
പ്രീയ സഹോദരാ.....സഹോദരീ.....നിന്
എപ്രകാരം ഉള്ള കണ്ണുനീരാണ് ദൈവം തന്‍റെ തുരുത്തിയില്‍ ശേഖരിക്കുന്നത് എന്ന് കൂടി നാം അറിഞ്ഞിരിക്കണം. കരയുന്ന എല്ലാവരുടെയും കണ്ണുനീര്‍ ദൈവം തന്‍റെ തുരുത്തിയില്‍ ശേഖരിക്കപ്പെടണം എന്നില്ലാ.....
ലോകപ്രകാരം ജീവിക്കുന്നവര്‍ തങ്ങളുടെ സമ്പത്തും പ്രശസ്തിയും നഷ്ടപ്പെടുമ്പോള്‍ കണ്ണുനീരോഴുക്കുന്നു.....ഇവ
നിങ്ങളുടെ കണ്ണുനീര്‍ ഭൌതീക കാര്യങ്ങള്‍ക്കായി ഒഴുക്കി കളയരുതേ......ഭൌമീകകാര്യങ്ങ
നിങ്ങള്ക്ക് കിട്ടുന്ന അവസരങ്ങളില്‍ ലോകത്തിലെ നന്മക്കുവേണ്ടി കരഞ്ഞു സമയം കളയാതെ .... ദൈവസന്നിധിയില്‍ നമ്മുടെ പാപങ്ങളെ ഓര്‍ത്തും നശിച്ചു പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ തലമുറകളെ ഓര്‍ത്തും എത്രത്തോളം കണ്ണുനീര്‍ ഒഴുക്കുന്നുവോ......അത്രത്ത
അതുകൊണ്ട് ഇന്നുമുതല്‍ എങ്കിലും നാം ഓരോരുത്തരും നശിച്ചുപോകുന്ന ഓരോ ആത്മാക്കള്‍ക്ക് വേണ്ടിയും കണ്ണുനീരോടെ പ്രാര്‍ത്തിക്കുവാന്‍ തയ്യാര്‍ ആകണം . ഒരു ആത്മാവ് പോലും നഷ്ടമായി പോകരുത്.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.......
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment