BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

Ephesians 2:6,7


ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.* 

😔 *സ്വർഗ്ഗത്തിൽ നമുക്ക് എന്തുണ്ട്* 

😊 *സ്വർഗ്ഗത്തിൽ നമ്മുക്ക് പേര് ഉണ്ട്* 😍

Luke 10:20
എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. *നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.*

😔 സഹോദരങ്ങളെ നിങ്ങളുടെ പേര് സ്വർഗ്ഗത്തിലെ ജീവന്റെ പുസ്തകത്തിൽ ഉണ്ടോ ?

😔 ഈ നശിക്കുന്ന ലോകത്തിൽ പേര് സമ്പാദിക്കാൻ നെട്ടോട്ടമോടുന്ന സഹോദരാ........

😔*യേശുക്രിസ്തുവിന് നിന്റെ ഹൃദയം തുറന്ന് കൊടുക്കു....

നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി കാൽവരി ക്രൂശിൽ യാഗമായി മൂന്നാംനാൾ ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്ന യേശു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സീകരിക്കൂ ജീവന്റെ പുസ്തകത്തിൽ ഇടം നേടു......

😔 സ്വർഗ്ഗത്തിൽ നമുക്ക് ഒരു ശ്രേഷ്ട്ട മഹാപുരോഹിതൻ ഉണ്ട്

Hebrews 4:14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.*

😔 അഹരോന്റെ ക്രമപ്രകാരമുള്ള ലേവ്യ പൗരോഹിത്യം ഇന്ന് ഭൂമിയിൽ ഉണ്ടോ 🤔

*സത്യവചനം പറയുന്നു ഇല്ല ഇല്ല ഇല്ല*

Leviticus 21:10
അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ *മഹാ പുരോഹിതനായവൻ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.*

Mathew 26:64 യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.

*ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി:* ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം?

Mark 15:37,38
യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
*ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.*

Hebrews 10:18-22
എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,* തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ളപ്രവേശനത്തിന്നു*
ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു*
നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.*

 1 Peter 2:9 *നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.*

അൾത്താരയിൽ തറക്കപ്പെട്ടിരിക്കുന്ന യേശു ക്രിസ്തുവിനെ അല്ല ഉയർത്തെഴിന്നേറ്റ് ഇന്നും ജീവിക്കുന്ന യേശു ക്രിസ്തുവിനെ രക്ഷിതാവായി സീകരിക്കൂ..... 🙏

🙏ദൈവം അതിനായി നമ്മെ സഹായിക്കട്ടെ🙏

God bless you all....

No comments:

Post a Comment