മറ്റൊരുത്തന്‍റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ. റോമര്‍14:4
പുതിയ നീയമത്തില്‍ യെഹൂദരും ജാതികളും ക്രിസ്തുവിനെ സ്വീകരിച്ചു കടന്നു വന്നു. അവര്‍ക്ക് വെത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു . പ്രത്യേകിച്ചു എന്ത് ആഹാരം കഴിക്കണം , ഏതു ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന കാര്യങ്ങളില്‍ ജാതികളും യഹൂദരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ പൗലോസ് അവരോടു ആവശ്യപ്പെട്ടു നമ്മളില്‍ ഒരാള്‍ക്ക് പോലും മറ്റൊരു വ്യക്തിയുടെ ഹൃദയത്തെ അറിയുവാനോ വിധിക്കുവാനോ നമ്മുക്ക് അധികാരം ഇല്ല . നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം അവനില്‍ വിശ്വസിക്കുന്ന നാം ഓരോരുത്തരും ഒരുമനപ്പെട്ടു പോകുവാന്‍ ആണ് ദൈവം നമ്മളോട് ആവശ്യപ്പെടുന്നത്.അവന്‍റെ വചനം അനുസരിച്ച് ദൈവഹിതപ്രകാരം ജീവിക്കുന്നവര്‍ ആയിരിക്കണം . കാരണം ദൈവത്തിനു മാത്രമേ നമ്മുടെ ഹൃദയത്തെ കാണുവാനും വിധിക്കുവാനും അധികാരം ഉള്ളൂ...
അതുകൊണ്ട് സഹോദരങ്ങളെ....നമ്മുക്ക് ആരെയും വിധിക്കാതെ വിധിക്കുവാന്‍ അധികാരം ഉള്ളവന് സകലവും ഏല്‍പ്പിച്ചു നമ്മുടെ കുറവുകളെ മനസ്സിലാക്കി മാനസാന്തരപെട്ടു കര്‍ത്താവിനോട് ചേര്‍ന്ന് നടക്കുവാന്‍ നമ്മളെ തന്നെ ഏല്‍പ്പിച്ചു കൊടുക്കാം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി

No comments:
Post a Comment