സാഹചര്യങ്ങളെ മാറ്റുവാന്‍ പറ്റുന്നവര്‍ ആയിരിക്കണം നാം ഓരോരുത്തരും.
ഒരിക്കല്‍ ഒരു മകള്‍ അവളുടെ പിതാവിനോട് തന്‍റെ പ്രയാസങ്ങളെ അറിയിച്ചു....ജീവിതം ക്ലേശകരം ആണെന്നും തനിക്കു എന്ത് ചെയ്യണം എന്ന് അറിഞ്ഞു കൂടാ എന്നും......തന്‍റെ ശ്രമങ്ങള്‍ എല്ലാം പരാജയ പെടുന്നു എന്നും.....ഓരോ പ്രശ്നങ്ങള്‍ പരിഹരിച്ചു വരുമ്പോള്‍ അതിലും വലിയ പ്രശ്നങ്ങള്‍ നേരിടെണ്ടാതായി വരുന്നു....ജീവിതം അവളെ തളര്ത്തി കളഞ്ഞു......ജീവിക്കാന്‍ അവള്ക്കു ആഗ്രഹം ഇല്ലാതെ ആയി ....വിഷമത്തോടെ ഇതെല്ലാം തന്‍റെ പിതാവിനോട് പറഞ്ഞു...... ഇതുപോലെ അനേകര്‍ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടല്ലോ.....അവര്ക് കാ യി ഇതു സമര്പ്പി ക്കുന്നു....
നല്ല പാചകക്കാരനായ അവളുടെ പിതാവ് അവളെ അടുക്കളയിലേക്കു കൂട്ടികൊണ്ട് പോയി.....എന്നിട്ട്
മൂന്നു പാത്രങ്ങള്‍ എടുത്തു അതില്‍ ആ പിതാവ് വെള്ളം നിറച്ചു..... മൂന്നും ഒരേ സമയത്ത് മൂന്നു അടുപ്പുകളിലായിവെച്ചു ....ഒന്നില്‍ ആ പിതാവ് ഉരുളക്കിഴങ്ങ് ഇട്ടൂ ....അടുത്തതില്‍ മുട്ട ഇട്ടൂ.....മൂന്നമാതേതില്‍ കാപ്പി പൊടി ഇട്ടൂ. മൂന്നു പാത്രതിലെയും വെള്ളം തിളക്കുവാന്‍ തുടങ്ങി.എന്നിട്ട് അവര്‍ രണ്ടു പേരും അത് നോക്കി അല്പ.സമയം നിന്ന്....
മകള്‍ ഇതു കണ്ടിട്ടു ഒന്നും മനസ്സിലാകാതെ തന്‍റെ പിതാവിന്‍റെ മുഖത്തേക്ക് നോക്കി നിന്ന്..... ഈ മൂന്നു പാത്രങ്ങളും നല്ലപോലെ തിളച്ചു കൊണ്ടേ ഇരുന്നു....
കുറച്ചു സമയം കഴിഞ്ഞു അദ്ദേഹം മൂന്നു പത്രങ്ങളും അടുപ്പില്‍ നിന്നും താഴെ ഇറക്കി വെച്ചു.....
അദ്ദേഹം ആദ്യത്തെ പാത്രത്തില്‍ നിന്നും ഉരുളകിഴങ്ങ് എടുത്തു ഒരു പാതത്തില്‍ വെച്ചു....മുട്ട എടുത്തു അടുത്ത പാത്രതി വെച്ചു....കാപ്പി എടുത്തു ഒരു കപ്പില്‍ ഒഴിച്ച് വെച്ചു....
എന്നിട്ട് ആ പിതാവ് മകളോട് ചോദിച്ചു നീ ഇപ്പോള്‍ എന്ത് കാണുന്നു....
അവള്‍ പറഞ്ഞു കിഴങ്ങ്, മുട്ട, കാപ്പി .
അപ്പോള്‍ ആ പിതാവ് ഒന്ന് ചിരിച്ചിട്ട് മകളോട് പറഞ്ഞു നീ ഒന്ന് കൂടി അതിനെ അടുത്ത് നിന്ന് ഒന്ന് നോക്കിക്കേ....
