പരിശുദ്ധാത്മാവ് ദു:ഖിക്കുന്നതുഎപ്പോഴൊക്കെ?
1.നമ്മുടെ ശരീരത്തെ പാപത്തിനു ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു........എന്തെ ന്നാല് പരിശുദ്ധാത്മാവ് ...വിശുദ്ധിയുടെ ആത്മാവ് ആണ്. 1 Corithians 3:16,17
2.നമ്മള്‍ ലോകവുമായി ഇഴുകിചെരുംബോഴും...അതില്‍ ആനന്ദിക്കുകയും ചെയ്യുമ്പോള്‍ .....പരിശുദ്ധാത്മാവ് വേദനിക്കും. James 4:4,5
3. നമ്മള്‍ സംശയത്തിലും അവിശ്വാസത്തിലും ജീവിക്കുമ്പോള്‍ ആത്മാവ് വേദനിക്കുന്നു....എന്തെന്നാ ല്‍ അവന്‍ വിശ്വാസത്തിന്‍റെ ആത്മാവ് ആകുന്നു...Romans 15:13 , 2 Corinthians 4:13
4. മറ്റുള്ളവരോട് നമ്മുടെ സ്നേഹം നഷ്ടപെടുമ്പോള്‍ ആത്മാവ് ദുഖിക്കുന്നു....എന്തെന്നാല ് പരിശുദ്ധാത്മാവ് സ്നേഹത്തിന്‍റെ ആത്മാവ് ആണ് . Galathians 5:22, Romans5:5
5. നമ്മുടെ പ്രാര്‍ത്ഥന നമ്മിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് നമ്മുടെ മാദ്ധ്യസ്തതയുടെ ആത്മാവ് ആണ്. Romans 8:26&27,
6. വചനത്തെ നിരാകരിക്കുകയും മര്ദ്ധലിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് സത്യത്തിന്‍റെ ആത്മാവ് ആണ്. John 16:13.
7. നമ്മള്‍ വചനത്തെ നമ്മുടെ ഇഷ്ടപ്രകാരം വളച്ചൊടിക്കുമ്പോള്‍....ആത് മാവ് ദു:ഖിക്കുന്നു .... കാരണം പരിശുദ്ധാത്മാവ് പടിപ്പിക്കലിന്‍റെ ആത്മാവ് ആണ്.1 Corinthians 2:10-14
8. നാം നമ്മുടെ ബുദ്ധിയിലേക്ക് തിരിയുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് വിവേകത്തിന്‍റെ ആത്മാവ് ആണ്. Isaiah 11:2, 1 Corinthians 12:8.
9. നമ്മള്‍ ദൈവത്തിന്‍റെ വഴിയെ നീങ്ങാതിരിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം പരിശുദ്ധാത്മാവ് പ്രബോധനത്തിന്‍റെ ആത്മാവ് ആണ്. Romans8:14.
10. നമ്മള്‍ പ്രവചനത്തെ തുഛീകരിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് പ്രവചനത്തിന്‍റെ ആത്മാവ് ആണ്. Revalation 2:29
11. നാം ന്യായപ്രമാണത്തിലേക്ക് തിരികെ പോകുകയും അതില്‍ തന്നെ നില്‍ക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു .... കാരണം പരിശുദ്ധാത്മാവ് പുതിയ ഉടമ്പടിയുടെ ആത്മാവ് ആകുന്നു....2 Corinthians 3:1-18
12. നാം നമ്മളുടെ ശക്തിയില്‍ ....ആശ്രയിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം പരിശുദ്ധാത്മാവ് ശക്തിയുടെ ആത്മാവ് ആണ്. Luke 24:49, Zachariah 4:6
13. നമ്മള്‍ യേശുവിനെ സാക്ഷീകരിക്കുവാന്‍ പരാജയപെടുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ആത്മാവ് ആണ്. 1 Peter 1:10, Revalation 1: 9&10
14. നമ്മള്‍ പിതാവായ ദൈവത്തിന്‍റെ സ്നേഹത്തെ മറക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് പിതാവിന്‍റെ ആത്മാവ് ആണ് . John 14:16, Isaiah 63:8-10
15. നമ്മുടെ കഷ്ടതയില്‍ ദൈവത്തോട് പിറുപിറുക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം അവന്‍ മഹത്വത്തിന്‍റെ ആത്മാവ് ആണ് . 1 Peter 4: 12-16
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ......
പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കാതെ.... പിതാവായ ദൈവത്തിന്‍റെ സ്നേഹവും .....പുത്രനായ യേശുക്രിസ്തുവിന്‍റെ കൃപയും .....പരിശുദ്ധാത്മാവിന്‍റെ കൂട്ടായിമയും ....എപ്പോഴും നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ.....ആമേന്‍ ......
സസ്നേഹം ......
നിങ്ങളുടെ സുമാ സജി.
1.നമ്മുടെ ശരീരത്തെ പാപത്തിനു ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു........എന്തെ
2.നമ്മള്‍ ലോകവുമായി ഇഴുകിചെരുംബോഴും...അതില്‍ ആനന്ദിക്കുകയും ചെയ്യുമ്പോള്‍ .....പരിശുദ്ധാത്മാവ് വേദനിക്കും. James 4:4,5
3. നമ്മള്‍ സംശയത്തിലും അവിശ്വാസത്തിലും ജീവിക്കുമ്പോള്‍ ആത്മാവ് വേദനിക്കുന്നു....എന്തെന്നാ
4. മറ്റുള്ളവരോട് നമ്മുടെ സ്നേഹം നഷ്ടപെടുമ്പോള്‍ ആത്മാവ് ദുഖിക്കുന്നു....എന്തെന്നാല
5. നമ്മുടെ പ്രാര്‍ത്ഥന നമ്മിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് നമ്മുടെ മാദ്ധ്യസ്തതയുടെ ആത്മാവ് ആണ്. Romans 8:26&27,
6. വചനത്തെ നിരാകരിക്കുകയും മര്ദ്ധലിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് സത്യത്തിന്‍റെ ആത്മാവ് ആണ്. John 16:13.
7. നമ്മള്‍ വചനത്തെ നമ്മുടെ ഇഷ്ടപ്രകാരം വളച്ചൊടിക്കുമ്പോള്‍....ആത്
8. നാം നമ്മുടെ ബുദ്ധിയിലേക്ക് തിരിയുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് വിവേകത്തിന്‍റെ ആത്മാവ് ആണ്. Isaiah 11:2, 1 Corinthians 12:8.
9. നമ്മള്‍ ദൈവത്തിന്‍റെ വഴിയെ നീങ്ങാതിരിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം പരിശുദ്ധാത്മാവ് പ്രബോധനത്തിന്‍റെ ആത്മാവ് ആണ്. Romans8:14.
10. നമ്മള്‍ പ്രവചനത്തെ തുഛീകരിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് പ്രവചനത്തിന്‍റെ ആത്മാവ് ആണ്. Revalation 2:29
11. നാം ന്യായപ്രമാണത്തിലേക്ക് തിരികെ പോകുകയും അതില്‍ തന്നെ നില്‍ക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു .... കാരണം പരിശുദ്ധാത്മാവ് പുതിയ ഉടമ്പടിയുടെ ആത്മാവ് ആകുന്നു....2 Corinthians 3:1-18
12. നാം നമ്മളുടെ ശക്തിയില്‍ ....ആശ്രയിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം പരിശുദ്ധാത്മാവ് ശക്തിയുടെ ആത്മാവ് ആണ്. Luke 24:49, Zachariah 4:6
13. നമ്മള്‍ യേശുവിനെ സാക്ഷീകരിക്കുവാന്‍ പരാജയപെടുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ആത്മാവ് ആണ്. 1 Peter 1:10, Revalation 1: 9&10
14. നമ്മള്‍ പിതാവായ ദൈവത്തിന്‍റെ സ്നേഹത്തെ മറക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് പിതാവിന്‍റെ ആത്മാവ് ആണ് . John 14:16, Isaiah 63:8-10
15. നമ്മുടെ കഷ്ടതയില്‍ ദൈവത്തോട് പിറുപിറുക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം അവന്‍ മഹത്വത്തിന്‍റെ ആത്മാവ് ആണ് . 1 Peter 4: 12-16
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ......
പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കാതെ.... പിതാവായ ദൈവത്തിന്‍റെ സ്നേഹവും .....പുത്രനായ യേശുക്രിസ്തുവിന്‍റെ കൃപയും .....പരിശുദ്ധാത്മാവിന്‍റെ കൂട്ടായിമയും ....എപ്പോഴും നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ.....ആമേന്‍
സസ്നേഹം ......
നിങ്ങളുടെ സുമാ സജി.
No comments:
Post a Comment