ശിഷ്യന്മാര്‍ : ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു.?
യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു ഉത്തരം പറഞ്ഞു. John 6:28-29
പൗലോസ് ഇപ്രകാരം എഴുതി ...ദൈവത്തിന്‍റെ പ്രവൃത്തി എന്നത് വിശ്വാസത്താല്‍ അത്രേ.....
ഇതു നല്ല ഒരു സന്ദേശം ആണ് . ദൈവത്തിനു വേണ്ടി ഉള്ള എന്‍റെ പ്രവൃത്തി ദൈവത്തോടുള്ള എന്‍റെ വിശ്വാസം ആണ്.
യെഹൂദരുടെ വേദപുസ്തകത്തില്‍ വിശ്വാസം എന്നാല്‍ ആശ്രയം എന്നാണു . അത് വിശ്വാസത്തിന് കൂടുതല്‍ ശക്തി പകരുന്നു. വിശ്വസിക്കുന്നവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു .... എന്‍റെ പ്രവൃത്തി അവനോടുള്ള എന്‍റെ ആശ്രയം ആകുന്നു.
“നീതിമാൻ വിശ്വാസത്താൽ ജീവിക്കും” Romans 1:17
എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. Hebrews 11:6
കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ
Ephesians 6:16
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ. 1 Corinthians 13:13
അതുകൊണ്ട് നമ്മുക്ക് ആദ്യം തുടങ്ങിവെച്ച ചോധ്യത്തിലേക്ക് വരാം ....അതായത് ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു.
യേശു പറഞ്ഞു ....വിശ്വസിക്കുക.
ദൈവം നമ്മോടും ആവശ്യപ്പെടുന്നത് വിശ്വസിക്കുവാന്‍ ആണ്.
ദൈവം നമ്മേ സ്നേഹിക്കുന്നു എന്ന് വിശ്വസിക്കുക.
ദൈവം ഇപ്പോഴും നമ്മുടെ കൂടെ ഉണ്ട് എന്ന് വിശ്വസിക്കുക.
ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങളെ ചൊരിയും എന്ന് വിശ്വസിക്കുക..
കഴിഞ്ഞകാലങ്ങളില്‍ നടത്തിയതുപോലെ ഇനിയും നമ്മെ നടത്തും എന്ന് വിശ്വസിക്കുക..
എല്ലാ പ്രവൃത്തികളും നന്മക്കായി കൂടി വ്യാപരിക്കുവാന്‍ ദൈവം സഹായിക്കുന്നു എന്ന് വിശ്വസിക്കുക..
ദൈവം തന്‍റെ പ്രവൃത്തികള്‍ നമ്മിലൂടെ ചെയിതെടുക്കുന്നു.....എന്ന് വിശ്വസിക്കുക..
ദൈവത്തിന്‍റെ പരിജ്ഞാനത്തെ നിരന്തരം നമ്മുക്ക് നല്‍കുന്നു....എന്ന് വിശ്വസിക്കുക..
ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അതിനു ഉത്തരം നല്‍കുകയും ചെയ്യുന്നു....എന്ന് വിശ്വസിക്കുക..
ഇതു വായിക്കുമ്പോള്‍ ഒരുപക്ഷെ ചിന്തിച്ചേക്കാം ഇതൊക്കെ പറയുവാന്‍ എളുപ്പം ആണ് പക്ഷെ ഹൃദയത്തിന് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ പ്രയാസം ആകുന്നു.....എന്നും. ശരിയാണത്.....
പിതാവേ....അങ്ങില്‍ പൂര്‍ണ്ണമായി ഇതൊക്കെയും വിശ്വസിക്കുവാനുള്ള കൃപ ഞങ്ങള്‍ക്ക് അനുദിനം നല്‍കേണമേ.....ആമേന്‍ .
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി.

ദൈവം തന്‍റെ പ്രവൃത്തികള്‍ നമ്മിലൂടെ ചെയിതെടുക്കുന്നു.....എന്ന്
ദൈവത്തിന്‍റെ പരിജ്ഞാനത്തെ നിരന്തരം നമ്മുക്ക് നല്‍കുന്നു....എന്ന് വിശ്വസിക്കുക..
ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അതിനു ഉത്തരം നല്‍കുകയും ചെയ്യുന്നു....എന്ന് വിശ്വസിക്കുക..
ഇതു വായിക്കുമ്പോള്‍ ഒരുപക്ഷെ ചിന്തിച്ചേക്കാം ഇതൊക്കെ പറയുവാന്‍ എളുപ്പം ആണ് പക്ഷെ ഹൃദയത്തിന് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ പ്രയാസം ആകുന്നു.....എന്നും. ശരിയാണത്.....
പിതാവേ....അങ്ങില്‍ പൂര്‍ണ്ണമായി ഇതൊക്കെയും വിശ്വസിക്കുവാനുള്ള കൃപ ഞങ്ങള്‍ക്ക് അനുദിനം നല്‍കേണമേ.....ആമേന്‍ .
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment