





എന്നാല്‍........പരിശുദ്ധാത
അവരുടെ വീഴ്ചകള്‍ അവര്‍ക്ക് ഉയര്‍ച്ച ആയി മാറി .
തടസങ്ങള്‍ അവര്‍ക്ക് അവസരമായി മാറി
പ്രതികൂലങ്ങള്‍ അവര്‍ക്ക് അനുഗ്രഹമായി മാറി .
അവര്‍ ജയാളികള്‍ ആയി ചരിത്രത്തെ തിരുത്തി എഴുതി.ഇതെല്ലാം സംഭവിച്ചത് അവര്‍ ആത്മാവില്‍ നിറഞ്ഞു ശക്തി പ്രാപിച്ചത് കൊണ്ടാണ്. ആത്മാവ് നമ്മളെ ശക്തീകരിച്ചു നമ്മുടെ ഉള്ളിലെ ഭയത്തെ നീക്കുകയും ചെയ്യും.അപ്പോള്‍ നാം സത്യത്തിനു വേണ്ടി ദൈവത്തിനു വേണ്ടി നില്‍ക്കുവാന്‍ സാധിക്കും.ഈ ആത്മാവ് ഇന്നും നമ്മുടെ ഇടയില്‍ ഉണ്ട്.പ്രാപിച്ചു എടുക്കുക. ദൈവരാജ്യമാഹത്വത്തിനായി പ്രവര്‍ത്തിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തൊടെ
സുമാ സജി
No comments:
Post a Comment