അവള്‍ കിഴങ്ങ് ഞെക്കി നോക്കി ....അത് വളരെ മൃദു ആയിരിക്കുന്നത് കണ്ടു....
പിന്നെ അവള്‍ മുട്ട എടുത്തു പൊട്ടിക്കാന്‍ ശ്രേമിച്ചു ....അതിന്റെ തോടുകള്‍ എടുത്തുമാറ്റി.....അതൊരു കട്ടിയുള്ള മുട്ടയായി മാറി.
അവവസാനം പിതാവ് മകളോട് പറഞ്ഞു നീ ആ കാപ്പി ഒന്ന് കുടിച്ചു നോക്ക്....കാപ്പിയുടെ നല്ല മണവും രുചിയും അവളുടെ മുഖത്ത് സന്തോഷം പടര്ത്തി .
അവള്‍ പിതാവിനോട് ചോദിച്ചു....ഇതൊക്കെ എന്തിനാണിപ്പോള്‍ ഉണ്ടാക്കിയത്.? എനിക്കൊന്നും മനസ്സിലാകുന്നില്ലാ....
പിതാവ് മകളോട് പറഞ്ഞു ഈ മൂന്നു വസ്തുക്കളും ഒരേ... കഷ്ടത്തിലൂടെ ആണ് കടന്നു പോയത്.
അതായതു തിളച്ചവെള്ളത്തിലൂടെ......
പക്ഷെ ഓരോ വസ്തുക്കളും പ്രതികരിച്ചത് വ്യത്യസ്ത സ്വഭാവത്തിലൂടെ .....
ഉരുളക്കിഴങ്ങ്....കട്ടിയായി ട്ട് ശക്തമായി ഒന്നും കൂസാതെ വെള്ളത്തിലേക്ക് പോയി ....പക്ഷെ തിരിച്ചു വന്നത് വളരെ മൃധുവായി .
മുട്ട....പോട്ടുന്നതായിരുന് നിട്ടും
അത് തിരിച്ചു വന്നത് നല്ല കട്ടിയോടെ. മൃദുലവും പൊട്ടുന്നതും ആയ മുട്ട
തിരിച്ചു വന്നത് കട്ടിയുള്ള ശക്തിയുള്ള ഒരു വസ്തുവായിട്ടു.
പക്ഷെ കാപ്പിപോടിയുടെ പ്രവര്ത്തശനമോ....അത് വളരെ മൃദുലമായിരുന്നിട്ടും അത് ചൂടുവെള്ളത്തിലേക്ക് ഇട്ടപ്പോള്‍ ആ വെള്ളത്തെ തന്നെ മാറ്റി മറിച്ചു.എന്നിട്ട് അത് ഒരു പുതിയ രൂപമായി മാറി. രുചികരമായ കാപ്പി =D ! ! !
ഇതിനു ശേഷം ആ പിതാവ് മകളോട് ചോദിച്ചു പ്രശ്നങ്ങള്‍ വരുമ്പോള്‍ എങ്ങനെ ആണ് നീ പ്രതികരിക്കുക? കിഴങ്ങിനെ പോലെയോ....? മുട്ടയെ പോലെയോ? കാപ്പിയെ പോലെയോ ? ....
ഇത്രയുമേ ഉള്ളൂ മകളേ ....നിന്‍റെ പ്രശ്നവും.
