ഞാന്‍ നിന്‍റെ പ്രവൃത്തിയും പ്രയത്‌നവും . . . . . അറിയുന്നു.വെളിപ്പാട് 2:2
അതേ ....കര്‍ത്താവ് നമ്മുടെ പ്രവൃത്തി അറിയുന്നു .
നമ്മുടെ പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്ജ്ജീ വമാണ്. പ്രവൃത്തിയില്ലാത്ത വിശ്വാസം കൊണ്ട് അര്ത്ഥംമില്ല.
‘അങ്ങനെ വിശ്വാസവും പ്രവൃത്തികളും ഇല്ലാതായാല്‍ സ്വതവെ നിര്ജ്ജീ വമാകുന്നു. എന്നാല്‍ ഒരുത്തന്‍ നിനക്ക് വിശ്വാസം ഉണ്ട്; എനിക്കു പ്രവൃത്തികള്‍ ഉണ്ട് എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാല്‍ കാണിച്ചുതരാം’ (യാക്കോബ് 2:17:18)
പ്രവൃത്തികളില്ലാത്ത വിശ്വാസം സ്വതവെ നിര്ജ്ജീ വമാകുന്നു എന്നാണ് വചനം പറയുന്നത്!
ആരെങ്കിലും പറഞ്ഞ് നിര്ജ്ജീവമാക്കിയതല്ല, ആരെങ്കിലും നിരുത്സാഹപ്പെടുത്തിയതുകൊണ് ട് നിര്ജ്ജീവമായിപ്പോയതും അല്ലാ........ പ്രവൃത്തിയില്ലാത്തതുകൊണ്ട് സ്വതവെ നിര്ജ്ജീ വമായിപ്പോയതാണ്. നിര്ജ്ജീ വമായ വിശ്വാസം നാം തിരിച്ചറിഞ്ഞു നമ്മില്‍ നിന്നും വേഗം എടുത്ത് കളയുന്നതാണ് നല്ലത് അത് വച്ചോണ്ടിരുന്നു നാടിനും വീടിനും ദോഷമാക്കി തീര്‍ക്കരുത്.
ചത്തതിനെ വച്ചോണ്ടിരുന്നാല്‍ ക്രമേണ അത് ചീഞ്ഞുനാറും. അങ്ങനെ ചീഞ്ഞുനാറുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ആത്മീയ ഗോളത്തില്‍ നാം ഓരോദിവസവും കേള്‍ക്കുന്നു.....കേട്ട് കൊണ്ടിരിക്കുന്നു.....അതെ! പ്രവൃത്തിയില്ലാത്ത വിശ്വാസം വെച്ചോണ്ടിരുന്നാല്‍ ചീഞ്ഞ് നാറും.അതുകൊണ്ട് ചീഞ്ഞു നാറുന്ന ഒരു പ്രവൃത്തിയും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ലാ.....
‘പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാര്‍ എന്നു ദുഷ്‌ക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു’ (1 പത്രോസ് 2:11:12)
ഇവിടെ പത്രോസ് ഉദ്ദേശിക്കുന്നത് നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന ഈ ജഡത്തിനകത്തുള്ള പല മോഹങ്ങളും വിട്ടകലാനാണ്.
എവിടെയാണ് നമ്മള്‍ ജയിക്കുവാന്‍ കഴിയാത്തവിധം തോറ്റുകിടക്കുന്നത് ?,നമ്മുടെ സ്വഭാവത്തിലോ....? അതോ....മറ്റുള്ളവരേ സഹായിക്കുന്നതിലോ.....? അതോ....മറ്റുള്ളവരുടെ നന്മയില്‍ അസൂയപ്പെടുന്നതിലോ.....? അതോ....മറ്റുള്ളവരെ കുറ്റം വിധിക്കുന്നതിലോ.......? എവിടെ എന്ന് നാം സ്വയം ഒന്ന് വിലയിരുത്തണം . എന്നിട്ട് അവിടെയാണ് നാം ജയിച്ചു കാണിക്കേണ്ടത്!
