
ഇതു അപ്പോസ്തോലനായ പൗലോസ് ശീമോനോട് പറയുന്നതാണ്. പരിശുദ്ധത്മാവിനായി ശീമോന്ആഗ്രഹിച്ചു അത് എന്തിനെന്നു വചനം പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ..... ...അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടു വന്നു:
ഇന്നും ഇതേ ചിന്തയോടെ ദൈവ വചനവുമായി അനേകര് ഇറങ്ങിയിട്ടില്ലേ.... ദൈവം ദാനമായി കൊടുത്ത വരങ്ങള്എടുത്തു പേരും പ്രശസ്തിയും പണവും ഉണ്ടാക്കുന്നില്ലേ.... ദൈവ വചനവുമായി ഉപജീവനത്തിന് വേണ്ടി ഇറങ്ങി തിരിക്കല്ലേ...... ദൈവം നമ്മുടെ സകല ചിന്തകളെയും ന്യായം വിധിക്കും. നമ്മള്ചിന്തിക്കുന്ന എല്ലാ ചിന്തകള്ക്കും നാം ദൈവ മുന്പാകെ കണക്കു ബോധിപ്പിക്കേണ്ടതായിട്ടുണ്ട
സ്നേഹത്തോടെ.....👩
സുമാസജി.
No comments:
Post a Comment