാകും.
2.
=D അവന്‍റെ വചനം പഠിക്കുക.
ശരിയായ രീതിയില്‍ വചനം മനസ്സിലാക്കി അതിനു കീഴ്പെട്ടു ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികള്‍ ആയി തീരും.
3.
=D യേശുവിന്‍റെ പുനരുദ്ധാനത്തിന്‍റെ ശക്തി അനുഭവിച്ചു അറിയുക.
നമ്മില്‍ വ്യാപരിക്കുന്ന അളവറ്റ ശക്തിയാണ് യേശുവിനെയും ഉയര്‍പ്പിച്ചത്.അതിനാല്‍ ആ ശക്തി നമ്മളെയും ഉയര്‍പ്പിക്കും.അതാണല്ലോ നമ്മുടെ പ്രത്യാശ.അതായത് കര്‍ത്താവിന്‍റെ വരവാണ് നമ്മുടെ പ്രത്യാശ.
4.
=D അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായിമ അനുഭവിച്ചു അറിയുക.
ഇങ്ങനെ അനുഭവിച്ചു അറിയുമ്പോള്‍ ആ നല്ല കര്‍ത്താവിന്‍റെ സ്നേഹം നമ്മുക്ക് മനസ്സിലാകും.
5.
=D ഒരു ആത്മാവിന്‍റെ വില നഷ്ടമാക്കരുത്.
കര്‍ത്താവിനെ കൈക്കൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികള്‍ ആയി മാറിയവര്‍ പുതുതായി കടന്നു വരുന്നവരെ....വചന വിരുദ്ധമായി ഒന്നും പറഞ്ഞു അവരെ പിന്മാറ്റത്തിലേക്ക് നയിക്കുവാന്‍ ശ്രമിക്കരുത്. അങ്ങനെയുള്ളവര്‍ ദൈവമുന്‍പാകെ കണക്കു പറയേണ്ടി വരും.
സ്നേഹത്തോടെ
സുമാ സജി
1.

യേശുവിനെ നാം അറിയുമ്പോള്‍ നമ്മുടെ ജീവിതത്തിനു ഒരു വളര്‍ച്ച ഉണ്ടാകും.
2.

ശരിയായ രീതിയില്‍ വചനം മനസ്സിലാക്കി അതിനു കീഴ്പെട്ടു ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികള്‍ ആയി തീരും.
3.

നമ്മില്‍ വ്യാപരിക്കുന്ന അളവറ്റ ശക്തിയാണ് യേശുവിനെയും ഉയര്‍പ്പിച്ചത്.അതിനാല്‍ ആ ശക്തി നമ്മളെയും ഉയര്‍പ്പിക്കും.അതാണല്ലോ നമ്മുടെ പ്രത്യാശ.അതായത് കര്‍ത്താവിന്‍റെ വരവാണ് നമ്മുടെ പ്രത്യാശ.
4.

ഇങ്ങനെ അനുഭവിച്ചു അറിയുമ്പോള്‍ ആ നല്ല കര്‍ത്താവിന്‍റെ സ്നേഹം നമ്മുക്ക് മനസ്സിലാകും.
5.

കര്‍ത്താവിനെ കൈക്കൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികള്‍ ആയി മാറിയവര്‍ പുതുതായി കടന്നു വരുന്നവരെ....വചന വിരുദ്ധമായി ഒന്നും പറഞ്ഞു അവരെ പിന്മാറ്റത്തിലേക്ക് നയിക്കുവാന്‍ ശ്രമിക്കരുത്. അങ്ങനെയുള്ളവര്‍ ദൈവമുന്‍പാകെ കണക്കു പറയേണ്ടി വരും.
സ്നേഹത്തോടെ
സുമാ സജി
No comments:
Post a Comment