ഒരിക്കല്‍
ഒരു ദൈവദാസന്‍ സ്റ്റേജില്‍ നിന്നുകൊണ്ട് പ്രസംഗിക്കുക
ആയിരുന്നു.
അദ്ദേഹത്തിനു മുന്‍പില്‍ വലിയ ഒരു ജനക്കൂട്ടം ശ്രദ്ധയോടെ കേട്ട്
കൊണ്ടിരുന്നു. പ്രസംഗമദ്ധ്യേ അദ്ദേഹം കുറച്ചു പണം എടുത്തു
ഉയര്‍ത്തികാട്ടിയിട്ട് ജനത്തോടു ചോദിച്ചു നിങ്ങള്ക്ക് എത്രപേര്‍ക്ക് ഈ പണം
വേണം . അനേകര്‍ കൈപൊക്കി അപ്പോള്‍ അദ്ദേഹം ആ പണം എല്ലാം തന്‍റെ കരം കൊണ്ട്
രൂക്ഷമായി ചുരുട്ടി എന്നിട്ട് അദ്ദേഹം ചോദിച്ചു ഇപ്പോള്‍ ഈ പണം ആര്‍ക്കു
വേണം ...അപ്പോളും വളരെ അധികം പേര്‍ കൈപൊക്കി. പിന്നീടു അദ്ദേഹം ആ പണം
നിലത്തിട്ടു ചവുട്ടി വളരെ വൃത്തികെട് ആക്കി .എന്നിട്ട് അദ്ദേഹം ആ
നോട്ടുകളിലേക്കു നോക്കിപറഞ്ഞു ഇപ്പോള്‍ ഇതു ആര്‍ക്കു വേണം ? അപ്പോഴും
ധാരാളം പേര്‍ കൈകള്‍ ഉയര്‍ത്തി . കാരണം അവര്‍ക്ക് അറിയാമായിരുന്നു ആ പണം
എത്ര മുഷിഞ്ഞാലും അതിന്‍റെ വില കുറയുകയില്ലാന്നു.
ഇതു കണ്ടു ദൈവദാസന്‍ അവരോടു പറഞ്ഞു....
ഇതുപോലെ ആണ് നിങ്ങള്‍ ഓരോരുത്തരും ദൈവത്തിന്‍റെ മുന്‍പില്‍..... ദൈവത്തിനു നിങ്ങള്‍ എല്ലാവരും വിലപ്പെട്ടത് ആണ്. ഒരുപക്ഷെ നിങ്ങള്‍ വളരെ അധികം പാപം ചെയിത വ്യക്തി ആയിരിക്കാം.സമൂഹം നിങ്ങളെ അവഞ്ജയോടെ കാണുന്നുണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം തകര്‍ന്നത് ആയിരിക്കാം. നിങ്ങള്‍ നിങ്ങളെത്തന്നേ കുറ്റപ്പെടുത്തുന്നവര്‍ ആകാം ....ഈ ജീവിതം എനിക്ക് മടുത്തു....എന്നെ ഒന്നിനും കൊള്ളില്ലാ....എന്ന മനോഭാവത്തില്‍ ജീവിക്കുന്നവരും ഉണ്ടാകാം.
പ്രീയപെട്ടവരെ....നിങ്ങള്‍ ഒരു നിത്യപിതാവിന്‍റെ സ്നേഹം തിരിച്ചു അറിയണം, നിങ്ങള്‍ ഏതു സാഹചര്യത്തില്‍ ആണെങ്കിലും അവനിലേക്ക് ഒന്ന് തിരിഞ്ഞാല്‍ അവന്‍ ഓടി വന്നു നിങ്ങളെ മാറോട് ചേര്‍ത്തു നിങ്ങള്ക്ക് വേണ്ടതെല്ലാം എല്ലാ മൂല്യത്തോടും കൂടി നിങ്ങള്ക്ക് തിരിച്ചു തരുകയില്ലയോ....?
ആ നിത്യപിതാവിന്‍റെ കരങ്ങളില്‍ നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നമ്മേവിട്ടുകൊടുക്കുക .
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സുമാ സജി.

No comments:
Post a Comment