യേശുക്രിസ്തു നല്‍കുന്ന നീതികരണത്തിലൂടെ നമുക്ക് ലഭിക്കുന്ന ശ്രേഷ്ഠമായ ആറു വാഗ്ദാനങ്ങള്‍ ഏതെല്ലാം എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു.?
ഉത്തരം: A. അവന്‍ നമ്മുടെ കഴിഞ്ഞകാല പാപങ്ങളെ മറയ്ക്കുകയും നമ്മെ കുറ്റവിമുക്തരാക്കുകയും ചെയ്യുന്നു.(യെശ. 44:22; യോഹ. 1:9).
B. നാം ആദിയില്‍ ദൈവത്തിന്‍റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടു (ഉല്പ. 1:26,27). ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ നമ്മെ നഃസൃഷ്ടിക്കാം എന്നു യേശു വാഗ്ദാനം ചെയ്യുന്നു.(റോ.8:29).
C. നാം നേരോടെ ജീവിക്കുന്നതിന് വേണ്ട ആഗ്രഹം യേശു നമുക്ക് നല്‍കുകയും അത് യഥാര്‍ത്ഥമായി നിറവേറ്റുന്നതിന് വേണ്ട ശക്തി നമുക്ക് നല്‍കുകയും ചെയ്യുന്നു (ഫിലി. 2:13).
D. ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യാന്‍ മാത്രമെ യേശു തന്‍റെ അത്ഭുത പ്രവര്‍ത്തനത്തിലൂടെ നമ്മെ പ്രേരിപ്പിക്കുകയുള്ളു (എബ്രാ. 13:20,21; യോഹ. 15:11).
E. യേശു തന്‍റെ പാപരഹിതമായ ജീവിത്തിലൂടെയും തന്‍റെ പ്രായശ്ചിത്ത മരണത്തിലൂടെയും നമ്മുടെ പാപക്കടങ്ങള്‍ പോക്കി നമ്മെ മരണ വിധിയില്‍ നിന്നും വിടുവിക്കുന്നു(2 കൊരി. 5:21).
F. യേശു മടങ്ങിവന്നു നമ്മെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകുംവരെ നമ്മെ വിശ്വസ്തരായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നു (ഫിലി. 1:6; യൂദാ 24 - വാക്യം).
മഹത്വകരമായ ഈ വാഗ്ദാനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പൂര്‍ണ്ണമായി നിറവേറ്റാന്‍ യേശു ഒരുക്കമാണ്. നിങ്ങള്‍ ഒരുക്കമാണോ? യേശുവിന്‍റെ സന്നിധിയില്‍ മുട്ടുമടക്കി നിങ്ങളുടെ ജീവിതത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് അവനോട് അപേക്ഷിക്കുക. അവന്‍ നിങ്ങളെ ഉപേക്ഷിക്കുകയില്ല.

No comments:
Post a Comment