പ്രശ്നങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും പക്ഷെ നമ്മുടെ ഉള്ളിലുള്ള മാറ്റം ആണ് ഏറ്റവും പ്രധാനം. നാം നമ്മെ തന്നെ കര്ത്താവിന്‍റെ മുന്‍പ്പില്‍ താഴ്ത്തി ഏല്പ്പി ക്കുമ്പോള്‍ ദൈവം നമ്മളെ മനോഹരമായി ഒരുക്കി എടുക്കും. അതുകൊണ്ട് പ്രശ്നങ്ങളെ നോക്കി പതറാതെ....പ്രശ്നങ്ങളുടെ മുകളില്‍ നമ്മുടെ പിതാവുണ്ടെന്ന...ഓര്മ്മയോട െ
അതിനെ നേരിടുക. അപ്പോള്‍ നമ്മുടെ പിതാവ് എത്ര വലിയ പ്രശ്നങ്ങളെയും
നിസാരമാക്കി തരും. ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
നിങ്ങളുടെ സുമാ സജി
ഒരിക്കല്‍ ഒരു മകള്‍ അവളുടെ പിതാവിനോട് തന്‍റെ പ്രയാസങ്ങളെ അറിയിച്ചു....ജീവിതം ക്ലേശകരം ആണെന്നും തനിക്കു എന്ത് ചെയ്യണം എന്ന് അറിഞ്ഞു കൂടാ എന്നും......തന്‍റെ ശ്രമങ്ങള്‍ എല്ലാം പരാജയ പെടുന്നു എന്നും.....ഓരോ പ്രശ്നങ്ങള്‍ പരിഹരിച്ചു വരുമ്പോള്‍ അതിലും വലിയ പ്രശ്നങ്ങള്‍ നേരിടെണ്ടാതായി വരുന്നു....ജീവിതം അവളെ തളര്ത്തി കളഞ്ഞു......ജീവിക്കാന്‍ അവള്ക്കു ആഗ്രഹം ഇല്ലാതെ ആയി ....വിഷമത്തോടെ ഇതെല്ലാം തന്‍റെ പിതാവിനോട് പറഞ്ഞു...... ഇതുപോലെ അനേകര്‍ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടല്ലോ.....അവര്ക്
നല്ല പാചകക്കാരനായ അവളുടെ പിതാവ് അവളെ അടുക്കളയിലേക്കു കൂട്ടികൊണ്ട് പോയി.....എന്നിട്ട്
മൂന്നു പാത്രങ്ങള്‍ എടുത്തു അതില്‍ ആ പിതാവ് വെള്ളം നിറച്ചു..... മൂന്നും ഒരേ സമയത്ത് മൂന്നു അടുപ്പുകളിലായിവെച്ചു ....ഒന്നില്‍ ആ പിതാവ് ഉരുളക്കിഴങ്ങ് ഇട്ടൂ ....അടുത്തതില്‍ മുട്ട ഇട്ടൂ.....മൂന്നമാതേതില്‍ കാപ്പി പൊടി ഇട്ടൂ. മൂന്നു പാത്രതിലെയും വെള്ളം തിളക്കുവാന്‍ തുടങ്ങി.എന്നിട്ട് അവര്‍ രണ്ടു പേരും അത് നോക്കി അല്പ.സമയം നിന്ന്....
മകള്‍ ഇതു കണ്ടിട്ടു ഒന്നും മനസ്സിലാകാതെ തന്‍റെ പിതാവിന്‍റെ മുഖത്തേക്ക് നോക്കി നിന്ന്..... ഈ മൂന്നു പാത്രങ്ങളും നല്ലപോലെ തിളച്ചു കൊണ്ടേ ഇരുന്നു....
കുറച്ചു സമയം കഴിഞ്ഞു അദ്ദേഹം മൂന്നു പത്രങ്ങളും അടുപ്പില്‍ നിന്നും താഴെ ഇറക്കി വെച്ചു.....
അദ്ദേഹം ആദ്യത്തെ പാത്രത്തില്‍ നിന്നും ഉരുളകിഴങ്ങ് എടുത്തു ഒരു പാതത്തില്‍ വെച്ചു....മുട്ട എടുത്തു അടുത്ത പാത്രതി വെച്ചു....കാപ്പി എടുത്തു ഒരു കപ്പില്‍ ഒഴിച്ച് വെച്ചു....
എന്നിട്ട് ആ പിതാവ് മകളോട് ചോദിച്ചു നീ ഇപ്പോള്‍ എന്ത് കാണുന്നു....
അവള്‍ പറഞ്ഞു കിഴങ്ങ്, മുട്ട, കാപ്പി .
അപ്പോള്‍ ആ പിതാവ് ഒന്ന് ചിരിച്ചിട്ട് മകളോട് പറഞ്ഞു നീ ഒന്ന് കൂടി അതിനെ അടുത്ത് നിന്ന് ഒന്ന് നോക്കിക്കേ....
അവള്‍ കിഴങ്ങ് ഞെക്കി നോക്കി ....അത് വളരെ മൃദു ആയിരിക്കുന്നത് കണ്ടു....
പിന്നെ അവള്‍ മുട്ട എടുത്തു പൊട്ടിക്കാന്‍ ശ്രേമിച്ചു ....അതിന്റെ തോടുകള്‍ എടുത്തുമാറ്റി.....അതൊരു കട്ടിയുള്ള മുട്ടയായി മാറി.
അവവസാനം പിതാവ് മകളോട് പറഞ്ഞു നീ ആ കാപ്പി ഒന്ന് കുടിച്ചു നോക്ക്....കാപ്പിയുടെ നല്ല മണവും രുചിയും അവളുടെ മുഖത്ത് സന്തോഷം പടര്ത്തി .
അവള്‍ പിതാവിനോട് ചോദിച്ചു....ഇതൊക്കെ എന്തിനാണിപ്പോള്‍ ഉണ്ടാക്കിയത്.? എനിക്കൊന്നും മനസ്സിലാകുന്നില്ലാ....
പിതാവ് മകളോട് പറഞ്ഞു ഈ മൂന്നു വസ്തുക്കളും ഒരേ... കഷ്ടത്തിലൂടെ ആണ് കടന്നു പോയത്.
അതായതു തിളച്ചവെള്ളത്തിലൂടെ......
പക്ഷെ ഓരോ വസ്തുക്കളും പ്രതികരിച്ചത് വ്യത്യസ്ത സ്വഭാവത്തിലൂടെ .....
ഉരുളക്കിഴങ്ങ്....കട്ടിയായി
മുട്ട....പോട്ടുന്നതായിരുന്
പക്ഷെ കാപ്പിപോടിയുടെ പ്രവര്ത്തശനമോ....അത് വളരെ മൃദുലമായിരുന്നിട്ടും അത് ചൂടുവെള്ളത്തിലേക്ക് ഇട്ടപ്പോള്‍ ആ വെള്ളത്തെ തന്നെ മാറ്റി മറിച്ചു.എന്നിട്ട് അത് ഒരു പുതിയ രൂപമായി മാറി. രുചികരമായ കാപ്പി =D ! ! !
ഇതിനു ശേഷം ആ പിതാവ് മകളോട് ചോദിച്ചു പ്രശ്നങ്ങള്‍ വരുമ്പോള്‍ എങ്ങനെ ആണ് നീ പ്രതികരിക്കുക? കിഴങ്ങിനെ പോലെയോ....? മുട്ടയെ പോലെയോ? കാപ്പിയെ പോലെയോ ? ....
ഇത്രയുമേ ഉള്ളൂ മകളേ ....നിന്‍റെ പ്രശ്നവും.
പ്രശ്നങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും പക്ഷെ നമ്മുടെ ഉള്ളിലുള്ള മാറ്റം ആണ് ഏറ്റവും പ്രധാനം. നാം നമ്മെ തന്നെ കര്ത്താവിന്‍റെ മുന്‍പ്പില്‍ താഴ്ത്തി ഏല്പ്പി ക്കുമ്പോള്‍ ദൈവം നമ്മളെ മനോഹരമായി ഒരുക്കി എടുക്കും. അതുകൊണ്ട് പ്രശ്നങ്ങളെ നോക്കി പതറാതെ....പ്രശ്നങ്ങളുടെ മുകളില്‍ നമ്മുടെ പിതാവുണ്ടെന്ന...ഓര്മ്മയോട
സ്നേഹത്തോടെ
നിങ്ങളുടെ സുമാ സജി
No comments:
Post a Comment