അതായത് വചനം പറയുന്നു.... ജഢമോഹം, കണ്മോകഹം, ജീവനത്തിന്‍റെ പ്രതാപം എന്നിങ്ങനെ നമ്മുടെ ജഢത്തെ മലിനമാക്കി ആത്മാവിനെ നശിപ്പിക്കുന്ന പ്രവൃത്തികള്‍ വിട്ട് ദൈവത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യുക.
ചുരുക്കിപ്പറഞ്ഞാല്‍ ജഡിക മോഹങ്ങള്‍ വിട്ട് നല്ല പ്രവൃത്തികള്‍ ചെയ്യുക എന്നര്ത്ഥം.
നമ്മള്‍ ഇത്രയും നേരം പ്രവൃത്തിയെക്കുറിച്ച് മാത്രം ആണ് പറഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ പറഞ്ഞ വചനത്തില്‍ പ്രയത്‌നത്തെക്കുറിച്ചും പറയുന്നുണ്ട്. എന്താണ് ഈ പ്രയത്നം കൊണ്ട് ഉദ്ദേശിക്കുന്നത്.....? രാവിലെ മുതല്‍ വിശ്രമം ഇല്ലാതെ പണി എടുത്തു കുറെ പണം ഉണ്ടാക്കണം എന്നാണോ......? അല്ല പ്രീയപെട്ടവരെ.... കര്‍ത്താവിന്‍റെ വേലയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഒരു വ്യക്തിയോട് സുവിശേഷം പറയുക എന്നത് വളരെ എളുപ്പം ഉള്ള കാര്യമല്ലാ.....എന്നാല്‍ എല്ലാ പ്രതികൂലങ്ങളെയും തരണം ചെയിതു സുവിശേഷം അറിയിക്കുന്നത് നമ്മുടെ പ്രയത്‌നം ആണ്.യേശു പറഞ്ഞു.....നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ....... ഇതു പൂര്ത്തീകരിക്കണമെങ്കില്നാ ം നല്ലപോലെ അതിനായി കഷ്ടം സഹിച്ചു പ്രയത്നിച്ചെങ്കിലേ സാധിക്കുകയുള്ളൂ....
അതുകൊണ്ട് നാം നേരത്തേ എങ്ങിനെ ആയിരുന്നു എന്നല്ലാ....ഇന്നുമുതല്‍ നമ്മുടെ പ്രവൃത്തിയും പ്രയത്നവും കര്‍ത്താവിനു കൊള്ളാകുന്ന രീതിതിയില്‍ ആക്കി എടുക്കാന്‍ ശ്രമിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
അതേ ....കര്‍ത്താവ് നമ്മുടെ പ്രവൃത്തി അറിയുന്നു .
നമ്മുടെ പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്ജ്ജീ വമാണ്. പ്രവൃത്തിയില്ലാത്ത വിശ്വാസം കൊണ്ട് അര്ത്ഥംമില്ല.
‘അങ്ങനെ വിശ്വാസവും പ്രവൃത്തികളും ഇല്ലാതായാല്‍ സ്വതവെ നിര്ജ്ജീ വമാകുന്നു. എന്നാല്‍ ഒരുത്തന്‍ നിനക്ക് വിശ്വാസം ഉണ്ട്; എനിക്കു പ്രവൃത്തികള്‍ ഉണ്ട് എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാല്‍ കാണിച്ചുതരാം’ (യാക്കോബ് 2:17:18)
പ്രവൃത്തികളില്ലാത്ത വിശ്വാസം സ്വതവെ നിര്ജ്ജീ വമാകുന്നു എന്നാണ് വചനം പറയുന്നത്!
