യേശു
അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു
നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു. മത്തായി
3:15.
ഇവിടെ കര്‍ത്താവ് പറയുന്നത് സകല നീതിയും നിവര്‍ത്തിക്കുന്നത് നമ്മുക്ക് ഉചിതം എന്നാണു. എനിക്ക് ഉചിതം എന്നല്ലാ.
യേശു എനിക്ക് എന്നുപറയാതെ നമ്മുക്ക് എന്ന് എന്തുകൊണ്ട് പറഞ്ഞു.....?
യേശുവില്‍ വിശ്വസിച്ചു തന്‍റെ മാതൃക , തന്നില്‍ വിശ്വസിക്കുന്ന ഏവരും പിന്‍പറ്റണം എന്നതുകൊണ്ടാല്ലേ...? യേശുപറയുന്നു....സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ?യേശു നീതിമാന്‍ അല്ലായിരുന്നോ....?
യേശു നീതിമാന്‍ തന്നെ ആയിരുന്നു....എന്നാല്‍ യേശുവിന്‍റെ സ്നാനം പിതാവിനോടുള്ള അനുസരണത്തിന്‍റെ ഭാഗം ആയിരുന്നു....നാം ഓരോരുത്തരും ഈ അനുസരണത്തിന്‍റെ ഭാഗം ആകേണ്ടതിനു വേണ്ടിയാണ് യേശു എനിക്ക് ഉചിതം എന്ന് പറയാതെ നമ്മുക്ക് ഉചിതം എന്ന് പറഞ്ഞത്. യേശു തന്‍റെ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നത് ഈ അനുസരണത്തോടും സമര്‍പ്പണത്തോടും കൂടി ആയിരുന്നു.
ഒരുവന്‍ യേശുവില്‍ വിശ്വസിച്ചു യേശുവിനെ കര്‍ത്താവും രക്ഷിതാവും ആയി സ്വീകരിക്കുകയും തന്‍റെ പാപങ്ങള്‍ വായ്കൊണ്ട് ഏറ്റുപറയുകയും ചെയ്യുമ്പോള്‍ ക്രിസ്തുവിന്‍റെ ക്രൂശുമണത്താലും പുനരുദ്ധാനത്താലും നീതീകരിക്കപ്പെടുകയും വിശ്വാസത്താല്‍ ദൈവം അവര്‍ക്ക് ക്രിസ്തുവിന്‍റെ നീതി കണക്കിട്ടിരിക്കുന്നു.
വിശ്വാസത്താല്‍ സ്വീകരിച്ച ഈ ആന്തരിക നീതി യേശു ചെയിതതുപോലെ അനുസരണത്തിന്‍റെ ബാഹ്യമായ പ്രവര്‍ത്തിയിലൂടെ ചെയ്യേണ്ടതാകുന്നു. ഇവിടെയാണ് ക്രിസ്തീയ സ്നാനം യോഹന്നാന്‍റെ സ്നാനത്തില്‍ നിന്നും വിത്യസ്ഥമായിരിക്കുന്നത്.അത ുകൊണ്ടാണ്
പൗലോസ് ഇങ്ങനെ പറഞ്ഞത്....അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ്
ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ
കണ്ടു:നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു
അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ
കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു
അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്‍റെ സ്നാനം എന്നു അവർ പറഞ്ഞു.
അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്‍റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്‍റെ നാമത്തിൽ സ്നാനം ഏറ്റു.
പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. Acts19:1-6
ദൈവം തന്‍റെ പുത്രനെ യോഹന്നാന്‍റെ കൈക്കീഴില്‍ സ്നാനപ്പെടുവാന്‍ അനുവധിക്കുന്നതിലൂടെ ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമത്തപ്പെടുവാന്‍ പോകുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണിതെന്നു യിസ്രായേലിന് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. John1:31....ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. പിറ്റെന്നാൾ മുതല്‍ യോഹന്നാന്‍ യേശു തന്‍റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു വിളിച്ചു പറഞ്ഞു....: ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു; അവനില്‍ വിശ്വസിക്കുന്ന ഏവനും രക്ഷപ്രാപിക്കെണ്ടതിനു ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു; എന്ന് വിളിച്ചു പറയേണ്ടത് അനിവാര്യമായിരുന്നു.യോഹന്നാ ൻ
പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു
ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്‍റെ മേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല;
എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ
ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ
സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.അങ്ങനെ ഞാൻ കാണുകയും ഇവൻ
ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു. John1-32-34.
ഇതിനാല്‍ തന്നെ യേശു സ്നാനപെട്ടതിന്‍റെ കാരണം മനസ്സിലായില്ലേ.....
1. താന്‍ ദൈവപുത്രന്‍ എന്നും ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമത്തപ്പെടുവാന്‍ പോകുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണിതെന്നു യിസ്രായേലിന് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. John1:31.
2. തന്‍റെ വരുവാനിരിക്കുന്ന മരണ അടക്ക പുനരുദ്ധാനത്തിന്‍റെ പ്രതീകമായി ആയിരുന്നു സ്നാനപെട്ടത്.
3. ദൈവത്തിന്‍റെ സകലനീതിയും നിവര്‍ത്തിക്കുന്നത് എല്ലാ മനുഷ്യര്‍ക്കും ഉചിതം ആണെന്നും അനുസരണത്തിന്‍റെ ഒരു മാതൃക കാണിക്കേണ്ടതിനും
4. അനുതപിക്കുന്ന പാപിയോടു എകീഭവിക്കണം.
ഇതിനാല്‍ തന്നെ മനസ്സിലാക്കണം രക്ഷിക്കപെടുവാനോ....രക്ഷയോ ടു
ചിലത് കൂട്ടിചെര്‍ക്കുവാനോ ഏതെങ്കിലും ഒരു സഭാവിഭാഗത്തില്‍ ചെരുവാനോ അല്ലാ
... സ്നാനം .രക്ഷിക്കപെട്ടവര്‍ അനുഭവിക്കേണ്ട ശുശ്രൂഷ ആണ് ക്രിസ്തീയ
സ്നാനം.
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
ഇവിടെ കര്‍ത്താവ് പറയുന്നത് സകല നീതിയും നിവര്‍ത്തിക്കുന്നത് നമ്മുക്ക് ഉചിതം എന്നാണു. എനിക്ക് ഉചിതം എന്നല്ലാ.
യേശു എനിക്ക് എന്നുപറയാതെ നമ്മുക്ക് എന്ന് എന്തുകൊണ്ട് പറഞ്ഞു.....?
യേശുവില്‍ വിശ്വസിച്ചു തന്‍റെ മാതൃക , തന്നില്‍ വിശ്വസിക്കുന്ന ഏവരും പിന്‍പറ്റണം എന്നതുകൊണ്ടാല്ലേ...? യേശുപറയുന്നു....സകലനീതിയും
യേശു നീതിമാന്‍ തന്നെ ആയിരുന്നു....എന്നാല്‍ യേശുവിന്‍റെ സ്നാനം പിതാവിനോടുള്ള അനുസരണത്തിന്‍റെ ഭാഗം ആയിരുന്നു....നാം ഓരോരുത്തരും ഈ അനുസരണത്തിന്‍റെ ഭാഗം ആകേണ്ടതിനു വേണ്ടിയാണ് യേശു എനിക്ക് ഉചിതം എന്ന് പറയാതെ നമ്മുക്ക് ഉചിതം എന്ന് പറഞ്ഞത്. യേശു തന്‍റെ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നത് ഈ അനുസരണത്തോടും സമര്‍പ്പണത്തോടും കൂടി ആയിരുന്നു.
ഒരുവന്‍ യേശുവില്‍ വിശ്വസിച്ചു യേശുവിനെ കര്‍ത്താവും രക്ഷിതാവും ആയി സ്വീകരിക്കുകയും തന്‍റെ പാപങ്ങള്‍ വായ്കൊണ്ട് ഏറ്റുപറയുകയും ചെയ്യുമ്പോള്‍ ക്രിസ്തുവിന്‍റെ ക്രൂശുമണത്താലും പുനരുദ്ധാനത്താലും നീതീകരിക്കപ്പെടുകയും വിശ്വാസത്താല്‍ ദൈവം അവര്‍ക്ക് ക്രിസ്തുവിന്‍റെ നീതി കണക്കിട്ടിരിക്കുന്നു.
വിശ്വാസത്താല്‍ സ്വീകരിച്ച ഈ ആന്തരിക നീതി യേശു ചെയിതതുപോലെ അനുസരണത്തിന്‍റെ ബാഹ്യമായ പ്രവര്‍ത്തിയിലൂടെ ചെയ്യേണ്ടതാകുന്നു. ഇവിടെയാണ് ക്രിസ്തീയ സ്നാനം യോഹന്നാന്‍റെ സ്നാനത്തില്‍ നിന്നും വിത്യസ്ഥമായിരിക്കുന്നത്.അത
അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്‍റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്‍റെ നാമത്തിൽ സ്നാനം ഏറ്റു.
പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. Acts19:1-6
ദൈവം തന്‍റെ പുത്രനെ യോഹന്നാന്‍റെ കൈക്കീഴില്‍ സ്നാനപ്പെടുവാന്‍ അനുവധിക്കുന്നതിലൂടെ ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമത്തപ്പെടുവാന്‍ പോകുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണിതെന്നു യിസ്രായേലിന് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. John1:31....ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. പിറ്റെന്നാൾ മുതല്‍ യോഹന്നാന്‍ യേശു തന്‍റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു വിളിച്ചു പറഞ്ഞു....: ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു; അവനില്‍ വിശ്വസിക്കുന്ന ഏവനും രക്ഷപ്രാപിക്കെണ്ടതിനു ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു; എന്ന് വിളിച്ചു പറയേണ്ടത് അനിവാര്യമായിരുന്നു.യോഹന്നാ
ഇതിനാല്‍ തന്നെ യേശു സ്നാനപെട്ടതിന്‍റെ കാരണം മനസ്സിലായില്ലേ.....
1. താന്‍ ദൈവപുത്രന്‍ എന്നും ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമത്തപ്പെടുവാന്‍ പോകുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണിതെന്നു യിസ്രായേലിന് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. John1:31.
2. തന്‍റെ വരുവാനിരിക്കുന്ന മരണ അടക്ക പുനരുദ്ധാനത്തിന്‍റെ പ്രതീകമായി ആയിരുന്നു സ്നാനപെട്ടത്.
3. ദൈവത്തിന്‍റെ സകലനീതിയും നിവര്‍ത്തിക്കുന്നത് എല്ലാ മനുഷ്യര്‍ക്കും ഉചിതം ആണെന്നും അനുസരണത്തിന്‍റെ ഒരു മാതൃക കാണിക്കേണ്ടതിനും
4. അനുതപിക്കുന്ന പാപിയോടു എകീഭവിക്കണം.
ഇതിനാല്‍ തന്നെ മനസ്സിലാക്കണം രക്ഷിക്കപെടുവാനോ....രക്ഷയോ
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment