ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” മത്തായി 9:13
പ്രീയപ്പെട്ടവരെ ......വിശ്വാസികളുടെ ഇടയില് ഒരു തെറ്റിദ്ധാരണ ഉണ്ട് അതായത് ഓരോ വിശ്വാസിയും നൂറ് ശതമാനം പൂര്ണ്ണതയുള്ളവര് ആയിരിക്കണം എന്നും അതിനു വേണ്ടി വിശ്വാസികള്പലതരത്തില് ഉള്ള ബാഹ്യപ്രകടനങ്ങള്കാണിക്കാറുണ്ട്. അവര്ക്ക് ദുഃഖം ഉണ്ടെങ്കിലും സന്തോഷം ഉള്ളവരായി അഭിനയിക്കുക, മാന്യമായ വസ്ത്രം ആണ് ധരിക്കാറുള്ളത് എന്ന് അഭിനയിക്കുക,വാക്കുകളില് മിതത്വംപാലിക്കുക , ഇതെല്ലാം.....മറ്റുള്ളവരുടെ മുന്പില് നാം വിശ്വാസി ആണെന്ന് ബോധ്യപ്പെടുത്തുവാന് വേണ്ടി ചെയ്യുന്ന പ്രവൃത്തികള് ആണ്.
നമ്മള് വളരെ അധികം ബലഹീനര്ആയിരിക്കുമ്പോള് തന്നേ.....അതിനെ മറച്ചു വെച്ച്കൊണ്ട് ബാഹ്യമായി നീതിമാനായി അഭിനയിക്കുന്നത് അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവന് അറിയുന്നു എന്നുള്ള കാര്യം മറക്കരുത്.
പലപ്പോഴും ഈ വിശ്വാസികള് എന്ന് പറഞ്ഞു നടക്കുന്നവര് മറ്റുള്ളവരുടെ നന്മകാണാതെ അവരുടെ കുറവുകളെ മാത്രം നോക്കി വിധിക്കുന്നവര് ആണ് . അതേ സമയം ഈ കുറവുകള് നമ്മില് ഉണ്ട് എന്ന് മറച്ചു വെക്കുവാന് ശ്രമിക്കുകയും ചെയ്യുന്നു......എന്തിനു വേണ്ടി.....?
യേശുക്രിസ്തുവില് ഉള്ള രക്ഷ പാപം എന്ന യാഥാര്ത്യത്തെ മാറ്റിവെച്ചിട്ടല്ലാ.....മറ ിച്ച് പാപിയായിരിക്കുന്ന അവസ്ഥയില് തന്നെ ഒരുവന് ക്രിസ്തുവിനെ സ്വീകരിക്കുമ്പോള്അവനൊരു പുതിയ സൃഷ്ടി ആയി മാറും.അപ്പോള് ദൈവം നമ്മളോട് ക്ഷമിച്ചു നമ്മളെ നീതീകരിക്കും .എങ്കിലും പാപത്തോടുള്ള യുദ്ധം നമ്മള് സ്വര്ഗ്ഗത്തില്എത്തുന്നത് വരെ തുടര്ന്ന്കൊണ്ടേയിരിക്കും.
പൂര്ണ്ണതയുള്ള ഒരാളാകാന്വേണ്ടി നമ്മള്സ്വയം ശ്രമിക്കുമ്പോള് ആത്മീക ജീവിതത്തില്നിന്നും നമ്മള്പിന്പോട്ടുപോകുകയാണ് എന്ന യാഥാര്ത്ഥ്യം മനസ്സിലാക്കണം.
സ്വയം നീതിമാന്‍മാര്‍ ആകുവാന്‍ ശ്രമിക്കുന്നവരോട് ദൈവത്തിനു ഒന്നും ചെയ്യുവാന്‍ സാധിക്കില്ലാ.....
യേശു പറഞ്ഞു....ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” യേശുക്രിസ്തു ശക്തന്‍മാര്‍ക്ക് വേണ്ടി അല്ലാ വന്നത് ബലഹീനരെയും പാപികളെയും തേടി ആണ് വന്നത്....നമ്മുടെ കുറവുകളും ബലഹീനതകളും ആണ് യേശുവിലേക്ക് നമ്മേ കൂടുതല്‍ അടുപ്പിക്കുന്നത്.കാരണം യേശു ക്രിസ്തുവിനേ...... നമ്മുടെ കുറവുകളും ബലഹീനതകളും നികത്തുവാന്‍ സാധിക്കുകയുള്ളൂ....
വിജയിച്ചവനെയും, ശക്തിയുള്ളവനെയും , പണക്കാരനെയും സ്വയംപര്യാപ്തനായവനെയും ,ലോകം ജയാളിയായി കാണുന്നു.എന്നാല്‍...... യേശു ഈ നന്മകള്‍ ഒന്നും ശ്രദ്ധിക്കുന്നേയില്ലാ.... നമ്മുടെ പോരായിമകളെയും നമ്മുടെ ബലഹീനതകളെയും നമ്മളില്‍ ഉള്ള ശൂന്യതകളെയും മനസ്സിലാക്കുന്നവരുടെ ഇടയിലേക്കാണ് യേശുക്രിസ്തു കടന്നുവരുവാന്‍ ആഗ്രഹിക്കുന്നത്.
നാം കുറവുള്ളവര്‍ ആണ് , നാം ബലഹീനര്‍ ആണ് എന്നുള്ള തിരിച്ചറിവ് ആണ് ദൈവത്തില്‍ ആശ്രയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകം.നമ്മുടെ കുറവുകള്‍ തിരിച്ചു അറിഞ്ഞു ആത്മാര്‍ഥമായി ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ദൈവത്തിന്‍റെ വചനത്തിനു വേണ്ടിയുള്ള ദാഹവും ആത്മാര്‍ത്ഥമായിട്ടുള്ള സേവന മനോഭാവവും നമ്മുടെ ഉള്ളില്‍ രൂപം കൊണ്ട് അത് ഒരു ദൈവ പ്രവൃത്തി ആയി നമ്മളിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ ദൈവം നമ്മളെ ബലപ്പെടുത്തുകയും ശക്തീകരിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക .....നാം നമ്മുടെ പാപങ്ങളെ മറച്ചുവെക്കരുത്.മറ്റുള്ളവര ുടെ മുപില്‍ ഒരു നല്ല ക്രിസ്ത്യാനി ആയി കാണിക്കുവാന്‍ നമ്മുടെ ലഘനങ്ങളേ മറച്ചുവെച്ചാല്‍ അത് ദൈവത്തോടുള്ള വഞ്ചന ആണ് .അതുകൊണ്ട് മാനസാന്തരപ്പെട്ടു നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞു ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുമ്പോള്‍ മാത്രമേ ദൈവത്തിനു നമ്മളോട് സ്നേഹവും കരുണയും തോന്നുകയുള്ളൂ.....
ഞാന്‍ പാപിയാണ് എന്ന തിരിച്ചറിവ് ആണ് നമ്മേ ഗാഢമായ ദൈവസ്നേഹത്തിലേക്ക് നയിക്കുന്നത് . നാം പാപത്തില്‍ വീഴുമ്പോള്‍ ഒക്കെയും നമ്മുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയം വെച്ച് മുന്നോട്ടു പോകുക.അങ്ങനെയെങ്കില്‍ അവന്‍ നമ്മേ.....തന്‍റെ ശക്തികൊണ്ട് നീതിയുടെ പാതയിലൂടെ നടത്തും. അങ്ങനെ നാം ഓരോരുത്തരും കര്‍ത്താവിന്‍റെ മുന്‍പില്‍ നീതിമാന്മാര്‍ ആയി തീരും.
ഇതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കുമാരാകട്ടെ....
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി.💓
പ്രീയപ്പെട്ടവരെ ......വിശ്വാസികളുടെ ഇടയില് ഒരു തെറ്റിദ്ധാരണ ഉണ്ട് അതായത് ഓരോ വിശ്വാസിയും നൂറ് ശതമാനം പൂര്ണ്ണതയുള്ളവര് ആയിരിക്കണം എന്നും അതിനു വേണ്ടി വിശ്വാസികള്പലതരത്തില് ഉള്ള ബാഹ്യപ്രകടനങ്ങള്കാണിക്കാറുണ്ട്. അവര്ക്ക് ദുഃഖം ഉണ്ടെങ്കിലും സന്തോഷം ഉള്ളവരായി അഭിനയിക്കുക, മാന്യമായ വസ്ത്രം ആണ് ധരിക്കാറുള്ളത് എന്ന് അഭിനയിക്കുക,വാക്കുകളില് മിതത്വംപാലിക്കുക , ഇതെല്ലാം.....മറ്റുള്ളവരുടെ
നമ്മള് വളരെ അധികം ബലഹീനര്ആയിരിക്കുമ്പോള് തന്നേ.....അതിനെ മറച്ചു വെച്ച്കൊണ്ട് ബാഹ്യമായി നീതിമാനായി അഭിനയിക്കുന്നത് അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവന് അറിയുന്നു എന്നുള്ള കാര്യം മറക്കരുത്.
പലപ്പോഴും ഈ വിശ്വാസികള് എന്ന് പറഞ്ഞു നടക്കുന്നവര് മറ്റുള്ളവരുടെ നന്മകാണാതെ അവരുടെ കുറവുകളെ മാത്രം നോക്കി വിധിക്കുന്നവര് ആണ് . അതേ സമയം ഈ കുറവുകള് നമ്മില് ഉണ്ട് എന്ന് മറച്ചു വെക്കുവാന് ശ്രമിക്കുകയും ചെയ്യുന്നു......എന്തിനു വേണ്ടി.....?
യേശുക്രിസ്തുവില് ഉള്ള രക്ഷ പാപം എന്ന യാഥാര്ത്യത്തെ മാറ്റിവെച്ചിട്ടല്ലാ.....മറ
പൂര്ണ്ണതയുള്ള ഒരാളാകാന്വേണ്ടി നമ്മള്സ്വയം ശ്രമിക്കുമ്പോള് ആത്മീക ജീവിതത്തില്നിന്നും നമ്മള്പിന്പോട്ടുപോകുകയാണ് എന്ന യാഥാര്ത്ഥ്യം മനസ്സിലാക്കണം.
സ്വയം നീതിമാന്‍മാര്‍ ആകുവാന്‍ ശ്രമിക്കുന്നവരോട് ദൈവത്തിനു ഒന്നും ചെയ്യുവാന്‍ സാധിക്കില്ലാ.....
യേശു പറഞ്ഞു....ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” യേശുക്രിസ്തു ശക്തന്‍മാര്‍ക്ക് വേണ്ടി അല്ലാ വന്നത് ബലഹീനരെയും പാപികളെയും തേടി ആണ് വന്നത്....നമ്മുടെ കുറവുകളും ബലഹീനതകളും ആണ് യേശുവിലേക്ക് നമ്മേ കൂടുതല്‍ അടുപ്പിക്കുന്നത്.കാരണം യേശു ക്രിസ്തുവിനേ...... നമ്മുടെ കുറവുകളും ബലഹീനതകളും നികത്തുവാന്‍ സാധിക്കുകയുള്ളൂ....
വിജയിച്ചവനെയും, ശക്തിയുള്ളവനെയും , പണക്കാരനെയും സ്വയംപര്യാപ്തനായവനെയും ,ലോകം ജയാളിയായി കാണുന്നു.എന്നാല്‍...... യേശു ഈ നന്മകള്‍ ഒന്നും ശ്രദ്ധിക്കുന്നേയില്ലാ.... നമ്മുടെ പോരായിമകളെയും നമ്മുടെ ബലഹീനതകളെയും നമ്മളില്‍ ഉള്ള ശൂന്യതകളെയും മനസ്സിലാക്കുന്നവരുടെ ഇടയിലേക്കാണ് യേശുക്രിസ്തു കടന്നുവരുവാന്‍ ആഗ്രഹിക്കുന്നത്.
നാം കുറവുള്ളവര്‍ ആണ് , നാം ബലഹീനര്‍ ആണ് എന്നുള്ള തിരിച്ചറിവ് ആണ് ദൈവത്തില്‍ ആശ്രയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകം.നമ്മുടെ കുറവുകള്‍ തിരിച്ചു അറിഞ്ഞു ആത്മാര്‍ഥമായി ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ദൈവത്തിന്‍റെ വചനത്തിനു വേണ്ടിയുള്ള ദാഹവും ആത്മാര്‍ത്ഥമായിട്ടുള്ള സേവന മനോഭാവവും നമ്മുടെ ഉള്ളില്‍ രൂപം കൊണ്ട് അത് ഒരു ദൈവ പ്രവൃത്തി ആയി നമ്മളിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ ദൈവം നമ്മളെ ബലപ്പെടുത്തുകയും ശക്തീകരിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക .....നാം നമ്മുടെ പാപങ്ങളെ മറച്ചുവെക്കരുത്.മറ്റുള്ളവര
ഞാന്‍ പാപിയാണ് എന്ന തിരിച്ചറിവ് ആണ് നമ്മേ ഗാഢമായ ദൈവസ്നേഹത്തിലേക്ക് നയിക്കുന്നത് . നാം പാപത്തില്‍ വീഴുമ്പോള്‍ ഒക്കെയും നമ്മുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയം വെച്ച് മുന്നോട്ടു പോകുക.അങ്ങനെയെങ്കില്‍ അവന്‍ നമ്മേ.....തന്‍റെ ശക്തികൊണ്ട് നീതിയുടെ പാതയിലൂടെ നടത്തും. അങ്ങനെ നാം ഓരോരുത്തരും കര്‍ത്താവിന്‍റെ മുന്‍പില്‍ നീതിമാന്മാര്‍ ആയി തീരും.
ഇതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കുമാരാകട്ടെ....
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി.💓
No comments:
Post a Comment