ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ
നോക്കേണം.ക്രിസ്തുയേശുവിലു ള്ള
ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.അവൻ ദൈവരൂപത്തിൽ ഇരിക്കെ
ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം
എടുത്തു
മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. Philippians2:4-11
പ്രീയ ദൈവമക്കളെ....യേശുക്രിസ്തുവ ിന്റെ നാമം എല്ലാ നാമാത്തിന്‍റെയും മേലായ നാമം ആകുന്നു.യേശുക്രിസ്തുവിന്റ െ
മീതെ ഒരു നാമവും ഇല്ലാ. സ്വര്‍ഗ്ഗത്തിന്‍റെയും , ഭൂമിയുടെയും ,
പാതാളത്തിന്‍റെയും മേല്‍ പൂര്‍ണ്ണ അധികാരമുള്ള നാമം യേശുവിന്‍റെ നാമം
മാത്രം. ആ നാമം മുഖാന്തിരം നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ രാജ്യത്തിലും
നിങ്ങള്‍ വസിക്കുന്നിടത്തും ഉള്ള എല്ലാ പ്രതികൂലത്തെയും ജയിക്കുവാനും അത്
നിങ്ങള്ക്ക് നന്മക്കായി മാറ്റുവാനും ആ നാമത്തിനു അധികാരം ഉണ്ട്. ദൈവം അവനെ
അത്രമാത്രം ഉയര്‍ത്തി.
ആ നാമത്തില്‍ വിളിച്ചു അപേക്ഷിക്കുന്ന ഏവനും ഏതു അസാധ്യമായിട്ടുള്ള കാര്യങ്ങളും നിവൃത്തി ആകും.നിങ്ങള്‍ അവന്‍റെ നാമത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ....നിങ്ങളുടെ സമ്പത്തിനെ ....നിങ്ങളുടെ കുടുംബത്തെ....നിങ്ങളുടെ ജോലിയെ .....എല്ലാം സമര്‍പ്പിച്ചു കഴിയുമ്പോള്‍ അതിന്‍റെമേല്‍ പൂര്‍ണ്ണ വിജയം നല്‍കുവാന്‍ മതിയായ നാമം ആണ് യേശുവിന്‍റെ നാമം.
ഉദാഹരണത്തിന് ....
=D ഒരു വിശ്വാസിക്ക് ക്യാന്‍സര്‍ എന്ന രോഗം ഉണ്ട് എന്ന് കണ്ടെത്തുമ്പോള്‍...അത് മരണകരം എന്ന് ചിന്തിക്കാതെ യേശുവിന്‍റെ നാമത്തില്‍ ആ ക്യാന്‍സറിനെ നമ്മുക്ക് നശിപ്പിക്കുവാന്‍ സാധിക്കും. ക്യാന്‍സര്‍ ഉള്ളഭാഗത്തു ഇപ്രകാരം പറയണം. '' യേശുവിന്‍റെ നാമത്തില്‍ ഈ ക്യാന്‍സര്‍ എന്ന ദുരാത്മാവിനെ എന്‍റെ ശരീരത്തില്‍ നിന്നും വിട്ടുപോകുവാന്‍ കല്‍പ്പിക്കുന്നു. മേലില്‍ എന്‍റെമേല്‍ കടന്നുവരരുത്''. ഭയമില്ലാതെ വിശ്വാസത്താല്‍ ഈ നാമത്തെ നിങ്ങള്‍ വിശ്വസിക്കുക. അല്പം പോലും ശങ്കിക്കരുത് . അത്ഭുതം നിങ്ങള്‍ കാണും തീര്‍ച്ച. ഓര്‍ക്കുക സാത്താനും അന്തകാരശക്തികള്‍ക്കും വാഴ്ചകള്‍ക്കും അവന്‍റെ അധികാരത്തെ നിഷേദിക്കുവാന്‍ സാധിക്കില്ലാ.
=D നിങ്ങളില്‍ ഭയം കടന്നു വരുമ്പോള്‍ നിങ്ങള്‍ പറയണം ''യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ ഞാന്‍ ഭയത്തെ എതിര്‍ക്കുന്നു.ഞാന്‍ ഭയപ്പെടുകയില്ലാ.
=D ഏതെല്ലാം പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങളെ നേരിടുമ്പോഴും നിങ്ങള്‍ പേടിക്കാതെ ....ദുഖിക്കാതെ പറയണം '' യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഈ പ്രതികൂലത്തെ ജയിച്ചിരിക്കുന്നു'' അത് അങ്ങനെതന്നെ സംഭവിക്കും. ഓ....എത്ര വലിയ നാമം.... അധികാരവും വിജയവും നല്‍കുന്ന നാമം ....അത് യേശുനാമം മാത്രം.
പ്രീയ ദൈവമക്കളെ ...നിങ്ങളുടെ ഏതു സാഹചര്യത്തിലും.....ദുഖത്തി ലും
സന്തോഷത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും
ദാരിദ്ര്യത്തിലും വിളിക്കുവാന്‍ നമ്മുക്ക് ദൈവം തന്ന ഒരേ ഒരു നാമം യേശു
നാമം മാത്രം.അവന്‍ സര്‍വ്വശക്തന്‍, നിത്യമാം ദൈവം . നിങ്ങള്ക്ക്
എല്ലാവര്ക്കും എല്ലാദിവസവും യേശുവിന്‍റെ നാമത്തില്‍ ജയകരമായ ഒരു ജീവിതം
ആശംസിക്കുന്നു.
സ്നേഹത്തോടെ
സുമാ സജി
നോക്കേണം.ക്രിസ്തുയേശുവിലു
മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. Philippians2:4-11
പ്രീയ ദൈവമക്കളെ....യേശുക്രിസ്തുവ
ആ നാമത്തില്‍ വിളിച്ചു അപേക്ഷിക്കുന്ന ഏവനും ഏതു അസാധ്യമായിട്ടുള്ള കാര്യങ്ങളും നിവൃത്തി ആകും.നിങ്ങള്‍ അവന്‍റെ നാമത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ....നിങ്ങളുടെ സമ്പത്തിനെ ....നിങ്ങളുടെ കുടുംബത്തെ....നിങ്ങളുടെ ജോലിയെ .....എല്ലാം സമര്‍പ്പിച്ചു കഴിയുമ്പോള്‍ അതിന്‍റെമേല്‍ പൂര്‍ണ്ണ വിജയം നല്‍കുവാന്‍ മതിയായ നാമം ആണ് യേശുവിന്‍റെ നാമം.
ഉദാഹരണത്തിന് ....
=D ഒരു വിശ്വാസിക്ക് ക്യാന്‍സര്‍ എന്ന രോഗം ഉണ്ട് എന്ന് കണ്ടെത്തുമ്പോള്‍...അത് മരണകരം എന്ന് ചിന്തിക്കാതെ യേശുവിന്‍റെ നാമത്തില്‍ ആ ക്യാന്‍സറിനെ നമ്മുക്ക് നശിപ്പിക്കുവാന്‍ സാധിക്കും. ക്യാന്‍സര്‍ ഉള്ളഭാഗത്തു ഇപ്രകാരം പറയണം. '' യേശുവിന്‍റെ നാമത്തില്‍ ഈ ക്യാന്‍സര്‍ എന്ന ദുരാത്മാവിനെ എന്‍റെ ശരീരത്തില്‍ നിന്നും വിട്ടുപോകുവാന്‍ കല്‍പ്പിക്കുന്നു. മേലില്‍ എന്‍റെമേല്‍ കടന്നുവരരുത്''. ഭയമില്ലാതെ വിശ്വാസത്താല്‍ ഈ നാമത്തെ നിങ്ങള്‍ വിശ്വസിക്കുക. അല്പം പോലും ശങ്കിക്കരുത് . അത്ഭുതം നിങ്ങള്‍ കാണും തീര്‍ച്ച. ഓര്‍ക്കുക സാത്താനും അന്തകാരശക്തികള്‍ക്കും വാഴ്ചകള്‍ക്കും അവന്‍റെ അധികാരത്തെ നിഷേദിക്കുവാന്‍ സാധിക്കില്ലാ.
=D നിങ്ങളില്‍ ഭയം കടന്നു വരുമ്പോള്‍ നിങ്ങള്‍ പറയണം ''യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ ഞാന്‍ ഭയത്തെ എതിര്‍ക്കുന്നു.ഞാന്‍ ഭയപ്പെടുകയില്ലാ.
=D ഏതെല്ലാം പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങളെ നേരിടുമ്പോഴും നിങ്ങള്‍ പേടിക്കാതെ ....ദുഖിക്കാതെ പറയണം '' യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഈ പ്രതികൂലത്തെ ജയിച്ചിരിക്കുന്നു'' അത് അങ്ങനെതന്നെ സംഭവിക്കും. ഓ....എത്ര വലിയ നാമം.... അധികാരവും വിജയവും നല്‍കുന്ന നാമം ....അത് യേശുനാമം മാത്രം.
പ്രീയ ദൈവമക്കളെ ...നിങ്ങളുടെ ഏതു സാഹചര്യത്തിലും.....ദുഖത്തി
സ്നേഹത്തോടെ
സുമാ സജി
No comments:
Post a Comment