പ്രിയമുള്ളവരേ,
പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു
പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. 1Peter2:11,12
പത്രോസ് വചനം പറയുമ്പോള്‍ അവിടെ ഒത്തിരി അവിശ്വാസികള്‍ ഉണ്ടായിരുന്നു.അവര്‍ പലപ്പോഴും പത്രോസിനേയും കൂട്ടരെയും രൂക്ഷമായി വിമര്ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു...
എന്നാല്‍ പത്രോസിന്‍റെയും കൂടെയുള്ള വിശ്വാസികളുടെയും സല്‍പ്രവൃത്തികള്‍ കണ്ടു അവിശ്വാസികള്‍ ആയ പലരും പത്രോസിനോട് കൂടെ ചേര്‍ന്ന് യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. ഇവിടെ പത്രോസിന്‍റെ ഉപദേശം മത്തായി പറഞ്ഞതിന് തുല്യം ആയിരിക്കുന്നു.....Mathew5: 16ല്‍...
അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ
നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ
മുമ്പിൽ പ്രകാശിക്കട്ടെ.
ഇതു തന്നെ ആണ് നമ്മുടെ ജീവിതത്തിലും വേണ്ടത്....യേശുവിനെക്കുറിച ്ച്
വചനത്തിന്‍റെ വെളിച്ചത്തില്‍ എല്ലാവരോടും പറയണം . യേശുവിനെക്കുറിച്ച്
പറഞ്ഞിട്ട് ആരെങ്കിലും തള്ളിക്കളഞ്ഞെങ്കില്‍ നമ്മുടെ ജീവിതത്തിലൂടെ ആ
ക്രിസ്തുവിനെ കാണിച്ചു കൊടുക്കണം. യേശുവിനെക്കുറിച്ച് പറയുമ്പോള്‍ പലരും
നമ്മളെ കുറ്റപ്പെടുത്തും , ദുരുപദേശി എന്ന് വിളിക്കും, ന്യൂജനറേഷന്‍
പഠിപ്പിക്കല്‍ എന്ന് പറഞ്ഞു കളിയാക്കും ഉപദ്രവിക്കുവാന്‍ വരും , ഇങ്ങനെ
ഒത്തിരി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരും . എന്നാല്‍ അപ്പോഴൊക്കെ
ഒന്നോര്‍ത്തോണം ഒരനുഗ്രഹം നിനക്ക് വരുവാന്‍ പോകുന്നു എന്ന്. കുഞ്ഞേ....ആര്
നിന്നെ കളിയാക്കുന്നോ .... അവരുടെ മുന്‍പില്‍ നീ മാനിക്കപ്പെടും .
വിശ്വാസികളായ നാം ഈ ലോകത്തുള്ള ജീവിതം താല്‍ക്കാലികം എന്നുകണ്ട് നിത്യമായ ഒരു ഭവനം നമ്മുക്കുണ്ട് എന്ന് മനസ്സിലാക്കി മുന്നോട്ടു പോകണം. എന്തെന്നാല്‍ നമ്മുടെ യതാര്‍ത്ഥഭവനം സ്വര്‍ഗ്ഗത്തില്‍ ആണ്. അവിടെയുള്ള നമ്മുടെ വാസം ദൈവത്തോട് കൂടെ ആണ്.
സ്വര്‍ഗ്ഗം എന്ന് പറയുന്നത് സിനിമയില്‍ കാണുന്നപോലെയോ....എഴുത്തുകാ രോ....കലാകാരന്മാര്‍
പറയുന്നതുപോലെയോ അല്ലാ.ദൈവം വസിക്കുന്ന സ്ഥലം ആണ് സ്വര്‍ഗ്ഗം .
സ്വര്‍ഗ്ഗത്തിലെ ജീവിതം ദൈവത്തിന്‍റെ കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കുന്ന
സ്ഥലമാണ്. അത് നിത്യവും , കുലുക്കം ഇല്ലാത്തതും ആണ്. അവിടെ പോകുവാന്‍
നമ്മള്‍ യോഗ്യരാണോ എന്ന് ദിവസവും നമ്മള്‍ നമ്മളേത്തന്നെ ശോദനചെയ്യുക.
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി.
പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. 1Peter2:11,12
പത്രോസ് വചനം പറയുമ്പോള്‍ അവിടെ ഒത്തിരി അവിശ്വാസികള്‍ ഉണ്ടായിരുന്നു.അവര്‍ പലപ്പോഴും പത്രോസിനേയും കൂട്ടരെയും രൂക്ഷമായി വിമര്ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു...
എന്നാല്‍ പത്രോസിന്‍റെയും കൂടെയുള്ള വിശ്വാസികളുടെയും സല്‍പ്രവൃത്തികള്‍ കണ്ടു അവിശ്വാസികള്‍ ആയ പലരും പത്രോസിനോട് കൂടെ ചേര്‍ന്ന് യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. ഇവിടെ പത്രോസിന്‍റെ ഉപദേശം മത്തായി പറഞ്ഞതിന് തുല്യം ആയിരിക്കുന്നു.....Mathew5:
ഇതു തന്നെ ആണ് നമ്മുടെ ജീവിതത്തിലും വേണ്ടത്....യേശുവിനെക്കുറിച
വിശ്വാസികളായ നാം ഈ ലോകത്തുള്ള ജീവിതം താല്‍ക്കാലികം എന്നുകണ്ട് നിത്യമായ ഒരു ഭവനം നമ്മുക്കുണ്ട് എന്ന് മനസ്സിലാക്കി മുന്നോട്ടു പോകണം. എന്തെന്നാല്‍ നമ്മുടെ യതാര്‍ത്ഥഭവനം സ്വര്‍ഗ്ഗത്തില്‍ ആണ്. അവിടെയുള്ള നമ്മുടെ വാസം ദൈവത്തോട് കൂടെ ആണ്.
സ്വര്‍ഗ്ഗം എന്ന് പറയുന്നത് സിനിമയില്‍ കാണുന്നപോലെയോ....എഴുത്തുകാ
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment