ഒരു
കുട്ടിയെ കുട്ടിയുടെ അച്ഛന്‍ എന്നും സ്കൂളില്‍ ഒരുക്കി വിടുമായിരുന്നു...
പതിവുപോലെ കുട്ടിയെ ഒരുക്കി സ്കൂളില്‍ വിടാന്‍ നേരം കുട്ടിയോട് അച്ഛന്‍
പറഞ്ഞു....ഒരു നല്ല ദിവസം നിനക്ക് ഞാന്‍ ആശംസിക്കുന്നു....അതിലുപരി
എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ഡാഡി മോന്‍റെകൂടെ ഉണ്ടാകും എന്നും
പറഞ്ഞുകൊണ്ട് തന്‍റെ മകനെ മാറോടണച്ചു ചുംബിച്ചു സ്കൂളിലേക്ക് വിട്ടു.....
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അതിശക്തമായ ഒരു ഭൂമി കുലുക്കം
ഉണ്ടായി ആ പ്രദേശം മുഴുവന്‍ തകര്‍ത്തു കളഞ്ഞു. ആ അച്ഛന്‍ തന്‍റെ മകനെ തേടി
പുറപ്പെട്ടപ്പോള്‍ അദ്ധേഹത്തിനു കിട്ടിയ അറിവ് അനുസരിച്ച് ആയിരങ്ങള്‍
മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്.ആ അച്ഛന്‍ തന്‍റെ മകന്‍റെ സ്കൂളിലേക്ക് ഓടി .
ആ കാഴ്ച കണ്ടു അദ്ദേഹം പൊട്ടികരഞ്ഞു .... മകന്‍റെ സ്കൂള്‍ മൊത്തം
തകര്‍ന്നു കിടക്കുന്നു.അനേകം മാതാപിതാക്കള്‍ വാവിട്ടു
കരയുന്നുമുണ്ടായിരുന്നു ഈ അച്ഛന്‍ തന്‍റെ കുട്ടിയുടെ ക്ലാസ്സ് നിന്നിരുന്ന
സ്ഥലം ലക്ഷ്യം വെച്ച് പോയി തന്‍റെകുഞ്ഞിനെ തിരയാന്‍ തുടങ്ങി. ഓരോ
കല്ലുകളും നീക്കി തന്‍റെ മകനെ തിരഞ്ഞുകൊണ്ടേ ഇരുന്നു. അവിടെയുള്ള
ആള്‍ക്കാര്‍ അദ്ധേഹതോട് ചോദിച്ചു താങ്കള്‍ എന്താണ് തിരയുന്നത് ....?
എല്ലാവരും നഷ്ടപെട്ടിട്ടുണ്ട് എന്നും പറഞ്ഞു ഈ അച്ഛനെ തിരച്ചിലില്‍ നിന്നും
പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അച്ഛന്‍ കുഞ്ഞിനു വേണ്ടിയുള്ള
തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു....വലിയ വലിയ കോണ്ക്രീററ് കട്ടകള്‍
ഒക്കെ എടുത്തു നീക്കിമാറ്റുമ്പോള്‍ എവിടെയോ ഒരു നേരിയ ഞ്ഞരക്കം കേട്ട് ആ
ഞരക്കം ലക്ഷ്യം ആക്കി തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍Deuteronomy 7:9, 1 Corinthians 1:9, Psalms 37:28
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment