ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു. യെശയ്യാ8:18
നമ്മുടെ യേശു ഒരു അത്ഭുതം ആയിരുന്നു..... യേശുവിന്‍റെ ജനനവും , മരണവും , പുനരുദ്ധാനവും എല്ലാം ഒരു അത്ഭുതം ആയിരുന്നു..... സാധാരണ ഒരു മനുഷ്യന് വിശ്വസിക്കുവാന്‍ പറ്റാത്തതായിരുന്നു ഈ സംഭവങ്ങള്‍ഒക്കെ....
ഇതുപോലെ ചരിത്രത്തില്‍ വേറെ ഒരു വ്യക്തിയെ കാണുവാന്‍ സാധിക്കില്ലാ.... ഇനിയൊട്ടു ഇങ്ങനെ സംഭവിക്കുകയും ഇല്ലാ.....കാരണം നമ്മുടെ യേശു കര്‍ത്താവ് സാക്ഷാല്‍ ദൈവം ആയിരുന്നു.
പ്രീയ സഹോദരങ്ങളെ.......നമ്മുടെ യേശു ഏറ്റവും അത്ഭുതകരമായ ഒന്ന് അതിവേഗം ചെയ്യുവാന്‍ പോകുന്നു.... മനുഷ്യ സൃഷ്ടിമുതല്‍ എന്നുവരെ നടന്നിട്ടില്ലാത്ത ഒരു കാര്യം.... നടക്കാവുന്നതില്‍ വെച്ച് ഏറ്റവും അത്ഭുതകരമായ കാര്യം ഇന്നുതന്നെ.... അല്ലെങ്കില്‍ അടുത്ത നിമിഷങ്ങളില്‍ ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന ഒരു കാര്യം.നിനച്ചിരിക്കാത്ത ഒരു അത്ഭുതദിനത്തില്‍ തന്‍റെ അതിശയിപ്പിക്കുന്ന ദൂതഗണവും അത്ഭുതങ്ങളായ തന്‍റെ വിശുദ്ധരുമായി നമ്മുടെ യേശു അത്ഭുതമായി വെളിപ്പെടും. പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. 1കോരിന്ത്യര്‍15:52 പിന്നെ നാം ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും1 തെസ്സലോനിക്യര്‍4:17. ഉല്‍പ്രാപണം അത്ഭുതങ്ങളില്‍ ഏറ്റവും വലിയ അത്ഭുതം ആയിരിക്കും . ദൈവമക്കളെ സംബന്ധിച്ച് ഇതു പ്രത്യാശയുടെയും ആഹ്ലാദത്തിന്‍റെയും ദിനം ആണ്. പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു ആത്മാവില്‍ നടക്കുന്ന ദൈവമക്കള്‍ക്ക് കര്‍ത്താവിനെ വരവേല്‍ക്കുവാന്‍ ലഭിക്കുന്ന മനോഹരം ആയ നിമിഷം ആയിരിക്കും അത് .അന്ന് ഈ ഭൂമിയില്‍ നിന്നും മുകളിലേക്ക് പറക്കുവാന്‍ നമ്മളെ സഹായിക്കുന്നത് പരിശുദ്ധാത്മാവിന്റെ ശക്തി ആയിരിക്കും. പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികള്‍ നിന്ന് പോയെന്നു പറയുന്നവരുടെ കാര്യം ഹാ....കഷ്ടം. അവര്‍ എങ്ങിനെ പറന്നു പോകും എന്ന് ഒരു നിമിഷം ചിന്തിക്കേണമേ......
പ്രീയ സഹോദരങ്ങളെ.....നാം വെറുതെ മരിച്ചു അടക്കപ്പെട്ടു പോകുവാനായി ജനിച്ചവര്‍ അല്ലാ.... പറക്കുവാനായി ജനിച്ചവര്‍ ആണ്.യേശു വരുമ്പോള്‍ നമ്മുടെ പാദങ്ങള്‍ ... ഈ ഭുമിയില്‍ നില്‍ക്കയില്ലാ.... അത്ഭുതകരമായ വിധത്തില്‍ നാം യേശുവിനെ എതിരേല്പ്പാന്‍ പറന്നു പോകും.
യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.1 തെസ്സലോനിക്യര്‍4:16
പ്രീയപ്പെട്ടവരേ..... ഇതിനായി നിങ്ങള്‍ ഒരുങ്ങീട്ടുണ്ടോ.....?
സ്നേഹത്തോടെ
സുമാസജി.

No comments:
Post a Comment