ബൈബിള്.
😀മനുഷ്യന്റെ എല്ലാ തുറകളിലും ബൈബിളിന്റെ സാന്നിധ്യം ഉണ്ട്.ഇന്നത്തെ പല ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും രഹസ്യം ഈ ബൈബിള് തന്നെ ആണ്. ശാസ്ത്രഞ്ജന്മാരെ നോക്കിയാല് പ്രശസ്തന്മാ്ര്ആയ ശാസ്ത്രഞ്ജന്മാജര് എല്ലാം യെഹൂദന്മാര്ആണ്. അവര് ബൈബിളിന്റെ ആഴങ്ങളെ മനസ്സിലാക്കിയവര് ആണ്.പേര്ഷ്യന്നാടുകളിലെ എണ്ണകള് ആണ് ലോകത്തെ സമ്പന്നര് ആക്കിയത്.ബ്രിട്ടീഷുകാര് ആണ് പേര്ഷ്യന് നാടുകളിലെ എണ്ണകള്കണ്ടെത്തിയത്.എന്നാല് പ്രീയപ്പെട്ടവരെ ഏറിയ വര്ഷലങ്ങള്ക്കുമുന്പ് ബൈബിള്പറഞ്ഞിരുന്നു പേര്ഷ്യന് നാടുകളില് എണ്ണ ഉണ്ടെന്നു. ഉല്പത്തി പുസ്തകം 14:10 ല് ഈ എണ്ണയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നെ. ബ്രിട്ടീഷുകാര് ഈ വചനത്തിന്റെ വെളിച്ചത്തില് ആണ് പേര്ഷ്യന് നാടുകളില്എണ്ണക്കിണറുകള് തപ്പിപോയത്.
മറ്റൊരു വലിയ കണ്ടു പിടുത്തം ആണ് ഡാമിന്റെ കണ്ടു പിടുത്തം.വലിയ നീരോഴുക്കുകളെ കെട്ടി നിറുത്തി അതിനെക്കൊണ്ടു വലിയ നന്മകള്ലോകത്തില് ഉണ്ടായി.എന്നാല് എത്രയോ വര്ഷങ്ങള്ക്കു മുന്‍പേ ഭക്തനായ ഇയ്യോബ് പറഞ്ഞു അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.ഇയ്യോബ് 28:11. ഇതു കണ്ടുപിടിച്ചത് ബ്രിട്ടീഷുകാര്‍ ആണെങ്കിലും പറഞ്ഞത് ബൈബിള്‍ ആണ്.ഇലക്ട്രിസിറ്റി കണ്ടു പിടിച്ചിട്ടു അധിക നാളായില്ലാ....എന്നാല്‍ ബൈബിള്‍ വര്ഷ്ങ്ങള്‍ക്കു മുന്‍പേ പറഞ്ഞു ഇതിനെക്കുറിച്ച്.
ഇന്നു എവിടെപോയാലും എന്തിനും കൈ രേഖ വേണം. ആധാരം എഴുതിയാലും അങ്ങനെ എന്ത് കാര്യങ്ങള്ക്കും കൈരേഖ ആവശ്യമായി വരുന്നു. പ്രീയപെട്ടവരെ....വര്ഷആങ്ങ ള്‍ക്കു മുന്‍പേ മനുഷ്യന്‍ തമ്മില്‍ തമ്മില്‍ തിരിച്ചു അറിയുവാന്‍ ഇയ്യോബ് എഴുതിവെച്ചിരിക്കുന്നു ഈ കൈരേഖയെ ക്കുറിച്ച്. ''താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.'' ഇയ്യോബ് 37 :7.ഇതും ബൈബിളിന്‍റെ പിന്നില്‍ ആണ് നടന്നത്. നമ്മുടെ കൈരേഖ ആണ് നിത്യതയിലെയും റെക്കോര്ഡ്
ഭൂമിയുടെ ഉള്‍വശം കത്തുന്നെന്നു ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തി അതിനൊരു പേരും ഇട്ടൂ.അത് കത്തി കത്തി പൊട്ടിപുറന്തള്ളുന്നതിനെ അഗ്നി സ്ഫോടനം എന്ന് പേരിട്ടു.( Lava ) എന്നാല്‍ എത്രയോ വര്ഷങ്ങള്ക്കു മുന്‍പേ ഇയ്യോബ് പറയുന്നു....അതിന്‍റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു ഇയ്യോബ് 28 : 5 .ഇതും ബൈബിള്‍ ആണ് പറഞ്ഞത്.
ഭൂമി വൃത്താകാരം ആണ് എന്ന് നാവികനായ കൊളംബസ് ലോകത്തോട് പറഞ്ഞു ഭൂമി ഉരുണ്ടതാണെന്ന്. എന്നാല്‍ എത്രയോ വര്ഷങ്ങള്ക്കു മുന്‍പേ ബൈബിള്‍ പറഞ്ഞു....നീ ഭൂമിക്കു വൃത്താകാരം വരച്ചിരിക്കുന്നു എന്ന്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീ ന്‍ എന്ന യെഹൂദന്‍ ആറ്റമിക്കിന്‍റെ വിഭജനത്തെ കണ്ടു പിടിച്ചു 1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും സഖ്യകക്ഷികള്‍ ബോംബിടുമ്പോള്‍ ഭൂമിയിലെ മൂല പദാര്‍ത്ഥം കത്തുന്നത് കണ്ടു.....ആറ്റമിക് കണ്ടു പിടിക്കും എന്ന് ബൈബിള്‍ പറഞ്ഞു.പള്ളിക്കുടം കാണാത്ത മത്സ്യംപിടിച്ചു നടന്ന പത്രോസ് പറഞ്ഞു ...കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 2പത്രോസ് 3 : 10. തീപ്പെട്ടി പോലും കണ്ടു പിടിച്ചിട്ടില്ലാത്ത കാലത്ത് ആണ് സാധുവായ പത്രോസ് ഇങ്ങനെ പറഞ്ഞത് . അങ്ങനെ ബൈബിള്‍ പറഞ്ഞത് നിവൃത്തിയായി.
ചാവുകടലിന്‍റെ സംബത്തിനെക്കുറിചു ഒരു പ്രവചനം ഉണ്ട്. യെശയ്യാ പ്രവാചകന്‍ പറഞ്ഞു.... യിസ്രായേലേ നീ മടങ്ങി നിന്‍റെ ദേശത്തു വരുമ്പോള്‍ സമുദ്രത്തിന്‍റെ സമ്പത്ത് നിന്‍റെ അടുക്കല്‍ വരും.എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇതറിഞ്ഞു ഈ കടല്‍ മുഴുവന്‍ അരിച്ചുപെറുക്കി നോക്കിയിട്ട് അവര്‍ക്ക് ഒന്നും കിട്ടിയില്ലാ.എന്നാല്‍ ബൈബിള്‍ പറഞ്ഞതിന് ഒരു മാറ്റവും ഇല്ലാ.... സമുദ്രത്തിന്‍റെ സമ്പത്ത് അതിലുണ്ട്.യിസ്രായേല്‍ സ്വദേശത്തെക്കു മടങ്ങി വന്നപ്പോള്‍ ഇന്നവിടുത്തെ സമ്പത്ത് നോക്കിയാല്‍ ഇന്നേറ്റവും വിലയേറിയ യുറേനിയം, ബോറിയം , മഗ്നീഷ്യം എന്നിങ്ങനെ വലിയ ഭണ്ടാരം ആണ് ചാവുകടലില്‍ സൂക്ഷിചിരിക്കുന്നെ.ബൈബിള്‍ ആണ് പറഞ്ഞത് സമുദ്രത്തിന്‍റെ ഉള്ളില്‍ സംബത്തു സൂക്ഷിച്ചിട്ടുണ്ടെന്ന്.
മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. ഇതും ബൈബിളില്‍ പറഞ്ഞതാണ്. ഇന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതും നടക്കുന്നു.
ഇങ്ങനെ ബൈബിളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടന്നുകൊണ്ടിരിക്കുന്നു.... ..ബൈബിള്‍ പറയാത്തതായി ഒന്നും തന്നെയില്ലാ...
ഏറ്റവും പ്രധാനമായ ഒരു കാര്യം കൂടി ബൈബിള്‍ പറഞ്ഞിട്ടുണ്ട് കര്‍ത്താവ് തന്‍റെ വിശുദ്ധന്മാരെ ചേര്‍ക്കുവാന്‍ വേഗം വരുമെന്ന്. അതുകൊണ്ട് പ്രീയരെ.... ചുറ്റുവട്ടം പലതും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഓര്‍ത്തുകൊള്ളേണം നമ്മുടെ കര്‍ത്താവിന്‍റെ വരവും ഏറ്റം അടുത്തെന്ന്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
😀മനുഷ്യന്റെ എല്ലാ തുറകളിലും ബൈബിളിന്റെ സാന്നിധ്യം ഉണ്ട്.ഇന്നത്തെ പല ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും രഹസ്യം ഈ ബൈബിള് തന്നെ ആണ്. ശാസ്ത്രഞ്ജന്മാരെ നോക്കിയാല് പ്രശസ്തന്മാ്ര്ആയ ശാസ്ത്രഞ്ജന്മാജര് എല്ലാം യെഹൂദന്മാര്ആണ്. അവര് ബൈബിളിന്റെ ആഴങ്ങളെ മനസ്സിലാക്കിയവര് ആണ്.പേര്ഷ്യന്നാടുകളിലെ എണ്ണകള് ആണ് ലോകത്തെ സമ്പന്നര് ആക്കിയത്.ബ്രിട്ടീഷുകാര് ആണ് പേര്ഷ്യന് നാടുകളിലെ എണ്ണകള്കണ്ടെത്തിയത്.എന്നാല് പ്രീയപ്പെട്ടവരെ ഏറിയ വര്ഷലങ്ങള്ക്കുമുന്പ് ബൈബിള്പറഞ്ഞിരുന്നു പേര്ഷ്യന് നാടുകളില് എണ്ണ ഉണ്ടെന്നു. ഉല്പത്തി പുസ്തകം 14:10 ല് ഈ എണ്ണയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നെ. ബ്രിട്ടീഷുകാര് ഈ വചനത്തിന്റെ വെളിച്ചത്തില് ആണ് പേര്ഷ്യന് നാടുകളില്എണ്ണക്കിണറുകള് തപ്പിപോയത്.
മറ്റൊരു വലിയ കണ്ടു പിടുത്തം ആണ് ഡാമിന്റെ കണ്ടു പിടുത്തം.വലിയ നീരോഴുക്കുകളെ കെട്ടി നിറുത്തി അതിനെക്കൊണ്ടു വലിയ നന്മകള്ലോകത്തില് ഉണ്ടായി.എന്നാല് എത്രയോ വര്ഷങ്ങള്ക്കു മുന്‍പേ ഭക്തനായ ഇയ്യോബ് പറഞ്ഞു അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.ഇയ്യോബ് 28:11. ഇതു കണ്ടുപിടിച്ചത് ബ്രിട്ടീഷുകാര്‍ ആണെങ്കിലും പറഞ്ഞത് ബൈബിള്‍ ആണ്.ഇലക്ട്രിസിറ്റി കണ്ടു പിടിച്ചിട്ടു അധിക നാളായില്ലാ....എന്നാല്‍ ബൈബിള്‍ വര്ഷ്ങ്ങള്‍ക്കു മുന്‍പേ പറഞ്ഞു ഇതിനെക്കുറിച്ച്.
ഇന്നു എവിടെപോയാലും എന്തിനും കൈ രേഖ വേണം. ആധാരം എഴുതിയാലും അങ്ങനെ എന്ത് കാര്യങ്ങള്ക്കും കൈരേഖ ആവശ്യമായി വരുന്നു. പ്രീയപെട്ടവരെ....വര്ഷആങ്ങ
ഭൂമിയുടെ ഉള്‍വശം കത്തുന്നെന്നു ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തി അതിനൊരു പേരും ഇട്ടൂ.അത് കത്തി കത്തി പൊട്ടിപുറന്തള്ളുന്നതിനെ അഗ്നി സ്ഫോടനം എന്ന് പേരിട്ടു.( Lava ) എന്നാല്‍ എത്രയോ വര്ഷങ്ങള്ക്കു മുന്‍പേ ഇയ്യോബ് പറയുന്നു....അതിന്‍റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു ഇയ്യോബ് 28 : 5 .ഇതും ബൈബിള്‍ ആണ് പറഞ്ഞത്.
ഭൂമി വൃത്താകാരം ആണ് എന്ന് നാവികനായ കൊളംബസ് ലോകത്തോട് പറഞ്ഞു ഭൂമി ഉരുണ്ടതാണെന്ന്. എന്നാല്‍ എത്രയോ വര്ഷങ്ങള്ക്കു മുന്‍പേ ബൈബിള്‍ പറഞ്ഞു....നീ ഭൂമിക്കു വൃത്താകാരം വരച്ചിരിക്കുന്നു എന്ന്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീ ന്‍ എന്ന യെഹൂദന്‍ ആറ്റമിക്കിന്‍റെ വിഭജനത്തെ കണ്ടു പിടിച്ചു 1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും സഖ്യകക്ഷികള്‍ ബോംബിടുമ്പോള്‍ ഭൂമിയിലെ മൂല പദാര്‍ത്ഥം കത്തുന്നത് കണ്ടു.....ആറ്റമിക് കണ്ടു പിടിക്കും എന്ന് ബൈബിള്‍ പറഞ്ഞു.പള്ളിക്കുടം കാണാത്ത മത്സ്യംപിടിച്ചു നടന്ന പത്രോസ് പറഞ്ഞു ...കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 2പത്രോസ് 3 : 10. തീപ്പെട്ടി പോലും കണ്ടു പിടിച്ചിട്ടില്ലാത്ത കാലത്ത് ആണ് സാധുവായ പത്രോസ് ഇങ്ങനെ പറഞ്ഞത് . അങ്ങനെ ബൈബിള്‍ പറഞ്ഞത് നിവൃത്തിയായി.
ചാവുകടലിന്‍റെ സംബത്തിനെക്കുറിചു ഒരു പ്രവചനം ഉണ്ട്. യെശയ്യാ പ്രവാചകന്‍ പറഞ്ഞു.... യിസ്രായേലേ നീ മടങ്ങി നിന്‍റെ ദേശത്തു വരുമ്പോള്‍ സമുദ്രത്തിന്‍റെ സമ്പത്ത് നിന്‍റെ അടുക്കല്‍ വരും.എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇതറിഞ്ഞു ഈ കടല്‍ മുഴുവന്‍ അരിച്ചുപെറുക്കി നോക്കിയിട്ട് അവര്‍ക്ക് ഒന്നും കിട്ടിയില്ലാ.എന്നാല്‍ ബൈബിള്‍ പറഞ്ഞതിന് ഒരു മാറ്റവും ഇല്ലാ.... സമുദ്രത്തിന്‍റെ സമ്പത്ത് അതിലുണ്ട്.യിസ്രായേല്‍ സ്വദേശത്തെക്കു മടങ്ങി വന്നപ്പോള്‍ ഇന്നവിടുത്തെ സമ്പത്ത് നോക്കിയാല്‍ ഇന്നേറ്റവും വിലയേറിയ യുറേനിയം, ബോറിയം , മഗ്നീഷ്യം എന്നിങ്ങനെ വലിയ ഭണ്ടാരം ആണ് ചാവുകടലില്‍ സൂക്ഷിചിരിക്കുന്നെ.ബൈബിള്
മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. ഇതും ബൈബിളില്‍ പറഞ്ഞതാണ്. ഇന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതും നടക്കുന്നു.
ഇങ്ങനെ ബൈബിളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടന്നുകൊണ്ടിരിക്കുന്നു....
ഏറ്റവും പ്രധാനമായ ഒരു കാര്യം കൂടി ബൈബിള്‍ പറഞ്ഞിട്ടുണ്ട് കര്‍ത്താവ് തന്‍റെ വിശുദ്ധന്മാരെ ചേര്‍ക്കുവാന്‍ വേഗം വരുമെന്ന്. അതുകൊണ്ട് പ്രീയരെ.... ചുറ്റുവട്ടം പലതും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഓര്‍ത്തുകൊള്ളേണം നമ്മുടെ കര്‍ത്താവിന്‍റെ വരവും ഏറ്റം അടുത്തെന്ന്.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
No comments:
Post a Comment