മര്‍ക്കോസ് 9.
ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. യേശു 70 ശിഷ്യന്‍മാരില്‍ നിന്നും 12 പേരേ തിരഞ്ഞെടുത്തു എന്നാല്‍ അതില്‍ നിന്നും 3 പേരായി ചുരുക്കി പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും തിരഞ്ഞെടുത്തതായി ഈ ഭാഗം വായിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും.
=D പ്രതികൂലത്തില്‍ കര്‍ത്താവിന്‍റെ മുഖത്തേക്ക് നോക്കിയവന്‍ ആയിരുന്നു പത്രോസ്. പ്രതികൂലത്തില്‍ നിന്നും തിരഞ്ഞെടുത്തതാണ് പത്രോസിനെ. പ്രതികൂലത്തിന്‍റെ കാറ്റ് അടിച്ചപ്പോഴും പത്രോസ് കര്‍ത്താവേ എന്നേ രേക്ഷിക്കേണമേ എന്ന് നിലവിളിച്ചു... യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു. അല്പവിശ്വാസിയേ.... നീ എന്തിനു സംശയിച്ചു എന്ന് മാത്രമേ യേശു പത്രോസിനോട് ചോദിച്ചുള്ളൂ....(Mathew14: 31).
നമ്മള്‍ക്കും ഏതു പ്രതിസന്ധി ആയിക്കോട്ടെ ....രോഗങ്ങള്‍ ആയിക്കോട്ടെ....ഈ
യേശുവിനെ മുറുകെ പിടിച്ചുകൊള്ളുക.നിങ്ങളുടെ വിശ്വാസം
പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങളുടെ ദൈവം നിങ്ങളെ വിട്ടു എവിടേക്കും
പോകില്ലാ.പ്രതിസന്ധിയില്‍ തള്ളിയിട്ടിട്ടു മുഖംമറക്കുന്ന ഒരു ദൈവം അല്ലാ
നമ്മുടെ ദൈവം. പത്രോസിനു നേരെ പ്രതികൂലകാറ്റ് അടിച്ചപ്പോള്‍ കൂടെ
ഉണ്ടായിരുന്നവര്‍യേശുവിനെ കണ്ടിട്ട് ഭൂതം എന്ന് പറഞ്ഞു പേടിച്ചു
നിലവിളിച്ചപ്പോള്‍ യേശു പറഞ്ഞു ദൈര്യപ്പെടുവീന്‍ ഞാന്‍
ആകുന്നു....(Mathew14:27) ഇങ്ങനെ ആണ് നമ്മുടെ കര്‍ത്താവിനും നമ്മോടു
പറയുവാനുള്ളത്. നമ്മള്‍ പ്രതികൂലത്തെ നോക്കരുത് .... കഷ്ടതയെ
നോക്കരുത്....കര്ത്താവിന് റെ
മുഖത്തേക്ക് മാത്രം നോക്കുക. അവന്‍ നിങ്ങള്‍ക്ക് വേണ്ടി കരുതുന്നത്
ആകയാല്‍ നിങ്ങളുടെ സകല ചിന്താകുലങ്ങളും അവന്‍റെമേല്‍
ഇട്ട്കൊള്‍ക.വിശ്വാസത്തോടെ നിങ്ങള്‍ എന്ത് യാചിച്ചാലും കര്‍ത്താവ്
നിങ്ങള്‍ക്ക് തരും . പ്രീയപ്പെട്ടവരെ....നമ്മേ വിളിച്ചവന്‍ വിശ്വസ്തന്‍
ആണ്.
=D പ്രാര്‍ഥിക്കുന്ന ഒരു മനുഷ്യന്‍ ആയിരുന്നു യാക്കോബ്. അതേ....ഈ യാക്കോബിനെപോലെ ഒരു പ്രാര്‍ഥനാ ജീവിതം നമ്മുക്കും ഉണ്ടായിരിക്കണം.
പ്രാര്തിക്കുവാന്‍ പലപ്പോഴും നമ്മള്‍ മടികാണിക്കാറില്ലേ.....ഒരു വിശ്വാസജീവിതത്തില്‍ പ്രാര്‍ത്ഥന ഒരു പ്രധാന ഘടകം ആണ്. പ്രാര്തിക്കുവാന്‍ നാം നമ്മേ ഏല്‍പ്പിച്ചു കൊടുക്കണം. വിശ്വാസിയേയും അവിശ്വാസിയെയും പിശാചു കയ്യിലെടുക്കും. പ്രത്യേകിച്ചു പ്രാര്‍ഥിക്കാത്തവരെ പിശാചു വേഗം കയ്യിലെടുക്കും.പ്രാര്ഥിക് കുന്ന
ഒരു വ്യക്തിക്ക് അറിയാം പ്രാര്‍ഥിച്ചു കിട്ടുന്നതിന്‍റെ വില എന്തെന്ന്
.അതിനൊരു അര്‍ഥം ഉണ്ട്. ചിലപ്പോള്‍ പ്രാര്‍തിക്കുമ്പോള്‍ വ്യത്യസ്തമായ
മറുപടി ആയിരിക്കും നമ്മുക്ക് കിട്ടുന്നത്.ചിലപ്പോള്‍ പ്രാര്‍ത്തിക്കുന്ന
വിഷയത്തിന് പെട്ടെന്ന് മറുപടി ലഭിക്കും.ചിലപ്പോള്‍ വളരെ താമസി
ച്ചായിരിക്കും മറുപടി ലഭിക്കുക.എന്തുകൊണ്ടെന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം
..... എന്നാല്‍ ദൈവത്തിനു നിങ്ങളോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല ഉത്തരം
ലഭിക്കുവാന്‍ വൈകുന്നത്.താമസിച്ചു കിട്ടുന്ന മറുപടിക്ക് ഒരു അര്‍ത്ഥം
ഉണ്ട്.താമസിച്ചു കിട്ടുന്നത് എന്തിനാണ് ? ഏറ്റവും ശ്രേഷ്ടമായത് നിങ്ങള്ക്ക്
തരുവാന്‍ ആണ് താമസിക്കുന്നത്. അതോടൊപ്പം കര്‍ത്താവിന്‍റെ മഹത്വം
എടുക്കുവാന്‍ വേണ്ടിയും ആണ്. അതുകൊണ്ട് ക്ഷമയോടെ കര്‍ത്താവിന്‍റെ
സന്നിധിയില്‍ താണിരിക്കുക.
പെട്ടെന്നുള്ള മറുപടി ആണ് Acts3:7 ല്‍ കാണുന്നത്. 2Corinthians12:8,9 ല്‍ വത്യസ്ഥമായ മറുപടി കൊടുക്കുന്നതായി കാണാം. John11:3,6,15 ഇവിടെ താമസിച്ചുള്ള മറുപടി ലഭിക്കുന്നതായി നമ്മുക്ക് കാണുവാന്‍ സാധിക്കും. ഒന്നിനെ ക്കുറിച്ചും വിചാരപ്പെടാതെ നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോട്കൂടി ദൈവത്തോട് പറയുക.
=D യേശുവിനോട് ചേര്‍ന്ന് നടന്നവന്‍ ആയിരുന്നു യോഹന്നാന്‍. യോഹന്നാനേപോലെ....കര്‍ത്താവ ിനോട് ചേര്‍ന്ന് നടക്കുവാന്‍ നമ്മുക്ക് കഴിയുന്നുണ്ടോ....?
ദൈവത്തിന്‍റെപരിഞാനത്തിനു വിരോധമായുള്ള സകലത്തിനെയും ഇടിച്ചു കളയണം .എങ്കിലേ .... ദൈവത്തോട് ചേര്‍ന്ന് നടക്കുവാന്‍ സാധിക്കൂ....നമ്മുടെ ചിന്താമണ്ഡലങ്ങളെ കര്‍ത്താവിനു ഏല്‍പ്പിച്ചു കൊടുക്കണം.(2Corinthians10: 4, 5)
സഹോദരങ്ങളെ ....70ശിഷ്യന്‍മാരില്‍ നിന്നും യേശു ഇവരെ മൂന്നു പേരെ തിരഞ്ഞെടുത്തുള്ളൂ എങ്കില്‍ നമ്മള്‍ എത്ര അധികം വിശ്വസ്ഥതയോടും വിശുദ്ധിയോടും കൂടി ജീവിക്കണം എന്ന് ഒന്ന് ചിന്ധിച്ചു നോക്കുന്നത് നന്നായിരിക്കും. നമ്മള്‍ ഓരോരുത്തരും ദൈവത്തിനു കൊള്ളാവുന്നവര്‍ ആയി ജീവിക്കുക.നമ്മള്‍ രഹസ്യത്തില്‍ ചെയ്യുന്ന ഓരോന്നും കര്‍ത്താവ് കാണുന്നുണ്ട് എന്ന ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണം.വിശ്വാസത്തി ല്‍
എത്തിയ പ്രാരംഭം മുതല്‍ കര്‍ത്താവ് നമ്മേ നോക്കിക്കൊണ്ടിരിക്കുവാണ്.
കര്‍ത്താവിനെ ഒളിച്ചു നടക്കുവാന്‍ നമ്മുക്ക് സാധിക്കില്ലാ....കര്‍ത്താവി നെ കൂടാതെ ഒന്നും ചെയ്യുവാനും നമ്മുക്ക് സാധിക്കില്ലാ.....
