
ആ ദര്‍ശനം ആ ക്രിസ്തീയ വനിതയെ പിടിച്ചുകുലുക്കി. തന്‍റെ അമ്മ അനുഭവിക്കുന്നത് പോലെയുള്ള കഷ്ടത്തില്‍ ആരും അകപ്പെട്ടു പോകാതിരിക്കുവാന്‍ തന്നാല്‍ ആവുന്നത് അവള്‍ ചെയ്യുമെന്ന് തീരുമാനം എടുത്തു.
ദൈവകൃപയാല്‍ അവള്‍ കര്‍ത്താവിനു വേണ്ടി അനേകരെ നേടി എടുത്തു . പാപത്തിന്‍റെ കുഴിയില്‍ കിടന്ന അനേകരെ അവള്‍ രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവന്നു. ആദ്യം തന്‍റെ ഭര്‍ത്താവിനെയും മക്കളെയും പിന്നീട് മറ്റു അനെകരെയും രക്ഷയിലേക്കു നയിച്ചു.
പ്രീയമുള്ളവരെ....നശിച്ചുകൊ
നശിച്ചുകൊണ്ടിരിക്കുന്ന ജനത്തെ രക്ഷയിലേക്കു നയിക്കുവാന്‍ ദൈവം നിങ്ങളെ എടുത്തു ഉപയോഗിക്കട്ടെ...... നിങ്ങള്‍ ഓരോരുത്തരും ഓരോ മിഷിനറിമാരായി തീരട്ടേ.....എന്നാശംസിക്കുന
സ്നേഹത്തോടെ
സുമാ സജി
No comments:
Post a Comment