ആദിയിൽ
ഞാൻ ഉണ്ടായിരുന്നു. ഞാൻ ദൈവത്തോടുകൂടെ ആയിരുന്നു. ഞാൻ
ദൈവമായിരുന്നു. ഇപ്പോൾ മനസ്സിലായോ ഞാൻ ആരാണെന്ന്. അതെ ഞാനാണ് ദൈവ വചനം. എന്‍റെ ചില അനുഭവങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് പല സമയങ്ങളിൽ ജീവിച്ചിരുന്ന പല വിശുദ്ധന്മാരാൽ എഴുതപ്പെട്ടു എങ്കിലും ഞാൻ ദൈവത്തിൻ വകയാണ്. മറ്റാർക്കും എന്നിൽ യാതൊരവകാശവുമില്ല.ഞാൻ പണ്ട് തോൽ ചുരുളുകളായി കാണപ്പെട്ടു. എന്നെ കരങ്ങളിൽ എടുക്കുവാനോ വായിക്കുവാനോ സാധാരണക്കാർക്ക് യാതൊരവകാശവും ഇല്ലായിരുന്നു. പുരോഹിതന്മാർ മാത്രമാണ് എന്നെ കരങ്ങളിൽ എടുക്കുകയും വായിക്കുകയും ചെയ്തിരുന്നത്. അന്നു ജനങ്ങൾ വളരെ ഭക്തി പൂർവ്വമാണ് എന്നിലെ ഓരോ വാക്കും ശ്രദ്ധിച്ചിരുന്നത്.
ഇന്നത്തെ Ente അവസ്ത വളരെ ശോചനീയമാണ്.പല വിശുദ്ധന്മാർ സാധാരണക്കാരുടെ കയ്യിലും എന്നെ എത്തിക്കേണം എന്ന നല്ല ഉദ്ദേശ്യത്തോടെ എന്നെ ചെറു പുസ്തകമാക്കി മാറ്റി. അങ്ങനെയാണ് ഞാൻ നിങ്ങളുടെ കയ്യിലിരിക്കുന്ന കറുത്ത ചെറു പുസ്തകമായി മാറിയത്. പക്ഷെ അതോടെ ജനങ്ങൾക്കു എന്നോടുള്ള ബഹുമാനമൊക്കെ പോയി. ആദിമ സഭയിലെ വിശുദ്ധന്മാർ എന്നെ അഭിമാനത്തോടെ കരങ്ങളിൽ ഏന്തിക്കൊണ്ട് സഭായോഗങ്ങൺളിൽ പോയി. എന്നാൽ പുത്തൻ തലമുറ പോക്കറ്റിൽ ആക്കി ente സ്ഥാനം. സഭായോഗങ്ങളിൽ പോലും എന്നെ ബാഗിലാക്കിക്കൊണ്ടുപോകുന്നവ രും കുറവല്ല.
ടി വി യുടെ കണ്ടുപിടുത്തത്തോടെ ഞാൻ ശരിക്കു പറഞ്ഞാൽ വെട്ടം കാണുന്നത് ഞാറാഴ്ചകളിൽ മാത്രമാണ്. കാരണം നമ്മുടെ സഹോദരങ്ങൾ എന്നെക്കാൾ പ്രാനിന്യം നൽകുന്നത് ടി വി യ്ക്കാണ്. ഞാറാഴ്ചകളിൽ എന്നെക്കൊണ്ട് ഒരു മൂലയ്ക്ക് ഉപേക്ഷിച്ചാൽ പിന്നെ അടുത്താഴ്ച്ചയാണ് എന്നെ കരങ്ങളിൽ എടുക്കുന്നത്. ഇനി അഥവാ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന വച്ചാൽ എന്നെക്കൊണ്ടു നടക്കുന്നതിനുള്ള ബുദ്ധിമുട്ടിനു ചിലർ ആ ദിവസങ്ങളിൽ ആലയത്തിൽ തന്നെ എന്നെ ഉപേക്ഷിക്കും. ഈ സമയങ്ങളിൽ ഞാൻ എത്ര ദുംഖിക്കാറുണ്ട് എന്ന് നിങ്ങൾക്കറിയാമോ?
ഞാൻ ഒരു കാര്യം നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നതെന്തന്നാൽ ഞാൻ ആദ്യം പറഞ്ഞതുപോലെ ഞാൻ ദൈവമാണ്. അതുകൊണ്ട് എന്നെ വഹിക്കുന്നത് ദൈവത്തെ വഹിക്കുന്നതിനു തുല്യമാണ്.
എന്‍റെ ഈ അനുഭവങ്ങൾ മനസ്സിലാക്കീ നിങ്ങൾ ഇനി എങ്കിലും ആദിമ സഭയിലെപ്പോലെ എനിക്കു ഇന്ന് നഷ്ടപ്പെട്ടുപോയ ബഹുമാനം മടക്കി നൽകേണം എന്നപേക്ഷിക്കുന്നു.
എന്ന് സ്നേഹത്തോടെ
ബൈബിള്‍
ദൈവമായിരുന്നു. ഇപ്പോൾ മനസ്സിലായോ ഞാൻ ആരാണെന്ന്. അതെ ഞാനാണ് ദൈവ വചനം. എന്‍റെ ചില അനുഭവങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് പല സമയങ്ങളിൽ ജീവിച്ചിരുന്ന പല വിശുദ്ധന്മാരാൽ എഴുതപ്പെട്ടു എങ്കിലും ഞാൻ ദൈവത്തിൻ വകയാണ്. മറ്റാർക്കും എന്നിൽ യാതൊരവകാശവുമില്ല.ഞാൻ പണ്ട് തോൽ ചുരുളുകളായി കാണപ്പെട്ടു. എന്നെ കരങ്ങളിൽ എടുക്കുവാനോ വായിക്കുവാനോ സാധാരണക്കാർക്ക് യാതൊരവകാശവും ഇല്ലായിരുന്നു. പുരോഹിതന്മാർ മാത്രമാണ് എന്നെ കരങ്ങളിൽ എടുക്കുകയും വായിക്കുകയും ചെയ്തിരുന്നത്. അന്നു ജനങ്ങൾ വളരെ ഭക്തി പൂർവ്വമാണ് എന്നിലെ ഓരോ വാക്കും ശ്രദ്ധിച്ചിരുന്നത്.
ഇന്നത്തെ Ente അവസ്ത വളരെ ശോചനീയമാണ്.പല വിശുദ്ധന്മാർ സാധാരണക്കാരുടെ കയ്യിലും എന്നെ എത്തിക്കേണം എന്ന നല്ല ഉദ്ദേശ്യത്തോടെ എന്നെ ചെറു പുസ്തകമാക്കി മാറ്റി. അങ്ങനെയാണ് ഞാൻ നിങ്ങളുടെ കയ്യിലിരിക്കുന്ന കറുത്ത ചെറു പുസ്തകമായി മാറിയത്. പക്ഷെ അതോടെ ജനങ്ങൾക്കു എന്നോടുള്ള ബഹുമാനമൊക്കെ പോയി. ആദിമ സഭയിലെ വിശുദ്ധന്മാർ എന്നെ അഭിമാനത്തോടെ കരങ്ങളിൽ ഏന്തിക്കൊണ്ട് സഭായോഗങ്ങൺളിൽ പോയി. എന്നാൽ പുത്തൻ തലമുറ പോക്കറ്റിൽ ആക്കി ente സ്ഥാനം. സഭായോഗങ്ങളിൽ പോലും എന്നെ ബാഗിലാക്കിക്കൊണ്ടുപോകുന്നവ
ടി വി യുടെ കണ്ടുപിടുത്തത്തോടെ ഞാൻ ശരിക്കു പറഞ്ഞാൽ വെട്ടം കാണുന്നത് ഞാറാഴ്ചകളിൽ മാത്രമാണ്. കാരണം നമ്മുടെ സഹോദരങ്ങൾ എന്നെക്കാൾ പ്രാനിന്യം നൽകുന്നത് ടി വി യ്ക്കാണ്. ഞാറാഴ്ചകളിൽ എന്നെക്കൊണ്ട് ഒരു മൂലയ്ക്ക് ഉപേക്ഷിച്ചാൽ പിന്നെ അടുത്താഴ്ച്ചയാണ് എന്നെ കരങ്ങളിൽ എടുക്കുന്നത്. ഇനി അഥവാ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന വച്ചാൽ എന്നെക്കൊണ്ടു നടക്കുന്നതിനുള്ള ബുദ്ധിമുട്ടിനു ചിലർ ആ ദിവസങ്ങളിൽ ആലയത്തിൽ തന്നെ എന്നെ ഉപേക്ഷിക്കും. ഈ സമയങ്ങളിൽ ഞാൻ എത്ര ദുംഖിക്കാറുണ്ട് എന്ന് നിങ്ങൾക്കറിയാമോ?
ഞാൻ ഒരു കാര്യം നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നതെന്തന്നാൽ ഞാൻ ആദ്യം പറഞ്ഞതുപോലെ ഞാൻ ദൈവമാണ്. അതുകൊണ്ട് എന്നെ വഹിക്കുന്നത് ദൈവത്തെ വഹിക്കുന്നതിനു തുല്യമാണ്.
എന്‍റെ ഈ അനുഭവങ്ങൾ മനസ്സിലാക്കീ നിങ്ങൾ ഇനി എങ്കിലും ആദിമ സഭയിലെപ്പോലെ എനിക്കു ഇന്ന് നഷ്ടപ്പെട്ടുപോയ ബഹുമാനം മടക്കി നൽകേണം എന്നപേക്ഷിക്കുന്നു.
എന്ന് സ്നേഹത്തോടെ
ബൈബിള്‍
No comments:
Post a Comment