നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. യിരെമ്യാവു 31:3
ഇങ്ങനെ പറയുവാന്‍ നമ്മുടെ സഹോദരന്‍മാര്‍ക്കോ കൂട്ടുകാര്‍ക്കോ പറ്റുമോ ? ഇവരുടെ ഒക്കെ സ്നേഹത്തിനു ഒരു പരിധി ഇല്ലെ....? എത്ര സ്നേഹിതന്മാര്‍ ഉണ്ടായാലും എത്ര ബന്തുക്കള്‍ നമ്മുക്ക് ചുറ്റും ഉണ്ടായാലും നമ്മുക്ക് ഒരു ആപത്തു വരുമ്പോഴോ .....ദുഃഖങ്ങള്‍ വരുമ്പോഴോ......ഇവര്‍ ആരും അടുത്ത് കാണില്ലാ. എന്നാല്‍ കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത തുണയായി....... ഒരു നല്ല സ്നേഹിതനായി .... നല്ല പിതാവായി ..... നമ്മുടെ യേശു നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും.
പ്രീയപ്പെട്ടവരെ....ഈ ലോകത്തില്‍ നമ്മുക്ക് സമ്പത്തും സമൃദ്ധിയും , പ്രശസ്തിയും ഉണ്ടെങ്കില്‍ എല്ലാ സ്നേഹിതരും ബന്തുക്കളും നമ്മുടെ കൂടെ കാണും . എന്നാല്‍ നമ്മുടെ സമ്പത്തും സമൃദ്ധിയും , പ്രശസ്തിയും ഒന്ന് ക്ഷയിച്ചു പോയാലോ....ഈ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം നമ്മെ വിട്ടു ഓടി പോകും. എന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുവോ....... നമ്മെ ഒരു നാളും വിട്ടു പോകയില്ലാ..... ഉപേക്ഷിക്കയുമില്ലാ.....നാം ദാരിദ്ര്യത്തിലൂടെയും കഷ്ടതയിലൂടെയും സമൃദ്ധിയിലൂടെയും കടന്നു പോകുമ്പോഴും അവന്‍ നമ്മോടു കൂടെ ഇരിക്കും. നമ്മുടെ ദാരിദ്ര്യത്തില്‍ നമ്മുടെ യേശു നമ്മുക്ക് നിത്യ ധനം ആയിരിക്കും. എല്ലാവരാലും തഴയപ്പെടുംബോഴും മരണപര്യന്തം നമ്മുടെ വഴികാട്ടി ആയി യേശു നമ്മുടെ കൂടെ കാണും. നാം വഴിതെറ്റിപ്പോകുവാന്‍ അവന്‍ ഒരിക്കലും അനുവധിക്കുകയുമില്ലാ.....നമ ്മള് പോകുന്നിടത്തെല്ലാം ഒരു നല്ല സ്നേഹിതനായി നമ്മോടു കൂടെ നടക്കും. ഒരു പക്ഷെ കൂടെ നടക്കുന്നത് നാം കാണുന്നില്ലായിരിക്കാം..... എന്നാല്‍ കര്‍ത്താവില്‍ വിശ്വസിക്കുന്ന ഒരു സഹോദരന്‍ അല്ലെങ്കില്‍ സഹോദരി ആണെങ്കില്‍ നീ ചിന്തിച്ചു നോക്കുക എത്ര തവണ ഈ ലോകത്തില്‍ നിന്നും മാറ്റപ്പെടാവുന്ന അവസ്ഥ വന്നപ്പോഴും അവിടെ എല്ലാം നിന്നെ പരിപാലിചില്ലേ.....? പുറകോട്ടു ഒന്ന് തിരിഞ്ഞു നോക്കിയാല്‍ എത്ര പ്രാവശ്യം ദൈവത്തിന്‍റെ ആ അത്ഭുതങ്ങള്‍ നിന്‍റെ ജീവിതത്തില്‍ നടന്നിട്ടുണ്ടാകും. അതൊക്കെ ഇടക്കിടെ ഒന്നോര്‍ത്തു നോക്കണം അപ്പോഴേ ദൈവത്തിന്‍റെ ആ നിത്യസ്നേഹം നമ്മുക്ക് മനസ്സിലാകൂ.....
ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ലാ ഉപേക്ഷിക്കുകയും ഇല്ലാ എന്ന വാഗ്ദത്തം ഇന്നും നാം ഓരോരുത്തരും അനുഭവിച്ചു അറിയുന്നു.... വാഗ്ദത്തങ്ങളില്‍ വിശ്വസ്തന്‍ ആണ്. അതുകൊണ്ടാണല്ലോ വെളിപ്പാട് പുസ്തകത്തില്‍ പറയുന്നത് വിശ്വസ്തനും സത്യവാനും എന്ന്.(19:11).
നമ്മുക്ക് ഒരാപത്തു വരുമ്പോള്‍ നമ്മുടെ പ്രീയപ്പെട്ടവരെ വിളിക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് കടന്നു വരുവാന്‍ സമയമില്ലാ.... നമ്മെ ഒന്ന് ആശ്വസിപ്പിക്കുവാന്‍ അവര്‍ക്ക് സമയമില്ലാ..... എന്തിനു പറയുന്നു..... നമ്മുടെ വീട്ടില്‍ ഒരു മരണം ഉണ്ടായാല്‍ നമ്മുടെ അടുത്ത് അല്‍പ്പസമയം വന്നിരുന്നു നമ്മെ ആശ്വസിപ്പിക്കുവാനോ .... നമ്മുടെ ബന്തുക്കള്‍ക്കോ..... സ്നേഹിതന്മാര്‍ക്കോ..... നമ്മുടെ വീട്ടില്‍ കേറിയിറങ്ങുന്ന ദൈവദാസന്മാര്‍ക്ക് പോലും സമയമില്ലാ..... എന്നാല്‍ പ്രീയപ്പെട്ട എന്‍റെ സഹോദരങ്ങളെ.....ഒന്ന് നിങ്ങള്‍ മനസ്സിലാക്കണം നമ്മുടെ സ്വര്‍ഗ്ഗീയ സ്നേഹിതന് നമ്മേക്കുറിച്ച് എപ്പോഴും വിചാരം ഉണ്ട്. അവന്‍ ഉറാങ്ങാതെ നമ്മേ നോക്കിയിരിക്കുന്നു.....നമ് മേ .... രാവും പകലും സൂക്ഷിക്കുവാന്‍ അവന്‍ തന്‍റെ ദൂതന്മാരെ നമ്മുക്ക് ചുറ്റും അയക്കുന്നു.....
വചനം പറയുന്നു.....നിന്‍റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.യിസ്രായേലിന ്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
യഹോവ നിന്‍റെ പരിപാലകൻ; യഹോവ നിന്‍റെ വലത്തുഭാഗത്തു നിനക്കു തണൽ. പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്‍റെ പ്രാണനെ പരിപാലിക്കും.യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
യേശു സമാധാന പ്രഭു ആയതിനാല്‍ നാം ഭാരപ്പെടുമ്പോള്‍ ആ ....സ്വര്‍ഗ്ഗീയ സമാധാനം നമ്മിലേക്ക് പകര്‍ന്നു തന്നു നമ്മെ ആശ്വസിപ്പിക്കുന്നു.....
നമ്മുടെ യേശു വഴികാട്ടി ആയതിനാല്‍ .... പലയിടത്തും പതറി പോയ സാഹചര്യത്തില്‍ നമ്മെ നേരായ പാതയിലൂടെ നടത്തി.....
യേശു വെളിച്ചം ആയിരുന്നതിനാല്‍ നാം അന്ധകാരത്തിലൂടെ കടന്നു പോകുമ്പോള്‍ അവന്‍ നമ്മുക്ക് വെളിച്ചം പകര്‍ന്നു തരുന്നു.....
യേശു..... ജീവന്‍റെ അപ്പം ആയിരുന്നതിനാല്‍..... ശാരീരികം ആയും ആത്മീകം ആയും ഉള്ള നമ്മുടെ വിശപ്പിനെ അവന്‍ പോഷിപ്പിക്കുന്നു......
അതുകൊണ്ട് പ്രീയപ്പെട്ടവരെ.... നിന്‍റെ ആവശ്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള യേശു കൂടെയുള്ളപ്പോള്‍........ സ്നേഹിതന്മാരെ തേടിയോ..... മറ്റാരെയും തേടിയോ പോകേണ്ടാ....നമ്മുടെ ഹൃദയം തുറന്നു പറയാവുന്ന ഒരു സ്നേഹിതന്‍ നിങ്ങളുടെ കൂടെ ഉണ്ട് . അവന്‍റെ പേരാണ് യേശുക്രിസ്തു.. നിങ്ങളുടെ ആവശ്യങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ ആ നല്ല സ്നേഹിതനായ യേശുവിനോട് ഹൃദയം തുറന്നൊന്നു പറയാമോ.....? അവന്‍ നല്ലതുണയായി എപ്പോഴും നിങ്ങളുടെ കൂടെ കാണും. കര്‍ത്താവ് പറയുന്നു.....അദ്ധ്വാനിക്കു ന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ..... എല്ലാവരും എന്‍റെ അടുക്കല്‍ വരുവീന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും . അതേ.....നമ്മുടെ കര്‍ത്താവായ യേശു എത്ര നല്ല സ്നേഹിതന്‍ ആണ് നമ്മുക്ക്. അവനില്‍ ആശ്രയിച്ചു കഴിയുമ്പോള്‍ നമ്മുടെ ആത്മാവിനു സ്വസ്ഥതയും ആശ്വാസവും ഉന്മേഷവും നല്‍കി തരും. അതുകൊണ്ട് ഈ നല്ല സ്നേഹിതന്‍ എപ്പോഴും നിങ്ങളോട് എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.....ആമേന്‍ .....
ഇത്രമാം സ്നേഹം ഉയിര്‍കോടുത്തെനിക്കായി മന്നവാ വര്‍ണ്ണിപ്പാന്‍ എളുതല്ലെനിക്ക്.......
തേടി വന്നൂ ദോഷിയാം എന്നെയും എന്നെയും നാഥാ......
സ്നേഹത്തോടെ ....
സുമാസജി.
ഇങ്ങനെ പറയുവാന്‍ നമ്മുടെ സഹോദരന്‍മാര്‍ക്കോ കൂട്ടുകാര്‍ക്കോ പറ്റുമോ ? ഇവരുടെ ഒക്കെ സ്നേഹത്തിനു ഒരു പരിധി ഇല്ലെ....? എത്ര സ്നേഹിതന്മാര്‍ ഉണ്ടായാലും എത്ര ബന്തുക്കള്‍ നമ്മുക്ക് ചുറ്റും ഉണ്ടായാലും നമ്മുക്ക് ഒരു ആപത്തു വരുമ്പോഴോ .....ദുഃഖങ്ങള്‍ വരുമ്പോഴോ......ഇവര്‍ ആരും അടുത്ത് കാണില്ലാ. എന്നാല്‍ കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത തുണയായി....... ഒരു നല്ല സ്നേഹിതനായി .... നല്ല പിതാവായി ..... നമ്മുടെ യേശു നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും.
പ്രീയപ്പെട്ടവരെ....ഈ ലോകത്തില്‍ നമ്മുക്ക് സമ്പത്തും സമൃദ്ധിയും , പ്രശസ്തിയും ഉണ്ടെങ്കില്‍ എല്ലാ സ്നേഹിതരും ബന്തുക്കളും നമ്മുടെ കൂടെ കാണും . എന്നാല്‍ നമ്മുടെ സമ്പത്തും സമൃദ്ധിയും , പ്രശസ്തിയും ഒന്ന് ക്ഷയിച്ചു പോയാലോ....ഈ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം നമ്മെ വിട്ടു ഓടി പോകും. എന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുവോ....... നമ്മെ ഒരു നാളും വിട്ടു പോകയില്ലാ..... ഉപേക്ഷിക്കയുമില്ലാ.....നാം
ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ലാ ഉപേക്ഷിക്കുകയും ഇല്ലാ എന്ന വാഗ്ദത്തം ഇന്നും നാം ഓരോരുത്തരും അനുഭവിച്ചു അറിയുന്നു.... വാഗ്ദത്തങ്ങളില്‍ വിശ്വസ്തന്‍ ആണ്. അതുകൊണ്ടാണല്ലോ വെളിപ്പാട് പുസ്തകത്തില്‍ പറയുന്നത് വിശ്വസ്തനും സത്യവാനും എന്ന്.(19:11).
നമ്മുക്ക് ഒരാപത്തു വരുമ്പോള്‍ നമ്മുടെ പ്രീയപ്പെട്ടവരെ വിളിക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് കടന്നു വരുവാന്‍ സമയമില്ലാ.... നമ്മെ ഒന്ന് ആശ്വസിപ്പിക്കുവാന്‍ അവര്‍ക്ക് സമയമില്ലാ..... എന്തിനു പറയുന്നു..... നമ്മുടെ വീട്ടില്‍ ഒരു മരണം ഉണ്ടായാല്‍ നമ്മുടെ അടുത്ത് അല്‍പ്പസമയം വന്നിരുന്നു നമ്മെ ആശ്വസിപ്പിക്കുവാനോ .... നമ്മുടെ ബന്തുക്കള്‍ക്കോ..... സ്നേഹിതന്മാര്‍ക്കോ..... നമ്മുടെ വീട്ടില്‍ കേറിയിറങ്ങുന്ന ദൈവദാസന്മാര്‍ക്ക് പോലും സമയമില്ലാ..... എന്നാല്‍ പ്രീയപ്പെട്ട എന്‍റെ സഹോദരങ്ങളെ.....ഒന്ന് നിങ്ങള്‍ മനസ്സിലാക്കണം നമ്മുടെ സ്വര്‍ഗ്ഗീയ സ്നേഹിതന് നമ്മേക്കുറിച്ച് എപ്പോഴും വിചാരം ഉണ്ട്. അവന്‍ ഉറാങ്ങാതെ നമ്മേ നോക്കിയിരിക്കുന്നു.....നമ്
വചനം പറയുന്നു.....നിന്‍റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.യിസ്രായേലിന
യഹോവ നിന്‍റെ പരിപാലകൻ; യഹോവ നിന്‍റെ വലത്തുഭാഗത്തു നിനക്കു തണൽ. പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്‍റെ പ്രാണനെ പരിപാലിക്കും.യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
യേശു സമാധാന പ്രഭു ആയതിനാല്‍ നാം ഭാരപ്പെടുമ്പോള്‍ ആ ....സ്വര്‍ഗ്ഗീയ സമാധാനം നമ്മിലേക്ക് പകര്‍ന്നു തന്നു നമ്മെ ആശ്വസിപ്പിക്കുന്നു.....
നമ്മുടെ യേശു വഴികാട്ടി ആയതിനാല്‍ .... പലയിടത്തും പതറി പോയ സാഹചര്യത്തില്‍ നമ്മെ നേരായ പാതയിലൂടെ നടത്തി.....
യേശു വെളിച്ചം ആയിരുന്നതിനാല്‍ നാം അന്ധകാരത്തിലൂടെ കടന്നു പോകുമ്പോള്‍ അവന്‍ നമ്മുക്ക് വെളിച്ചം പകര്‍ന്നു തരുന്നു.....
യേശു..... ജീവന്‍റെ അപ്പം ആയിരുന്നതിനാല്‍..... ശാരീരികം ആയും ആത്മീകം ആയും ഉള്ള നമ്മുടെ വിശപ്പിനെ അവന്‍ പോഷിപ്പിക്കുന്നു......
അതുകൊണ്ട് പ്രീയപ്പെട്ടവരെ.... നിന്‍റെ ആവശ്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള യേശു കൂടെയുള്ളപ്പോള്‍........ സ്നേഹിതന്മാരെ തേടിയോ..... മറ്റാരെയും തേടിയോ പോകേണ്ടാ....നമ്മുടെ ഹൃദയം തുറന്നു പറയാവുന്ന ഒരു സ്നേഹിതന്‍ നിങ്ങളുടെ കൂടെ ഉണ്ട് . അവന്‍റെ പേരാണ് യേശുക്രിസ്തു.. നിങ്ങളുടെ ആവശ്യങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ ആ നല്ല സ്നേഹിതനായ യേശുവിനോട് ഹൃദയം തുറന്നൊന്നു പറയാമോ.....? അവന്‍ നല്ലതുണയായി എപ്പോഴും നിങ്ങളുടെ കൂടെ കാണും. കര്‍ത്താവ് പറയുന്നു.....അദ്ധ്വാനിക്കു
ഇത്രമാം സ്നേഹം ഉയിര്‍കോടുത്തെനിക്കായി മന്നവാ വര്‍ണ്ണിപ്പാന്‍ എളുതല്ലെനിക്ക്.......
തേടി വന്നൂ ദോഷിയാം എന്നെയും എന്നെയും നാഥാ......
സ്നേഹത്തോടെ ....
സുമാസജി.
No comments:
Post a Comment