ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ.. വെളിപ്പാട് 22:20.
വേദപുസ്തകത്തിലെ അവസാനത്തെ സാക്ഷ്യവും , അവസാനത്തെ വാഗ്ദത്തവും അവസാനത്തെ പ്രാര്‍ത്ഥനയും ആയ ഈ വചനം കര്‍ത്താവിന്‍റെ വരവുമായി ബന്ധപ്പെടുത്തിയതാണ്.എന്നാല ് അനേകര്‍ യേശു വേഗത്തില്‍ വരും എന്ന് വിശ്വസിക്കുന്നില്ലാ..... എപ്പോഴെങ്കിലും വരും എന്ന് മാത്രം വിശ്വസിക്കുന്നു. ഇങ്ങനെ സംശയിക്കുന്നവരോട് കര്‍ത്താവ് പറയുന്നു.... എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞുകൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും” മത്തായി 24: 48-51.കര്‍ത്താവ് ഇപ്പോഴേ വരില്ലാ എന്ന് ചിന്തിക്കുന്നവരേ...നിങ്ങള്‍ ക്ക് കിട്ടുവാന്‍ ഇരിക്കുന്ന ശിക്ഷാവിധി എത്ര ഭയാനകം ആയിരിക്കും എന്നാണു മുകളില്‍ പറഞ്ഞിരിക്കുന്നത്.
പ്രീയ ദൈവപൈതലേ....ഇതാ ഞാന്‍ വേഗം വരുന്നു....എന്ന് വിശ്വസിക്കുക. കര്‍ത്താവ് എപ്പോള്‍ വരും എന്ന് ആര്‍ക്കും അറിയില്ലാ ....ചിലപ്പോള്‍ കര്‍ത്താവ് വരുന്നത് ഇപ്പോള്‍ ആയിരിക്കാം .... അതുമല്ലെങ്കില്‍ അടുത്ത ഏതെങ്കിലും നിമിഷങ്ങളില്‍ ആയിരിക്കാം ....ഒരിങ്ങിയിരിക്ക. കര്‍ത്താവിന്‍റെ പ്രത്യക്ഷതക്കായി ആകാഷയോടെ കാത്തിരിക്കുന്നവര്‍ മാത്രം , കര്‍ത്താവിന്‍റെ പ്രത്യക്ഷതയെ സ്നേഹിക്കുന്നവര്‍ , കര്‍ത്താവിന്‍റെ വരവരവില്‍ പ്രത്യാശയാല്‍ നിറഞ്ഞിരിക്കുന്നവര്‍, അവന്‍ നിര്‍മ്മലന്‍ ആയിരിക്കുന്നപോലെ തങ്ങളെത്തന്നെ നിര്‍മ്മലരായി സൂക്ഷിച്ചു അവന്‍റെ വരവിനായി ഒരുങ്ങി ജീവിക്കും. അങ്ങനെ ഉള്ളവരെ കൂട്ടി ചേര്‍പ്പാന്‍ ആണ് കര്‍ത്താവ് വരുന്നത്.
നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. 1John3:2
എന്നാല്‍ വചനം പറയുന്നു ... ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. മത്തായി24 :35.
ദൈവത്തിന്‍റെ വചനം നിറവേറാതെ ഇരിക്കയില്ലാ...എന്ന് നാം ഓര്‍ത്തുകൊണ്ട് കര്‍ത്താവിന്‍റെ വരവിനായി ഒരുങ്ങുക.
ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി.
വേദപുസ്തകത്തിലെ അവസാനത്തെ സാക്ഷ്യവും , അവസാനത്തെ വാഗ്ദത്തവും അവസാനത്തെ പ്രാര്‍ത്ഥനയും ആയ ഈ വചനം കര്‍ത്താവിന്‍റെ വരവുമായി ബന്ധപ്പെടുത്തിയതാണ്.എന്നാല
ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും” മത്തായി 24: 48-51.കര്‍ത്താവ് ഇപ്പോഴേ വരില്ലാ എന്ന് ചിന്തിക്കുന്നവരേ...നിങ്ങള്‍
പ്രീയ ദൈവപൈതലേ....ഇതാ ഞാന്‍ വേഗം വരുന്നു....എന്ന് വിശ്വസിക്കുക. കര്‍ത്താവ് എപ്പോള്‍ വരും എന്ന് ആര്‍ക്കും അറിയില്ലാ ....ചിലപ്പോള്‍ കര്‍ത്താവ് വരുന്നത് ഇപ്പോള്‍ ആയിരിക്കാം .... അതുമല്ലെങ്കില്‍ അടുത്ത ഏതെങ്കിലും നിമിഷങ്ങളില്‍ ആയിരിക്കാം ....ഒരിങ്ങിയിരിക്ക. കര്‍ത്താവിന്‍റെ പ്രത്യക്ഷതക്കായി ആകാഷയോടെ കാത്തിരിക്കുന്നവര്‍ മാത്രം , കര്‍ത്താവിന്‍റെ പ്രത്യക്ഷതയെ സ്നേഹിക്കുന്നവര്‍ , കര്‍ത്താവിന്‍റെ വരവരവില്‍ പ്രത്യാശയാല്‍ നിറഞ്ഞിരിക്കുന്നവര്‍, അവന്‍ നിര്‍മ്മലന്‍ ആയിരിക്കുന്നപോലെ തങ്ങളെത്തന്നെ നിര്‍മ്മലരായി സൂക്ഷിച്ചു അവന്‍റെ വരവിനായി ഒരുങ്ങി ജീവിക്കും. അങ്ങനെ ഉള്ളവരെ കൂട്ടി ചേര്‍പ്പാന്‍ ആണ് കര്‍ത്താവ് വരുന്നത്.
നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. 1John3:2
എന്നാല്‍ വചനം പറയുന്നു ... ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. മത്തായി24 :35.
ദൈവത്തിന്‍റെ വചനം നിറവേറാതെ ഇരിക്കയില്ലാ...എന്ന് നാം ഓര്‍ത്തുകൊണ്ട് കര്‍ത്താവിന്‍റെ വരവിനായി ഒരുങ്ങുക.
ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment