എന്തൊരു
പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ
കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.എന്നാൽ തന്‍റെ ആട്ടിൻ കൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്‍റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. മലാഖി 1:13,14
പലപ്പോഴും കൊടുക്കുവാന്‍ മടിയുള്ളവരായിട്ടാണ് നമ്മില്‍ പലരെയും കാണപ്പെടുന്നത്. സഭായോഗങ്ങളില്‍ പോയാല്‍ ദശാംശത്തെക്കുറിച്ച് പ്രസംഗിച്ചോ....അതോടെ കഴിഞ്ഞു അന്നത്തെ സന്തോഷം. സഹോദരങ്ങളെ....നിങ്ങള്‍ കൊടുക്കുവാന്‍ മനസ്സുള്ളവരായി തീരണം. അപ്പോള്‍ ചോദിക്കും ദൈവത്തിനു എന്തിനാ പൈസാ എന്ന്. ദൈവത്തിനു ആരുടേയും പണം വേണ്ടാ..... എന്നാല്‍ വചനം എന്ത് പറയുന്നുവോ....അത് അനുസരിക്കുക തന്നെ ചെയ്യണം.
മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.
നിങ്ങൾ, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു.എന്‍റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. മലാഖി3:8-10.
പ്രീയ സഹോദരങ്ങളെ...നമ്മുക്കുള്ളത ില്
ഏറ്റവും ഉത്തമം ആയതു ആണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്
.അങ്ങനെയെങ്കില്‍ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. നിങ്ങളുടെ
വിശ്വാസവും ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയവും ദൈവം മാനിക്കും.നിങ്ങളുടെ
യാഗങ്ങള്‍ കൊണ്ടോ ....ത്യാഗങ്ങള്‍ കൊണ്ടോ .....നേര്‍ച്ചകള്‍ കൊണ്ടോ
....ദാനധര്‍മ്മങ്ങള്‍ കൊണ്ടോ ഒന്നും ദൈവത്തെ പ്രസാധിപ്പിക്കുവാനും
കഴിയില്ലാ.... പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സേവിക്കുകയും സത്യത്തിലും
ആത്മാവിലും ആരാധിക്കുകയും ചെയിതു എങ്കില്‍ മാത്രമേ ദൈവം നിങ്ങളില്‍
പ്രസാധിക്കുകയുള്ളൂ. നാം നമ്മളെ തന്നെ ദൈവത്തിനായി സമര്‍പ്പിക്കുക.
നമ്മുക്കുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായത് ദൈവത്തിനു വേണ്ടി കൊടുക്കുക.
ദൈവം ഇസ്രായേല്‍ ജനത്തിനു നീയമം കൊടുത്തപ്പോള്‍ അവരോടു പ്രത്യേകം ആവശ്യപ്പെട്ടു നിങ്ങളില്‍ ശ്രേഷ്ഠമല്ലാത്തത് ഒന്നും യാഗപീടത്തില്‍ കൊണ്ടുവരരുത്. അങ്ങനെ ചെയിതാല്‍ അത് അവര്‍ക്ക് ശാപം ആയി തീരും . അതിനാല്‍ തന്നെ വളരെക്കാലം ഇസ്രായേല്‍ ജനം പാപം ചെയിതു ദൈവത്തില്‍ നിന്നും അകന്നുപോയി.
യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാവിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. Proverbs3:9&10. ദൈവത്തിനുവേണ്ടി നമ്മള്‍ ഏറ്റവും നല്ലത് വിതക്കുമ്പോള്‍ നമ്മള്‍ വിതക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായുള്ളതായിരിക്കും കൊയിതെടുക്കുന്നത്. അതാണ് ദൈവത്തിന്‍റെ നീതി. ഇതു നമ്മളില്‍ പലര്‍ക്കും അറിയില്ല. ദൈവത്തെ സേവിക്കുമ്പോള്‍ പൂര്‍ണ്ണ ഹൃദയത്തോടെ.....ഉത്സാഹത്തോട െ .... ഉന്മേഷത്തോടെ ....ചെയ്യുക ആണെങ്കില്‍ ദൈവം നമ്മളില്‍ പ്രസാധിക്കുകയും സ്വര്‍ഗ്ഗകവാടം തുറന്നു നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.
ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.Romans12:11. ദൈവനാമത്തില്‍ ചെയ്യുന്ന നമ്മുടെ പ്രവര്‍ത്തികള്‍ ഉത്സാഹത്തോടെ അല്ലെങ്കില്‍ നമ്മുടെ പ്രവൃത്തിക്ക് ഫലം ഉണ്ടാകുകയില്ല.
ദൈവം നമ്മുക്കൊരു രക്ഷകനെ അയച്ചപ്പോള്‍ അത് ഒരു മാലാഖയെയോ ഒരു ദൂതനെയോ അല്ലാ നമ്മുക്കായി അയച്ചത്......ദൈവത്തിന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന തന്‍റെ ഏക ജാതനെ ആണ് നമ്മുടെ രക്ഷക്കായി അയച്ചത്. വചനങ്ങളുടെ മര്‍മ്മങ്ങള്‍ അറിയുവാന്‍ ഒരു അധ്യാപകനെ ആവശ്യപെട്ടപ്പോള്‍ ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ ആണ് നമ്മുക്ക് വേണ്ടി അയച്ചു തന്നത്. മനുഷ്യരായ നമ്മുക്കുവേണ്ടി ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായത്നല്‍കിയെങ്കില്‍ ....നാം
ആ ദൈവത്തിനു വേണ്ടി എത്ര അധികം ശ്രേഷ്ഠമായതാണ് കൊടുക്കേണ്ടത്....?അങ്ങനെ
ഏറ്റവും ശ്രേഷ്ഠമായത് ദൈവത്തിനു നല്കിയെങ്കിലേ....ദൈവത്തിന് റെ
നീതി നമ്മില്‍ നിറവേറുകയുള്ളൂ..... ദൈവം നമ്മുക്ക് തന്നതെല്ലാം
ദൈവത്തിന്‍റെ ദാനം മാത്രം ആണ്. പുകഴുവാന്‍ നമ്മുക്ക്
ഒന്നുമില്ലാ....അതുകൊണ്ട് സകല മാനവും മഹത്വവും ആ കര്‍ത്താവിനു
കൊടുത്തുകൊണ്ട് നമ്മേ തന്നെ ആ കര്‍ത്താവിന്‍റെ കരങ്ങളില്‍ താഴ്ത്തി
ഏല്‍പ്പിക്കുക.
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ.....
സുമാ സജി.
കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.എന്നാൽ തന്‍റെ ആട്ടിൻ കൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്‍റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. മലാഖി 1:13,14
പലപ്പോഴും കൊടുക്കുവാന്‍ മടിയുള്ളവരായിട്ടാണ് നമ്മില്‍ പലരെയും കാണപ്പെടുന്നത്. സഭായോഗങ്ങളില്‍ പോയാല്‍ ദശാംശത്തെക്കുറിച്ച് പ്രസംഗിച്ചോ....അതോടെ കഴിഞ്ഞു അന്നത്തെ സന്തോഷം. സഹോദരങ്ങളെ....നിങ്ങള്‍ കൊടുക്കുവാന്‍ മനസ്സുള്ളവരായി തീരണം. അപ്പോള്‍ ചോദിക്കും ദൈവത്തിനു എന്തിനാ പൈസാ എന്ന്. ദൈവത്തിനു ആരുടേയും പണം വേണ്ടാ..... എന്നാല്‍ വചനം എന്ത് പറയുന്നുവോ....അത് അനുസരിക്കുക തന്നെ ചെയ്യണം.
മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.
നിങ്ങൾ, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു.എന്‍റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. മലാഖി3:8-10.
പ്രീയ സഹോദരങ്ങളെ...നമ്മുക്കുള്ളത
ദൈവം ഇസ്രായേല്‍ ജനത്തിനു നീയമം കൊടുത്തപ്പോള്‍ അവരോടു പ്രത്യേകം ആവശ്യപ്പെട്ടു നിങ്ങളില്‍ ശ്രേഷ്ഠമല്ലാത്തത് ഒന്നും യാഗപീടത്തില്‍ കൊണ്ടുവരരുത്. അങ്ങനെ ചെയിതാല്‍ അത് അവര്‍ക്ക് ശാപം ആയി തീരും . അതിനാല്‍ തന്നെ വളരെക്കാലം ഇസ്രായേല്‍ ജനം പാപം ചെയിതു ദൈവത്തില്‍ നിന്നും അകന്നുപോയി.
യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാവിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. Proverbs3:9&10. ദൈവത്തിനുവേണ്ടി നമ്മള്‍ ഏറ്റവും നല്ലത് വിതക്കുമ്പോള്‍ നമ്മള്‍ വിതക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായുള്ളതായിരിക്കും കൊയിതെടുക്കുന്നത്. അതാണ് ദൈവത്തിന്‍റെ നീതി. ഇതു നമ്മളില്‍ പലര്‍ക്കും അറിയില്ല. ദൈവത്തെ സേവിക്കുമ്പോള്‍ പൂര്‍ണ്ണ ഹൃദയത്തോടെ.....ഉത്സാഹത്തോട
ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.Romans12:11. ദൈവനാമത്തില്‍ ചെയ്യുന്ന നമ്മുടെ പ്രവര്‍ത്തികള്‍ ഉത്സാഹത്തോടെ അല്ലെങ്കില്‍ നമ്മുടെ പ്രവൃത്തിക്ക് ഫലം ഉണ്ടാകുകയില്ല.
ദൈവം നമ്മുക്കൊരു രക്ഷകനെ അയച്ചപ്പോള്‍ അത് ഒരു മാലാഖയെയോ ഒരു ദൂതനെയോ അല്ലാ നമ്മുക്കായി അയച്ചത്......ദൈവത്തിന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന തന്‍റെ ഏക ജാതനെ ആണ് നമ്മുടെ രക്ഷക്കായി അയച്ചത്. വചനങ്ങളുടെ മര്‍മ്മങ്ങള്‍ അറിയുവാന്‍ ഒരു അധ്യാപകനെ ആവശ്യപെട്ടപ്പോള്‍ ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ ആണ് നമ്മുക്ക് വേണ്ടി അയച്ചു തന്നത്. മനുഷ്യരായ നമ്മുക്കുവേണ്ടി ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായത്നല്‍കിയെങ്കില്‍
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ.....
സുമാ സജി.
No comments:
Post a Comment