ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. 2 കോരിന്ത്യര്‍ 5:17
എല്ലാ ക്രിസ്തു അനിയായികളും ക്രിസ്തുവുമായി ഒരു നല്ല ബന്ധത്തില്‍ ആയിരിക്കണം. ഈ ബന്ധം നമുക്ക് ഉണ്ടാകണം എങ്കില്‍ വചനം നമ്മള്‍ വായിക്കുകയും അത് ധ്യാനിക്കുകയും ചെയ്യണം.
വചനം നമ്മള്‍ മനസ്സിലാക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ നാം യതാര്‍ത്ഥമായി നമ്മുടെ പിതാവിനോട് ആണ് നമ്മള്‍ സംസാരിക്കുന്നത്.
വചനം, പിതാവും പുത്രനും പരിശുദ്ധാത്മാവും ആയി ഒരു ഗാഢബന്ധത്തില്‍ നമ്മേ ആക്കി തീര്‍ക്കുന്നു . വചനം എന്നാല്‍ അത് ദൈവത്തിന്‍റെ മനസ്സ് , വ്യക്തിത്വം ,സ്വഭാവം , എന്നിവ ആണ്. വചനത്തിലൂടെ ദൈവം നമ്മേക്കുറിച്ച് എന്ത് ആലൊചീക്കുന്നു എന്ന് നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.
നമ്മുക്ക് അറിയാത്ത ഒരു വ്യക്തിയോട് ഒരിക്കലും ഒരു ആത്മാര്‍ത്ഥമായ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കില്ല. നമ്മള്‍ ഒരിക്കലും കാണാത്തതും ചിന്തിക്കാത്തതുമായ വ്യക്തികളോട് ആത്മാര്‍ഥമായി ആശയവിനിമയം ചെയ്യുവാനും സാധിക്കുകയില്ലാ....അതുപോലെ തന്നെ ആണ് ദൈവവും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം.
കൂടുതലായി നമ്മള്‍ വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധം കൂടുതലായി ശക്തി പ്രാപിക്കും. അങ്ങനെ നമ്മേ വിട്ടു പിരിയാത്ത ഒരു ബന്ധം ദൈവവും തന്‍റെ മക്കളുമായി വചനം മുഖാന്തിരം ഉടലെടുക്കും.ആ ബന്ധം നമ്മളെ വ്ത്യസ്തം ആയ ഒരു വ്യക്തിത്വം ആക്കി മാറ്റും.നമ്മുടെ പഴയ സ്വഭാവവും പഴയ ചിന്തകളും എല്ലാം നമ്മില്‍ നിന്നും മാറിപോകും. നമ്മള്‍ തീര്‍ത്തും ഒരു പുതിയ സൃഷ്ടി ആയി മാറും. ഇതാണ് യഥാര്‍തത്തില്‍ വചനം ധ്യാനിക്കുന്ന ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഏറ്റവും സവിശേഷമായ മാറ്റം.
ഈ തരത്തില്‍ വളരുന്ന ഒരു വ്യക്തിയില്‍ ക്രിസ്തുവിന്‍റെ ഭാവം വെളിപ്പെട്ടു വരുന്നതായി നമ്മുക്ക് കാണാം. അങ്ങനെയുള്ളവരുടെ ഇടപെടലും പെരുമാറ്റവും ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന രീതിയില്‍ ഉള്ളതായിരിക്കും. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് . ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. യോഹന്നാന്‍ 6:63
ദൈവ വചനത്തിനു അസാധാരണമായ ശക്തിയുണ്ട് . അതില്‍ വിശ്വസിക്കുകയും അത് ധ്യാനിക്കുകയും നാവു കൊണ്ട് എറ്റു പറയുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ശക്തി വെളിപ്പെട്ടു വരും .
നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഉയര്‍ച്ചയും നന്മയും നമ്മുടെ ആയുഷ്കാലം ഒക്കെയും നമ്മളെ പിന്‍പറ്റും. വചനം അനുസരിച്ച് നാം ജീവിച്ചാല്‍ നാം ചെറുതാകുകയും ക്രിസ്തു നമ്മളില്‍ വളരുകയും ചെയ്യും. പിന്നെ നാം അല്ലാ നമ്മേ നീയന്ത്രിക്കുന്നത് നമ്മളിലുള്ള ക്രിസ്തു അത്രേ നമ്മേ നീയന്ത്രിക്കുന്നത്. ഇതല്ലേ.....പിതാവായ ദൈവത്തിന്‍റെ ഇഷ്ടവും........
ഇതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും എടുത്തു ഉപയോഗിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
എല്ലാ ക്രിസ്തു അനിയായികളും ക്രിസ്തുവുമായി ഒരു നല്ല ബന്ധത്തില്‍ ആയിരിക്കണം. ഈ ബന്ധം നമുക്ക് ഉണ്ടാകണം എങ്കില്‍ വചനം നമ്മള്‍ വായിക്കുകയും അത് ധ്യാനിക്കുകയും ചെയ്യണം.
വചനം നമ്മള്‍ മനസ്സിലാക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ നാം യതാര്‍ത്ഥമായി നമ്മുടെ പിതാവിനോട് ആണ് നമ്മള്‍ സംസാരിക്കുന്നത്.
വചനം, പിതാവും പുത്രനും പരിശുദ്ധാത്മാവും ആയി ഒരു ഗാഢബന്ധത്തില്‍ നമ്മേ ആക്കി തീര്‍ക്കുന്നു . വചനം എന്നാല്‍ അത് ദൈവത്തിന്‍റെ മനസ്സ് , വ്യക്തിത്വം ,സ്വഭാവം , എന്നിവ ആണ്. വചനത്തിലൂടെ ദൈവം നമ്മേക്കുറിച്ച് എന്ത് ആലൊചീക്കുന്നു എന്ന് നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.
നമ്മുക്ക് അറിയാത്ത ഒരു വ്യക്തിയോട് ഒരിക്കലും ഒരു ആത്മാര്‍ത്ഥമായ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കില്ല. നമ്മള്‍ ഒരിക്കലും കാണാത്തതും ചിന്തിക്കാത്തതുമായ വ്യക്തികളോട് ആത്മാര്‍ഥമായി ആശയവിനിമയം ചെയ്യുവാനും സാധിക്കുകയില്ലാ....അതുപോലെ
കൂടുതലായി നമ്മള്‍ വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധം കൂടുതലായി ശക്തി പ്രാപിക്കും. അങ്ങനെ നമ്മേ വിട്ടു പിരിയാത്ത ഒരു ബന്ധം ദൈവവും തന്‍റെ മക്കളുമായി വചനം മുഖാന്തിരം ഉടലെടുക്കും.ആ ബന്ധം നമ്മളെ വ്ത്യസ്തം ആയ ഒരു വ്യക്തിത്വം ആക്കി മാറ്റും.നമ്മുടെ പഴയ സ്വഭാവവും പഴയ ചിന്തകളും എല്ലാം നമ്മില്‍ നിന്നും മാറിപോകും. നമ്മള്‍ തീര്‍ത്തും ഒരു പുതിയ സൃഷ്ടി ആയി മാറും. ഇതാണ് യഥാര്‍തത്തില്‍ വചനം ധ്യാനിക്കുന്ന ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഏറ്റവും സവിശേഷമായ മാറ്റം.
ഈ തരത്തില്‍ വളരുന്ന ഒരു വ്യക്തിയില്‍ ക്രിസ്തുവിന്‍റെ ഭാവം വെളിപ്പെട്ടു വരുന്നതായി നമ്മുക്ക് കാണാം. അങ്ങനെയുള്ളവരുടെ ഇടപെടലും പെരുമാറ്റവും ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന രീതിയില്‍ ഉള്ളതായിരിക്കും. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് . ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. യോഹന്നാന്‍ 6:63
ദൈവ വചനത്തിനു അസാധാരണമായ ശക്തിയുണ്ട് . അതില്‍ വിശ്വസിക്കുകയും അത് ധ്യാനിക്കുകയും നാവു കൊണ്ട് എറ്റു പറയുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ശക്തി വെളിപ്പെട്ടു വരും .
നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഉയര്‍ച്ചയും നന്മയും നമ്മുടെ ആയുഷ്കാലം ഒക്കെയും നമ്മളെ പിന്‍പറ്റും. വചനം അനുസരിച്ച് നാം ജീവിച്ചാല്‍ നാം ചെറുതാകുകയും ക്രിസ്തു നമ്മളില്‍ വളരുകയും ചെയ്യും. പിന്നെ നാം അല്ലാ നമ്മേ നീയന്ത്രിക്കുന്നത് നമ്മളിലുള്ള ക്രിസ്തു അത്രേ നമ്മേ നീയന്ത്രിക്കുന്നത്. ഇതല്ലേ.....പിതാവായ ദൈവത്തിന്‍റെ ഇഷ്ടവും........
ഇതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും എടുത്തു ഉപയോഗിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment