പ്രാര്‍ത്ഥിക്കുവാന്‍ അറിയാവുന്നവര്‍ക്ക് ഒത്തിരി വിഷയങ്ങള്‍ ഉണ്ട്
പ്രാര്‍ത്ഥിക്കുവാന്‍.....എ ന്നാല്‍
പ്രാര്‍ത്ഥിക്കുവാന്‍ അറിയാത്തവര്‍ക്ക് ....എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന്
അറിയാതെ വിഷമിക്കും. അങ്ങനെയുള്ളവര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു....
നമ്മുടെ കയ്യിലെ 5 വിരലുകള്‍ എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ പ്രയോജനപെടുത്താം.......
1. നമ്മുടെ തള്ളവിരല്‍: ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു...അതിന ാല് തന്നെ നമ്മളെ വളരെ അധികം സ്നേഹിക്കുകയും ഹൃദയത്തോട് ചേര്‍ന്നിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം .
2. ചൂണ്ടു വിരല്‍ : സത്യത്തിലേക്ക് നടത്തുവാന്‍ നമ്മളെ സഹായിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.
അതായത് അധ്യാപകര്‍, പാസ്റ്റര്‍, ഇങ്ങനെ നമ്മളെ സ്വാധീനിക്കുനവര്‍ക്ക് വേണ്ടി.
3. പെരുവിരല്‍ : അത് നമ്മെ നയിക്കുന്ന ആത്മീയവും രാഷ്ട്രീയവും ആയ നേതാക്കന്‍മാര്‍ക്ക് വേണ്ടി , രാജ്യത്തിന് വേണ്ടി .....ലോകസമാധാനത്തിന് വേണ്ടി ....പ്രാര്‍ത്ഥിക്കാം
4. നാലാമത്തെ വിരല്‍ : നമുക്ക് ചുറ്റുമുള്ള ബലഹീനര്‍,രോഗികള്‍, വേദന അനുഭവിക്കുന്നവര്‍ ....ഇവര്‍ക്കൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കാം .
5. ചെറുവിരല്‍ : നമുക്ക് ചുറ്റും ശ്രധിക്കാതെ പോകുന്നവരെ... ദരിദ്രരെ ....മറ്റുള്ളവരാല്‍ ചൂഷണം ചെയ്യുന്നവരെ ഒക്കെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുക.
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി
നമ്മുടെ കയ്യിലെ 5 വിരലുകള്‍ എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ പ്രയോജനപെടുത്താം.......
1. നമ്മുടെ തള്ളവിരല്‍: ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു...അതിന
2. ചൂണ്ടു വിരല്‍ : സത്യത്തിലേക്ക് നടത്തുവാന്‍ നമ്മളെ സഹായിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.
അതായത് അധ്യാപകര്‍, പാസ്റ്റര്‍, ഇങ്ങനെ നമ്മളെ സ്വാധീനിക്കുനവര്‍ക്ക് വേണ്ടി.
3. പെരുവിരല്‍ : അത് നമ്മെ നയിക്കുന്ന ആത്മീയവും രാഷ്ട്രീയവും ആയ നേതാക്കന്‍മാര്‍ക്ക് വേണ്ടി , രാജ്യത്തിന് വേണ്ടി .....ലോകസമാധാനത്തിന് വേണ്ടി ....പ്രാര്‍ത്ഥിക്കാം
4. നാലാമത്തെ വിരല്‍ : നമുക്ക് ചുറ്റുമുള്ള ബലഹീനര്‍,രോഗികള്‍, വേദന അനുഭവിക്കുന്നവര്‍ ....ഇവര്‍ക്കൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കാം .
5. ചെറുവിരല്‍ : നമുക്ക് ചുറ്റും ശ്രധിക്കാതെ പോകുന്നവരെ... ദരിദ്രരെ ....മറ്റുള്ളവരാല്‍ ചൂഷണം ചെയ്യുന്നവരെ ഒക്കെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുക.
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി
No comments:
Post a Comment