മാനുഷീക വികാരങ്ങളില്‍ ഒരുപക്ഷേ തള്ളപ്പെടല്‍ ആണ് ഏറ്റവും അസഹനീയവും ഹൃദയഭേദവും ആയ വികാരം. ബൈബിളില്‍ ഉടനീളം പരിശോദിച്ചാല്‍ ദൈവപുരുഷന്മാര്‍ ഒന്നാമത് തള്ളപ്പെടുകയും പിന്നീട് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതായി കാണുന്നു....
യാക്കോബിന്‍റെ പുത്രനായ ജോസഫ് ഇതിനു ഉദാഹരണം ആണ്. ആരംഭത്തില്‍ പിതാവിന്‍റെ സ്നേഹം അനുഭവിക്കുന്നതായി അവനു തോന്നി എന്നാല്‍ പെട്ടെന്ന് തള്ളപ്പെടുന്ന അനുഭവം അവനു ഉണ്ടായി.ഒന്നാമത് തന്‍റെ സഹോദരന്മാര്‍ അവനെ തള്ളി.... പിന്നീട് താന്‍ കണ്ട സ്വപ്നം മുഖാന്തിരം പിതാവ് അവനെ ശാസിച്ചു.....തുടര്‍ന്ന് അവന്‍ തന്‍റെ ഭവനത്തില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ടു....വീണ്ടും പോത്തിഫറിന്‍റെ ഭവനത്തില്‍ അവന്‍ ഉയര്‍ത്തപ്പെട്ടത് പോലെ തോന്നി എന്നാല്‍ തള്ളപ്പെടല്‍ അവനെ പിന്തുടര്‍ന്നു ....എന്നാല്‍ അവസാനം ദൈവം അവനെ ഫറവോന്‍റെ അടുത്ത സ്ഥാനം ആയ സിംഹാസനത്തിലേക്ക് ഉയര്‍ത്തുവാനുള്ള സമയം വന്നു.....
ദാവീദും ഈ സത്യത്തിനു അനുയോജ്യമായ ഉദാഹരണം ആണ്. അവന്‍ തന്‍റെ ജീവിതത്തില്‍ അഭിമുഖീകരിച്ച തള്ളപ്പെടലിന്‍റെ അവസ്ഥ വളരെ വിചിത്രമായിരുന്നു......ദാവ ീദ് ശൌലിനായി തന്‍റെ കയ്യില്‍ ഒരു വീണ വെച്ചിരുന്നപ്പോള്‍ ശൌല്‍ ദാവീദിന് വേണ്ടി തന്‍റെ കയ്യില്‍ ഒരു കുന്തം ആയിരുന്നു വെച്ചിരുന്നത്. ദൈവം തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഇപ്രകാരം ആണ് നടത്തുന്നത്. അവസാനം ദാവീദ് ഇസ്രായേലിനുരാജാവായി ഉയര്‍ത്തപ്പെട്ടു....
ഒരു പക്ഷെ നമ്മുടെ സ്നേഹിതര്‍ , ഭാര്യ ഭാര്‍ത്താവ്,സഹോദരന്‍ സഹോദരി .....കൂട്ടായിമകള്‍ .... സഭകള്‍ എന്നിവരാല്‍ അവഗണിക്കപ്പെട്ടു തള്ളപ്പെട്ടിരിക്കാം.... ചിലസന്ദര്‍ഭങ്ങളില്‍ ദൈവം പോലും നമ്മേ കൈവിട്ടു എന്ന് തോന്നിയേക്കാം ദൈവം നമ്മുക്ക് ചിലത് നിക്ഷേധിച്ചേക്കാം..... ഇതൊക്കെ നമ്മുടെ നന്മക്കു മാത്രം ആണ് എന്ന് മനസ്സിലാക്കണം.
പ്രീയ ദൈവപൈതലേ.....നാം ദൈവത്തിനു പൂര്‍ണ്ണമായും സ്വന്തം എന്നാ അവസ്ഥയില്‍ വരുന്നത് വരെയും ഇപ്രകാരം തുടര്‍ച്ചയായി തള്ളപ്പെട്ടേക്കാം. ദൈവം നമ്മേ ശ്രേഷ്ടമായ ആത്മീയ ഉന്നതികളിലേക്ക് ഉയര്‍ത്തുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഒന്നാമതു മറ്റുള്ളവരാല്‍ തള്ളപ്പെടുന്ന പാതയില്‍ പോകുവാന്‍ അവന്‍ അനുവദിക്കുന്നു..... ഇപ്രകാരം നാം തള്ളപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ദൈവകൃപയാല്‍ നമ്മുടെ അകത്തെ മനുഷ്യനില്‍ സന്തോഷിച്ചു ഉല്ലസിപ്പാന്‍ ബലം പ്രാപിക്കുമെങ്കില്‍ ആത്മീകം ആയും ഭൌതീകം ആയും നാം അനുഗ്രഹിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യും.
പ്രീയ ദൈവപൈതലേ.....നിനക്ക് ആരില്‍ നിന്നെങ്കിലും ഒരു തള്ളപ്പെടലിന്‍റെ അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍ ചിന്തിച്ചോണംനിന്നെ ദൈവം ഉയര്‍ത്തുവാന്‍ പോകുകയാണ് എന്നത്. ദൈവം നിങ്ങളെ ഓരോരുത്തരെയും ഒരു തള്ളപ്പെടലിന്‍റെ അവസ്ഥയില്‍ നിന്നും ഉയര്‍ത്തുമാറാകട്ടെ.....
സ്നേഹത്തോടെ
സുമാസജി.
യാക്കോബിന്‍റെ പുത്രനായ ജോസഫ് ഇതിനു ഉദാഹരണം ആണ്. ആരംഭത്തില്‍ പിതാവിന്‍റെ സ്നേഹം അനുഭവിക്കുന്നതായി അവനു തോന്നി എന്നാല്‍ പെട്ടെന്ന് തള്ളപ്പെടുന്ന അനുഭവം അവനു ഉണ്ടായി.ഒന്നാമത് തന്‍റെ സഹോദരന്മാര്‍ അവനെ തള്ളി.... പിന്നീട് താന്‍ കണ്ട സ്വപ്നം മുഖാന്തിരം പിതാവ് അവനെ ശാസിച്ചു.....തുടര്‍ന്ന് അവന്‍ തന്‍റെ ഭവനത്തില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ടു....വീണ്ടും പോത്തിഫറിന്‍റെ ഭവനത്തില്‍ അവന്‍ ഉയര്‍ത്തപ്പെട്ടത് പോലെ തോന്നി എന്നാല്‍ തള്ളപ്പെടല്‍ അവനെ പിന്തുടര്‍ന്നു ....എന്നാല്‍ അവസാനം ദൈവം അവനെ ഫറവോന്‍റെ അടുത്ത സ്ഥാനം ആയ സിംഹാസനത്തിലേക്ക് ഉയര്‍ത്തുവാനുള്ള സമയം വന്നു.....
ദാവീദും ഈ സത്യത്തിനു അനുയോജ്യമായ ഉദാഹരണം ആണ്. അവന്‍ തന്‍റെ ജീവിതത്തില്‍ അഭിമുഖീകരിച്ച തള്ളപ്പെടലിന്‍റെ അവസ്ഥ വളരെ വിചിത്രമായിരുന്നു......ദാവ
ഒരു പക്ഷെ നമ്മുടെ സ്നേഹിതര്‍ , ഭാര്യ ഭാര്‍ത്താവ്,സഹോദരന്‍ സഹോദരി .....കൂട്ടായിമകള്‍ .... സഭകള്‍ എന്നിവരാല്‍ അവഗണിക്കപ്പെട്ടു തള്ളപ്പെട്ടിരിക്കാം.... ചിലസന്ദര്‍ഭങ്ങളില്‍ ദൈവം പോലും നമ്മേ കൈവിട്ടു എന്ന് തോന്നിയേക്കാം ദൈവം നമ്മുക്ക് ചിലത് നിക്ഷേധിച്ചേക്കാം..... ഇതൊക്കെ നമ്മുടെ നന്മക്കു മാത്രം ആണ് എന്ന് മനസ്സിലാക്കണം.
പ്രീയ ദൈവപൈതലേ.....നാം ദൈവത്തിനു പൂര്‍ണ്ണമായും സ്വന്തം എന്നാ അവസ്ഥയില്‍ വരുന്നത് വരെയും ഇപ്രകാരം തുടര്‍ച്ചയായി തള്ളപ്പെട്ടേക്കാം. ദൈവം നമ്മേ ശ്രേഷ്ടമായ ആത്മീയ ഉന്നതികളിലേക്ക് ഉയര്‍ത്തുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഒന്നാമതു മറ്റുള്ളവരാല്‍ തള്ളപ്പെടുന്ന പാതയില്‍ പോകുവാന്‍ അവന്‍ അനുവദിക്കുന്നു..... ഇപ്രകാരം നാം തള്ളപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ദൈവകൃപയാല്‍ നമ്മുടെ അകത്തെ മനുഷ്യനില്‍ സന്തോഷിച്ചു ഉല്ലസിപ്പാന്‍ ബലം പ്രാപിക്കുമെങ്കില്‍ ആത്മീകം ആയും ഭൌതീകം ആയും നാം അനുഗ്രഹിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യും.
പ്രീയ ദൈവപൈതലേ.....നിനക്ക് ആരില്‍ നിന്നെങ്കിലും ഒരു തള്ളപ്പെടലിന്‍റെ അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍ ചിന്തിച്ചോണംനിന്നെ ദൈവം ഉയര്‍ത്തുവാന്‍ പോകുകയാണ് എന്നത്. ദൈവം നിങ്ങളെ ഓരോരുത്തരെയും ഒരു തള്ളപ്പെടലിന്‍റെ അവസ്ഥയില്‍ നിന്നും ഉയര്‍ത്തുമാറാകട്ടെ.....
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment