ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു.താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. pഫിലിപ്പിയര്‍ 4:11,12
അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.ഇഹലോകത്തിലേക ്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. 1തിമോത്തിയോസ് 6:6
ദൈവം തരുന്ന നന്മകള്‍ പ്രാപിച്ചു അതില്‍ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുമ്പോള്‍ ആണ് നമ്മുക്ക് സമാധാനം ലഭിക്കുന്നത്. ദൈവം തരുന്നതില്‍ തൃപ്തിപ്പെടുന്നവര്‍ ആണ് കവിഞ്ഞൊഴുകുന്ന സമാധാനത്തിന്‍റെ സന്തോഷം ആസ്വദിക്കുന്നത്. പൗലോസ് പറയുന്നപോലെ എല്ലാ സാഹചര്യത്തിലും സന്തോഷിക്കുവാന്‍ നമ്മുക്ക് സാധിക്കണം.
ഇന്നു പലപ്പോഴും നമ്മുടെയൊക്കെ ദുഖത്തിന് പ്രധാന കാരണം. നമ്മുക്കുള്ളതില്‍ നാം സന്തുഷ്ടര്‍ അല്ലാ.... എന്നത് ആണ് . നമ്മുക്ക് ലഭിച്ചത് നമ്മുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ലാ, ഈ ആഗ്രഹങ്ങളും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും ആണ് നമ്മുടെ സന്തോഷത്തെ കേടുത്തികളയുന്നത്. ദൈവത്തില്‍ ആശ്രയിക്കാതെ ലോകത്തില്‍ ഉള്ളത് ആശ്രയിച്ചു മുന്നേറുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് അന്തകാരം നിറഞ്ഞ അവസ്ഥയില്‍ ആണ് . അവിടെ ദൈവത്തിനു നമ്മെ സഹായിക്കുവാന്‍ സാധിക്കില്ലാ.കാരണം അവരുടെ ആശ്രയം ദൈവത്തില്‍ അല്ലാ.
ദൂര്ത്തപുത്രന്റെഉപമയിലൂട െ ദൈവം വളരെ വ്യക്തായി ഇങ്ങനെയുള്ള അവസ്ഥ ഏതെല്ലാം സാഹചര്യത്തിലൂടെ നമ്മെ നടത്തുന്നു എന്ന് പഠിപ്പിക്കുന്നു...
അതുകൊണ്ട് സഹോദരങ്ങളെ ഏതു സാഹചര്യത്തിലും ദുഖിക്കാതെ ദൈവം തരുന്ന സകല നന്മകളും സന്തോഷത്തോടെ സ്വീകരിച്ചു ദൈവത്തിനു നന്ദി പറയുകയാണ് ചെയ്യേണ്ടത്. നമ്മെ നന്നായി അറിയുന്ന ഒരു വല്യ ദൈവത്തെ ആണ് നാം സ്നേഹിക്കുന്നത് എന്നുള്ള ബോധ്യവും നമ്മുടെ സകല ആവശ്യത്തിലും മാതിയായവന്‍ ആണെന്നുള്ള വിശ്വാസവും നമ്മുക്ക് ഉണ്ടായിരിക്കണം.അങ്ങനെയെങ്ക ില് നമ്മുക്ക് വേണ്ടി എല്ലാ സമയത്തും എല്ലാ ഇടങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ ദൈവം ശക്തന്‍ ആണ്. ദൈവത്തിനു കഴിയാത്തതായി ഒന്നുമില്ല. ദൈവം ആയിരിക്കട്ടെ നമ്മുടെ സങ്കേതവും കോട്ടയും ബലവും. യേശു ആയിരിക്കട്ടെ...നമ്മുടെ ഓരോരുത്തരുടെയും ഏറ്റവും വലിയ സമ്പത്ത്. യേശു ഉള്ളിടത്ത് സന്തോഷം, സമാധാം തൃപ്തി ഉണ്ട്.
കര്‍ത്താവ് നിങ്ങളെ ഓരോരുത്തരേയും ധാരാളമായി അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ
സുമാസജി.
അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.ഇഹലോകത്തിലേക
ദൈവം തരുന്ന നന്മകള്‍ പ്രാപിച്ചു അതില്‍ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുമ്പോള്‍ ആണ് നമ്മുക്ക് സമാധാനം ലഭിക്കുന്നത്. ദൈവം തരുന്നതില്‍ തൃപ്തിപ്പെടുന്നവര്‍ ആണ് കവിഞ്ഞൊഴുകുന്ന സമാധാനത്തിന്‍റെ സന്തോഷം ആസ്വദിക്കുന്നത്. പൗലോസ് പറയുന്നപോലെ എല്ലാ സാഹചര്യത്തിലും സന്തോഷിക്കുവാന്‍ നമ്മുക്ക് സാധിക്കണം.
ഇന്നു പലപ്പോഴും നമ്മുടെയൊക്കെ ദുഖത്തിന് പ്രധാന കാരണം. നമ്മുക്കുള്ളതില്‍ നാം സന്തുഷ്ടര്‍ അല്ലാ.... എന്നത് ആണ് . നമ്മുക്ക് ലഭിച്ചത് നമ്മുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ലാ, ഈ ആഗ്രഹങ്ങളും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും ആണ് നമ്മുടെ സന്തോഷത്തെ കേടുത്തികളയുന്നത്. ദൈവത്തില്‍ ആശ്രയിക്കാതെ ലോകത്തില്‍ ഉള്ളത് ആശ്രയിച്ചു മുന്നേറുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് അന്തകാരം നിറഞ്ഞ അവസ്ഥയില്‍ ആണ് . അവിടെ ദൈവത്തിനു നമ്മെ സഹായിക്കുവാന്‍ സാധിക്കില്ലാ.കാരണം അവരുടെ ആശ്രയം ദൈവത്തില്‍ അല്ലാ.
ദൂര്ത്തപുത്രന്റെഉപമയിലൂട
അതുകൊണ്ട് സഹോദരങ്ങളെ ഏതു സാഹചര്യത്തിലും ദുഖിക്കാതെ ദൈവം തരുന്ന സകല നന്മകളും സന്തോഷത്തോടെ സ്വീകരിച്ചു ദൈവത്തിനു നന്ദി പറയുകയാണ് ചെയ്യേണ്ടത്. നമ്മെ നന്നായി അറിയുന്ന ഒരു വല്യ ദൈവത്തെ ആണ് നാം സ്നേഹിക്കുന്നത് എന്നുള്ള ബോധ്യവും നമ്മുടെ സകല ആവശ്യത്തിലും മാതിയായവന്‍ ആണെന്നുള്ള വിശ്വാസവും നമ്മുക്ക് ഉണ്ടായിരിക്കണം.അങ്ങനെയെങ്ക
കര്‍ത്താവ് നിങ്ങളെ ഓരോരുത്തരേയും ധാരാളമായി അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment