ദൈവം നമ്മളെ എങ്ങിനെ കാണുന്നു....
=D യാക്കോബ് ജോസഫിനെ നോക്കിയപ്പോള്‍ അവന്‍ ഒരു നല്ല മകനായി കണ്ടു.....
=D ജോസഫിന്‍റെ പത്തു സഹോദരങ്ങള്‍ അവനെ നോക്കിയപ്പോള്‍ ഒരു പ്രയോജനമില്ലാത്ത സ്വപ്നലോകത്ത് നടക്കുന്നവനായി കണ്ടു.....
=D വഴിയാത്രക്കാര്‍ നല്ലൊരു അടിമയായി അവനെ കണ്ടു.
=D പോത്തിഫെര്‍ ജോസഫിനെ നോക്കിയപ്പോള്‍ ശ്രേഷ്ടമായ ഒരു ദാസനായി കണ്ടു.....
=D പോത്തിഫെര്‍ന്‍റെ ഭാര്യ ജോസഫിനെ നോക്കിയപ്പോള്‍ അവനെ ഒരു കാമുകനായി കണ്ടു.....
=D കാരാഗൃഹക്കാരന്‍ ജോസഫിനെ നോക്കിയപ്പോള്‍ ഒരു കുറ്റവാളി ആയി കണ്ടു.....
ഇവരെല്ലാം ജോസഫിനെ എത്ര അധികമായി തെറ്റി ധരിച്ചിരിക്കുന്നു..... എന്നാല്‍ ......
=D ദൈവം ജോസഫിനെ നോക്കിയിട്ട് ഈജിപ്തിന്‍റെ ഭാവി പ്രധാനമന്ത്രി ആയി കണ്ടു .
അത് അങ്ങനെ തന്നെ ആയി തീരുകയും ചെയിതു.
ദൈവമക്കളെ നമ്മുക്ക് അറിയാം ദൈവം ഒരു വ്യക്തിയെക്കുറിച്ച് എന്ത് ആഗ്രഹിക്കുന്നു അത് അതുപോലെ തന്നെ നിറവേറും. കാരണം അത് ചെയ്യുന്നതു ദൈവമല്ലോ....അതുകൊണ്ട് സഹോദരങ്ങളെ....മറ്റുള്ളവര്‍
എന്ത് നമ്മളെ പറഞ്ഞാലും അതില്‍ നമ്മള്‍ നിരാശപെട്ട് പോകരുത്.ദൈവം
നമ്മളില്‍ എന്ത് ആണോ കാണുവാന്‍ ആഗ്രഹിക്കുന്നത് അത് മാത്രമേ നമ്മുടെ
ജീവിതത്തില്‍ സംഭവിക്കുകയുള്ളൂ.....അതുകൊ ണ്ട് ആരും ഭാവിയെക്കുറിച്ചോ മറ്റൊന്നിനെയും കുറിച്ചോ ഭാരപ്പെടെണ്ട ആവശ്യമില്ലാ.
ഒരിക്കലും നമ്മുടെ കൂടെ ഉള്ളവരെയോ....നമ്മുടെ വേണ്ടപെട്ടവരെയോ ആരെയും വിലകുറച്ച് കാണരുത്. ദൈവം അവര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത് എന്തെന്ന് നമ്മുക്ക് അറിയില്ലല്ലോ.... അതുകൊണ്ട് എല്ലാവരെയും സ്നേഹിക്കുക, അവര്‍ക്കുവേണ്ട ബഹുമാനംകൊടുക്കുക.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
=D യാക്കോബ് ജോസഫിനെ നോക്കിയപ്പോള്‍ അവന്‍ ഒരു നല്ല മകനായി കണ്ടു.....
=D ജോസഫിന്‍റെ പത്തു സഹോദരങ്ങള്‍ അവനെ നോക്കിയപ്പോള്‍ ഒരു പ്രയോജനമില്ലാത്ത സ്വപ്നലോകത്ത് നടക്കുന്നവനായി കണ്ടു.....
=D വഴിയാത്രക്കാര്‍ നല്ലൊരു അടിമയായി അവനെ കണ്ടു.
=D പോത്തിഫെര്‍ ജോസഫിനെ നോക്കിയപ്പോള്‍ ശ്രേഷ്ടമായ ഒരു ദാസനായി കണ്ടു.....
=D പോത്തിഫെര്‍ന്‍റെ ഭാര്യ ജോസഫിനെ നോക്കിയപ്പോള്‍ അവനെ ഒരു കാമുകനായി കണ്ടു.....
=D കാരാഗൃഹക്കാരന്‍ ജോസഫിനെ നോക്കിയപ്പോള്‍ ഒരു കുറ്റവാളി ആയി കണ്ടു.....
ഇവരെല്ലാം ജോസഫിനെ എത്ര അധികമായി തെറ്റി ധരിച്ചിരിക്കുന്നു..... എന്നാല്‍ ......
=D ദൈവം ജോസഫിനെ നോക്കിയിട്ട് ഈജിപ്തിന്‍റെ ഭാവി പ്രധാനമന്ത്രി ആയി കണ്ടു .
അത് അങ്ങനെ തന്നെ ആയി തീരുകയും ചെയിതു.
ദൈവമക്കളെ നമ്മുക്ക് അറിയാം ദൈവം ഒരു വ്യക്തിയെക്കുറിച്ച് എന്ത് ആഗ്രഹിക്കുന്നു അത് അതുപോലെ തന്നെ നിറവേറും. കാരണം അത് ചെയ്യുന്നതു ദൈവമല്ലോ....അതുകൊണ്ട് സഹോദരങ്ങളെ....മറ്റുള്ളവര്‍
ഒരിക്കലും നമ്മുടെ കൂടെ ഉള്ളവരെയോ....നമ്മുടെ വേണ്ടപെട്ടവരെയോ ആരെയും വിലകുറച്ച് കാണരുത്. ദൈവം അവര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത് എന്തെന്ന് നമ്മുക്ക് അറിയില്ലല്ലോ.... അതുകൊണ്ട് എല്ലാവരെയും സ്നേഹിക്കുക, അവര്‍ക്കുവേണ്ട ബഹുമാനംകൊടുക്കുക.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
No comments:
Post a Comment