ഇപ്പോള്‍
നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവത്തെ നോക്കി നിങ്ങള്‍
ഭയപ്പെടുകയോ ഭാരപ്പെടുകയോ ചെയ്യേണ്ട ആവശ്യം ഇല്ലാ. നിങ്ങള്‍ക്ക് സന്തോഷിക്കുവാനും സമാധാനിക്കുവാനും ഒരു ഭാവി നിങ്ങളുടെ മുന്‍പില്‍ നില്‍പ്പുണ്ട് .
ഇപ്പോള്‍ നിങ്ങള്‍ അന്ധകാരത്തില്‍ എങ്കില്‍ ഒരു പ്രഭാതം നിങ്ങളെ കാത്തിരിപ്പുണ്ട്
നിങ്ങള്‍ ഒന്ന് ചിന്തിക്കണം നിങ്ങളുടെ ഈ ലോക ജീവിതം ഒരു തകര്‍ച്ച അല്ലാ .... നിങ്ങള്‍ ഈ ലോകത്തില്‍ ആയിരിക്കുന്നത് വ്യക്തമായ ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് .
ദൈവത്തിനു നിങ്ങളെ ഓരോരുത്തരെയും കുറിച്ച് ഒരു ലക്ഷ്യം ഉണ്ട് . അത് പൂര്‍ത്തി ആക്കാതെ അതില്‍ നിന്നും മാറി നില്‍ക്കുവാന്‍ സാധിക്കില്ലാ. ദൈവം അത് ഇതുവരെ ചെയിതെടുതിട്ടില്ലാ.കഴിഞ്ഞു
പോയ ദിവസങ്ങള്‍ അല്ലാ നിങ്ങളുടെ നല്ല ദിവസങ്ങള്‍. നിങ്ങളുടെ മനോഹരമായ
ദിവസങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
നിങ്ങള്‍ ഒന്ന് ചിന്തിക്കണം . നമ്മുടെ ദൈവം സര്‍വ്വ ശക്തന്‍ ആണ് . അവനു അസാധ്യം ആയി ഒന്നുമില്ലാ. അവന്‍ ശൂന്യതകളെ നിറക്കുന്നവന്‍ ആണ് . ബലഹീനനെ ശക്തന്‍ ആക്കുന്നവന്‍ ആണ്. രോഗികളെ സൌഖ്യം ആക്കുന്നവന്‍ ആണ്. നിങ്ങളുടെ ദുഖത്തെ സന്തോഷം ആക്കുന്നവന്‍ ആണ്. നിങ്ങളുടെ ഇരുളിനെ പ്രകാശത്തിലേക്ക് നയിക്കുന്നവന്‍ ആണ് . നിങ്ങളുടെ മരിച്ച അവസ്ഥയെ ജീവന്‍റെ പുതുക്കത്തിലേക്ക് നയിക്കുന്നവന്‍ ആണ്. നിങ്ങളുടെ കുറവുകളെ നികത്തി വര്‍ദ്ധിപ്പിച്ചു നിങ്ങളെ അനുഗ്രഹിക്കുന്ന ദൈവം ആണ്.
അവന്‍ നിങ്ങള്‍ക്കായി വലിയ നിക്ഷേപം കരുതിയിരിക്കുന്നു.
ഒരുപക്ഷെ നിങ്ങള്‍ സങ്കല്പ്പിക്കുന്നതിലും വളരെ അധികം ആയിരിക്കും.
നിങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത സ്ഥലങ്ങളിലേക്ക് അവന്‍ നിങ്ങളെ കൊണ്ടുപോകും.
അവിടെ പുതിയ വാതിലുകളെ നിങ്ങള്‍ക്കായി തുറക്കും .
ഒരുപക്ഷെ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ഉള്ളിലെ കഴിവുകളെ അവന്‍ പുറത്തു കൊണ്ടുവരും.
നിന്നെ വര്‍ദ്ധിപ്പിച്ചു നിനക്ക് ചുറ്റുമുള്ള അനേകരുടെ നടുവില്‍ ഒരു ജയാളി ആയി നിര്‍ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു.
അതുകൊണ്ട് വ്യാകുലതകളും ഉള്‍ക്കണ്ടകളും വെടിഞ്ഞു ഉത്സാഹത്തോടെ എഴുന്നേല്‍ക്കുക .
നിങ്ങള്‍ക്കായി ശുഭകരമായ ഒരു ഭാവി അവന്‍ ഒരുക്കിയിരിക്കുന്നു .
അവന്‍ ഒരുക്കിയിരിക്കുന്ന നന്മകളെ ഓര്‍ത്തു അവനെ സ്തുതിക്കുക .
വിശ്വാസത്തോടെ മുന്നേറുക
. നിങ്ങളെ വിളിച്ചവന്‍ വിശ്വസ്തന്‍ . വാക്കുമാരാത്തവന്‍ . നിങ്ങള്‍ക്കായി വിസ്ഫോടകരമായിട്ടുള്ള അനുഗ്രഹങ്ങളെ കരുതിയിരിക്കുന്നതിനാല്‍ നിങ്ങള്‍ ആ വല്യ ദൈവത്തെ മഹത്വപ്പെടുത്തുക . അങ്ങനെ അവന്‍ തന്‍റെ മഹത്വത്തിന്‍റെ ആളവറ്റ വലിപ്പം നിങ്ങളുടെ മുന്‍പില്‍ വെളിപ്പെടുത്തി നിങ്ങളെ വിസ്മയിപ്പിക്കും.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ
സുമാസജി.

No comments:
Post a Comment