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. യേശു 70 ശിഷ്യന്‍മാരില്‍ നിന്നും 12 പേരേ തിരഞ്ഞെടുത്തു എന്നാല്‍ അതില്‍ നിന്നും 3 പേരായി ചുരുക്കി പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും തിരഞ്ഞെടുത്തതായി ഈ ഭാഗം വായിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും.
=D പ്രതികൂലത്തില്‍ കര്‍ത്താവിന്‍റെ മുഖത്തേക്ക് നോക്കിയവന്‍ ആയിരുന്നു പത്രോസ്. പ്രതികൂലത്തില്‍ നിന്നും തിരഞ്ഞെടുത്തതാണ് പത്രോസിനെ. പ്രതികൂലത്തിന്‍റെ കാറ്റ് അടിച്ചപ്പോഴും പത്രോസ് കര്‍ത്താവേ എന്നേ രേക്ഷിക്കേണമേ എന്ന് നിലവിളിച്ചു... യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു. അല്പവിശ്വാസിയേ.... നീ എന്തിനു സംശയിച്ചു എന്ന് മാത്രമേ യേശു പത്രോസിനോട് ചോദിച്ചുള്ളൂ....(Mathew14:
=D പ്രാര്‍ഥിക്കുന്ന ഒരു മനുഷ്യന്‍ ആയിരുന്നു യാക്കോബ്. അതേ....ഈ യാക്കോബിനെപോലെ ഒരു പ്രാര്‍ഥനാ ജീവിതം നമ്മുക്കും ഉണ്ടായിരിക്കണം.
പ്രാര്തിക്കുവാന്‍ പലപ്പോഴും നമ്മള്‍ മടികാണിക്കാറില്ലേ.....ഒരു വിശ്വാസജീവിതത്തില്‍ പ്രാര്‍ത്ഥന ഒരു പ്രധാന ഘടകം ആണ്. പ്രാര്തിക്കുവാന്‍ നാം നമ്മേ ഏല്‍പ്പിച്ചു കൊടുക്കണം. വിശ്വാസിയേയും അവിശ്വാസിയെയും പിശാചു കയ്യിലെടുക്കും. പ്രത്യേകിച്ചു പ്രാര്‍ഥിക്കാത്തവരെ പിശാചു വേഗം കയ്യിലെടുക്കും.പ്രാര്ഥിക്
പെട്ടെന്നുള്ള മറുപടി ആണ് Acts3:7 ല്‍ കാണുന്നത്. 2Corinthians12:8,9 ല്‍ വത്യസ്ഥമായ മറുപടി കൊടുക്കുന്നതായി കാണാം. John11:3,6,15 ഇവിടെ താമസിച്ചുള്ള മറുപടി ലഭിക്കുന്നതായി നമ്മുക്ക് കാണുവാന്‍ സാധിക്കും. ഒന്നിനെ ക്കുറിച്ചും വിചാരപ്പെടാതെ നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോട്കൂടി ദൈവത്തോട് പറയുക.
=D യേശുവിനോട് ചേര്‍ന്ന് നടന്നവന്‍ ആയിരുന്നു യോഹന്നാന്‍. യോഹന്നാനേപോലെ....കര്‍ത്താവ
ദൈവത്തിന്‍റെപരിഞാനത്തിനു വിരോധമായുള്ള സകലത്തിനെയും ഇടിച്ചു കളയണം .എങ്കിലേ .... ദൈവത്തോട് ചേര്‍ന്ന് നടക്കുവാന്‍ സാധിക്കൂ....നമ്മുടെ ചിന്താമണ്ഡലങ്ങളെ കര്‍ത്താവിനു ഏല്‍പ്പിച്ചു കൊടുക്കണം.(2Corinthians10:
സഹോദരങ്ങളെ ....70ശിഷ്യന്‍മാരില്‍ നിന്നും യേശു ഇവരെ മൂന്നു പേരെ തിരഞ്ഞെടുത്തുള്ളൂ എങ്കില്‍ നമ്മള്‍ എത്ര അധികം വിശ്വസ്ഥതയോടും വിശുദ്ധിയോടും കൂടി ജീവിക്കണം എന്ന് ഒന്ന് ചിന്ധിച്ചു നോക്കുന്നത് നന്നായിരിക്കും. നമ്മള്‍ ഓരോരുത്തരും ദൈവത്തിനു കൊള്ളാവുന്നവര്‍ ആയി ജീവിക്കുക.നമ്മള്‍ രഹസ്യത്തില്‍ ചെയ്യുന്ന ഓരോന്നും കര്‍ത്താവ് കാണുന്നുണ്ട് എന്ന ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണം.വിശ്വാസത്തി
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment