അറിയുമോ ............? =D
ഈ ലോകത്തില്‍ രണ്ടു ശക്തികള്‍ നിലവില്‍ ഉണ്ട്.
* നന്മയും തിന്മയും*.
*ശരിയും തെറ്റും* ആരും പറയാതെ തന്നെ നിങ്ങള്‍ക്ക് തിരിച്ചു അറിയാം....
നമ്മുടെ ആത്മമണ്ഡലത്തിലും രണ്ടു ശക്തികള്‍ നിലകൊള്ളുന്നു.....* ദൈവവും ,സാത്താനും *.
ദൈവാലോചന നിവൃത്തിക്കാനായി സൃഷ്ടിക്കപെട്ട നല്ല ദൂതന്മാരും, ദുഷ്ടാത്മാക്കളായ ചെകുത്താന്‍മാരും ഉണ്ട്.
ഈ ദുഷ്ടാത്മാക്കളായ ചെകുത്താന്‍മാര്‍ ഒരു കാലത്ത് നല്ല ദൂതന്മാര്‍ ആയ മാലാഖകള്‍ ആയിരുന്നു....എന്നാല്‍ അവര്‍ ദൈവത്തോട് മത്സരിച്ചു ചെകുത്താന്‍മാര്‍ ആയി. പ്രധാന ദൂതന്മാരായ ലൂസിഫെര്‍ ദൂതന്മാരില്‍ ഒരു കൂട്ടത്തേ വശീകരിച്ചു ദൈവത്തോട് മത്സരിക്കുകയും ദൈവം അവരെ സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളിയിടുകയും അവര്‍ക്കായി നരകം ഒരുക്കുകയും ചെയിതു. (Revelation12:7-9). ദൈവവും മാലാഖമാരും സ്വര്‍ഗ്ഗത്തില്‍ വസിക്കുമ്പോള്‍ സാത്താനും അവന്‍റെ ദൂതന്മാരും നരകത്തിലും വസിക്കുന്നു....
നല്ലദൂതന്മാരും ചീത്ത ദൂതന്‍മാരും എപ്പോഴും ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു....ആരെ ഞാന്‍ വിഴുങ്ങേണ്ടുന്നു എന്ന് നോക്കി സാത്താനും. വചനം പറയുന്നു.....നിർമ്മദരായിരി പ്പിൻ;
ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ
ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. (1Peter5:8).
ദൈവത്തിന്‍റെ ആത്മാവായാ പരിശുദ്ധാത്മാവും ഭൂമിയിലും സ്വര്ഗ്ഗത്തിലുമായി വാസം ചെയ്യുന്നു...ദൈവം പരിശുദ്ധാത്മാവിനു കൊടുത്തിരിക്കുന്ന ജോലി ദൈവത്തെ അറിഞ്ഞു അവന്‍റെ പാത പിന്‍പറ്റി നടക്കുന്നവരെ മുദ്രയിടുക, സംരക്ഷിക്കുക ,എന്നിവ ആണ്. പരിശുദ്ധാത്മാവ് ചെയ്യുന്ന മറ്റൊരു പ്രവൃത്തി ഇതുവരെയും ദൈവത്തേയും ദൈവവഴികളെയും തിരഞ്ഞെടുത്തിട്ടില്ലാത്തവര െ അതിനായി പ്രേരിപ്പിക്കുകയും അവരെ നേടിയെടുക്കുക എന്നും കൂടിയത്രേ....
ഇതു ആരൊക്കെ വായിക്കും എന്ന് എനിക്ക് അറിയില്ലാ....എങ്കിലും ഞാന്‍ ഒന്ന് നിങ്ങളോട് പറയട്ടെ....ദൈവത്തെ തിരഞ്ഞെടുക്കുവാനായി ദൈവം നിങ്ങളെ ഒരിക്കലും നിര്ബ്ന്ധിക്കുകയില്ലാ....ദ ൂതന്മാര്
മത്സരിച്ചപ്പോള്‍ പോലും അവരെ ദൈവം നിര്‍ബന്ധിച്ചു കൂടെ
കൂട്ടിയില്ലാ....എന്ന് ഓര്മ വേണം.ദൂതന്‍മാരുടെ ഇഷ്ടം പോലെ ചെയ്യാന്‍ ദൈവം
അവരെ അനുവദിച്ചു....
വചനം പറയുന്നു.....മറ്റൊരുത്തനില ും
രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ
നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (Acts4:12) ഇതു വായിക്കുന്ന നിങ്ങള്‍
എന്ത് തീരുമാനിച്ചു....
ദൈവത്തെ വേണോ.....അതോ....സാത്താന്റ െ കൂടെ പോകണോ....?
നാളത്തേക്ക് നിങ്ങളുടെ തീരുമാനങ്ങളെ മാറ്റി വെക്കരുത്. കര്‍ത്താവിന്‍റെ വരവ് എപ്പോഴെന്നു നമ്മുക്ക് അറിയില്ലാ.... “വചനം നിനക്കു സമീപമായി നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” (Romans10:8 - 11)
തിരഞ്ഞെടുപ്പ് നിങ്ങളുടേത് ആണ്. നിങ്ങളുടേത് മാത്രം.
അതുകൊണ്ട് ഓര്‍ക്കുക നമ്മുടെ തിരഞ്ഞെടുപ്പ് എന്തെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.
ഓര്‍ക്കുക ചീത്ത തിരഞ്ഞെടുപ്പ് ശിക്ഷയിലേക്ക് നയിക്കും.
നല്ല ഒരു തിരഞ്ഞെടുപ്പിലേക്ക് നിങ്ങളെ നയിക്കുവാന്‍ ദൈവം സഹായിക്കട്ടെ....
സ്നേഹത്തോടെ....നിങ്ങളുടെ
സുമാ സജി.
ഈ ലോകത്തില്‍ രണ്ടു ശക്തികള്‍ നിലവില്‍ ഉണ്ട്.
* നന്മയും തിന്മയും*.
*ശരിയും തെറ്റും* ആരും പറയാതെ തന്നെ നിങ്ങള്‍ക്ക് തിരിച്ചു അറിയാം....
നമ്മുടെ ആത്മമണ്ഡലത്തിലും രണ്ടു ശക്തികള്‍ നിലകൊള്ളുന്നു.....* ദൈവവും ,സാത്താനും *.
ദൈവാലോചന നിവൃത്തിക്കാനായി സൃഷ്ടിക്കപെട്ട നല്ല ദൂതന്മാരും, ദുഷ്ടാത്മാക്കളായ ചെകുത്താന്‍മാരും ഉണ്ട്.
ഈ ദുഷ്ടാത്മാക്കളായ ചെകുത്താന്‍മാര്‍ ഒരു കാലത്ത് നല്ല ദൂതന്മാര്‍ ആയ മാലാഖകള്‍ ആയിരുന്നു....എന്നാല്‍ അവര്‍ ദൈവത്തോട് മത്സരിച്ചു ചെകുത്താന്‍മാര്‍ ആയി. പ്രധാന ദൂതന്മാരായ ലൂസിഫെര്‍ ദൂതന്മാരില്‍ ഒരു കൂട്ടത്തേ വശീകരിച്ചു ദൈവത്തോട് മത്സരിക്കുകയും ദൈവം അവരെ സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളിയിടുകയും അവര്‍ക്കായി നരകം ഒരുക്കുകയും ചെയിതു. (Revelation12:7-9). ദൈവവും മാലാഖമാരും സ്വര്‍ഗ്ഗത്തില്‍ വസിക്കുമ്പോള്‍ സാത്താനും അവന്‍റെ ദൂതന്മാരും നരകത്തിലും വസിക്കുന്നു....
നല്ലദൂതന്മാരും ചീത്ത ദൂതന്‍മാരും എപ്പോഴും ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു....ആരെ ഞാന്‍ വിഴുങ്ങേണ്ടുന്നു എന്ന് നോക്കി സാത്താനും. വചനം പറയുന്നു.....നിർമ്മദരായിരി
ദൈവത്തിന്‍റെ ആത്മാവായാ പരിശുദ്ധാത്മാവും ഭൂമിയിലും സ്വര്ഗ്ഗത്തിലുമായി വാസം ചെയ്യുന്നു...ദൈവം പരിശുദ്ധാത്മാവിനു കൊടുത്തിരിക്കുന്ന ജോലി ദൈവത്തെ അറിഞ്ഞു അവന്‍റെ പാത പിന്‍പറ്റി നടക്കുന്നവരെ മുദ്രയിടുക, സംരക്ഷിക്കുക ,എന്നിവ ആണ്. പരിശുദ്ധാത്മാവ് ചെയ്യുന്ന മറ്റൊരു പ്രവൃത്തി ഇതുവരെയും ദൈവത്തേയും ദൈവവഴികളെയും തിരഞ്ഞെടുത്തിട്ടില്ലാത്തവര
ഇതു ആരൊക്കെ വായിക്കും എന്ന് എനിക്ക് അറിയില്ലാ....എങ്കിലും ഞാന്‍ ഒന്ന് നിങ്ങളോട് പറയട്ടെ....ദൈവത്തെ തിരഞ്ഞെടുക്കുവാനായി ദൈവം നിങ്ങളെ ഒരിക്കലും നിര്ബ്ന്ധിക്കുകയില്ലാ....ദ
വചനം പറയുന്നു.....മറ്റൊരുത്തനില
ദൈവത്തെ വേണോ.....അതോ....സാത്താന്റ
നാളത്തേക്ക് നിങ്ങളുടെ തീരുമാനങ്ങളെ മാറ്റി വെക്കരുത്. കര്‍ത്താവിന്‍റെ വരവ് എപ്പോഴെന്നു നമ്മുക്ക് അറിയില്ലാ.... “വചനം നിനക്കു സമീപമായി നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” (Romans10:8 - 11)
തിരഞ്ഞെടുപ്പ് നിങ്ങളുടേത് ആണ്. നിങ്ങളുടേത് മാത്രം.
അതുകൊണ്ട് ഓര്‍ക്കുക നമ്മുടെ തിരഞ്ഞെടുപ്പ് എന്തെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.
ഓര്‍ക്കുക ചീത്ത തിരഞ്ഞെടുപ്പ് ശിക്ഷയിലേക്ക് നയിക്കും.
നല്ല ഒരു തിരഞ്ഞെടുപ്പിലേക്ക് നിങ്ങളെ നയിക്കുവാന്‍ ദൈവം സഹായിക്കട്ടെ....
സ്നേഹത്തോടെ....നിങ്ങളുടെ
സുമാ സജി.
No comments:
Post a Comment