ആരെങ്കിലും പറഞ്ഞ് നിര്ജ്ജീവമാക്കിയതല്ല, ആരെങ്കിലും നിരുത്സാഹപ്പെടുത്തിയതുകൊണ്
ചത്തതിനെ വച്ചോണ്ടിരുന്നാല്‍ ക്രമേണ അത് ചീഞ്ഞുനാറും. അങ്ങനെ ചീഞ്ഞുനാറുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ആത്മീയ ഗോളത്തില്‍ നാം ഓരോദിവസവും കേള്‍ക്കുന്നു.....കേട്ട് കൊണ്ടിരിക്കുന്നു.....അതെ! പ്രവൃത്തിയില്ലാത്ത വിശ്വാസം വെച്ചോണ്ടിരുന്നാല്‍ ചീഞ്ഞ് നാറും.അതുകൊണ്ട് ചീഞ്ഞു നാറുന്ന ഒരു പ്രവൃത്തിയും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ലാ.....
‘പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാര്‍ എന്നു ദുഷ്‌ക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു’ (1 പത്രോസ് 2:11:12)
ഇവിടെ പത്രോസ് ഉദ്ദേശിക്കുന്നത് നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന ഈ ജഡത്തിനകത്തുള്ള പല മോഹങ്ങളും വിട്ടകലാനാണ്.
എവിടെയാണ് നമ്മള്‍ ജയിക്കുവാന്‍ കഴിയാത്തവിധം തോറ്റുകിടക്കുന്നത് ?,നമ്മുടെ സ്വഭാവത്തിലോ....? അതോ....മറ്റുള്ളവരേ സഹായിക്കുന്നതിലോ.....? അതോ....മറ്റുള്ളവരുടെ നന്മയില്‍ അസൂയപ്പെടുന്നതിലോ.....? അതോ....മറ്റുള്ളവരെ കുറ്റം വിധിക്കുന്നതിലോ.......? എവിടെ എന്ന് നാം സ്വയം ഒന്ന് വിലയിരുത്തണം . എന്നിട്ട് അവിടെയാണ് നാം ജയിച്ചു കാണിക്കേണ്ടത്!
അതായത് വചനം പറയുന്നു.... ജഢമോഹം, കണ്മോകഹം, ജീവനത്തിന്‍റെ പ്രതാപം എന്നിങ്ങനെ നമ്മുടെ ജഢത്തെ മലിനമാക്കി ആത്മാവിനെ നശിപ്പിക്കുന്ന പ്രവൃത്തികള്‍ വിട്ട് ദൈവത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യുക.
ചുരുക്കിപ്പറഞ്ഞാല്‍ ജഡിക മോഹങ്ങള്‍ വിട്ട് നല്ല പ്രവൃത്തികള്‍ ചെയ്യുക എന്നര്ത്ഥം.
നമ്മള്‍ ഇത്രയും നേരം പ്രവൃത്തിയെക്കുറിച്ച് മാത്രം ആണ് പറഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ പറഞ്ഞ വചനത്തില്‍ പ്രയത്‌നത്തെക്കുറിച്ചും പറയുന്നുണ്ട്. എന്താണ് ഈ പ്രയത്നം കൊണ്ട് ഉദ്ദേശിക്കുന്നത്.....? രാവിലെ മുതല്‍ വിശ്രമം ഇല്ലാതെ പണി എടുത്തു കുറെ പണം ഉണ്ടാക്കണം എന്നാണോ......? അല്ല പ്രീയപെട്ടവരെ.... കര്‍ത്താവിന്‍റെ വേലയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഒരു വ്യക്തിയോട് സുവിശേഷം പറയുക എന്നത് വളരെ എളുപ്പം ഉള്ള കാര്യമല്ലാ.....എന്നാല്‍ എല്ലാ പ്രതികൂലങ്ങളെയും തരണം ചെയിതു സുവിശേഷം അറിയിക്കുന്നത് നമ്മുടെ പ്രയത്‌നം ആണ്.യേശു പറഞ്ഞു.....നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ....... ഇതു പൂര്ത്തീകരിക്കണമെങ്കില്നാ
അതുകൊണ്ട് നാം നേരത്തേ എങ്ങിനെ ആയിരുന്നു എന്നല്ലാ....ഇന്നുമുതല്‍ നമ്മുടെ പ്രവൃത്തിയും പ്രയത്നവും കര്‍ത്താവിനു കൊള്ളാകുന്ന രീതിതിയില്‍ ആക്കി എടുക്കാന്‍ ശ്രമിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment