തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. For he that eats and drinks unworthily, eats and drinks damnation to himself, not discerning the Lord's body.For this cause many are weak and sickly among you, and many sleep. 1കൊരിന്ത്യര്‍11:29,30
നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വിശ്വാസികളുടെ ഇടയില്‍ ബലഹീനരും രോഗികളും , യൌവ്വനകാലത്തുള്ള മരണവും സംഭവിക്കുന്നത് എന്തുകൊണ്ട് ആണ് എന്ന് ?
പരിശുദ്ധാത്മാവ് വ്യക്തമായി അതിന്‍റെ കാരണങ്ങളും അതിനുള്ള പരിഹാരവും വചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. വിശ്വാസികള്‍ കര്‍ത്താവിന്‍റെ ശരീരത്തെ വിവേചിക്കാതെ കര്‍ത്താവിന്‍റെ മേശയില്‍ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോള്‍ ആണിത് സംഭവിക്കുന്നത്.
അനേകര്‍ക്ക് ഈ സത്യം മനസ്സിലായിട്ടില്ല . അല്ലെങ്കില്‍ ഇതിനെ കാര്യമായി എടുക്കുന്നില്ല . കാരണം ഈ നുറുക്കപ്പെട്ട അപ്പം കര്‍ത്താവിന്‍റെ ശരീരം ആകുന്നു ഈ ശരീരം നമ്മുടെ സൌഖ്യത്തിനും , ആരോഗ്യത്തിനും പാപമോചനത്തിനും വേണ്ടിയുള്ളത് ആണെന്നുള്ള സത്യം നാം മനസ്സിലാക്കുന്നില്ലാ . അങ്ങനെ അശുദ്ധമായി അപ്പം പാനം ചെയ്യുമ്പോള്‍ ഈ വക പ്രയാസങ്ങള്‍ നമ്മിലേക്ക് കടന്നു വരുന്നു.... അതിനെ വിവേചിച്ചു അത് പൂര്‍ണ്ണമായി വിശ്വസിച്ചു വിശുദ്ധിയോടെ നാം അതിനെ സ്വീകരിക്കുമ്പോള്‍ നമ്മള്‍ ശക്തി പ്രാപിച്ചു ആരോഗ്യം ഉള്ളവര്‍ ആയി ദീര്‍ഗ്ഗായുസ്സോടെ ജീവിക്കുന്നു.
സങ്കടകരമായ ഒരു കാര്യം..... സഭ ഈ കാലങ്ങളില്‍ ഒക്കെയും കര്‍ത്താവിന്‍റെ മേശയെക്കുറിച്ചു വ്യക്തമായി പടിപ്പിക്കാത്തത് കൊണ്ടും അതിലേക്കു വിശ്വാസികളെ ബോധാവല്ക്കരിക്കത്തത്കൊണ്ട ും ആണ് ഇതു സംഭവിക്കുന്നത് . സഭ പടിപ്പിക്കുന്നത് ഒരു വ്യക്തി പാപം ചെയിതിട്ടുണ്ടെങ്കില്‍ അവന്‍ കര്‍ത്താവിന്‍റെ മേശയില്‍ പങ്കാളിആകുവാന്‍ യോഗ്യനല്ലാ എന്നാണ് .....ആ കാരണത്താല്‍ ആ വ്യക്തിയെ ആ കര്‍മ്മത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു....ഇതു മൂലം ഈ വ്യക്തി ബലഹീനനും രോഗിയും , ആയിത്തീരുന്നു. അങ്ങനെ ഒരു അനുഗ്രഹംആയി തീരേണ്ടതിനെ നമ്മള്‍ ശാപം ആക്കി മാറ്റുന്നു. ഈ കാരണത്താല്‍ അനേകം വിശ്വാസികള്‍ കര്‍ത്താവിന്‍റെ മേശയില്‍ നിന്നും മാറി നില്‍ക്കുന്നു.ഇതു മുഖാന്തിരം അവര്‍ക്ക് കിട്ടേണ്ട ശക്തിയും ബലവും നഷ്ടപ്പെട്ടുപോകുന്നു .....
സഹോദരങ്ങളെ ദൈവത്തിന്‍റെ മുന്‍പില്‍ നീതിമാന്മാര്‍ ആരും ഇല്ലാ. ദൈവത്തെ സ്വീകരിക്കുവാന്‍ പ്രാഗത്ഭ്യം ഉള്ളവര്‍ ആര്‍ ? ദൈവത്തിന്‍റെ കൃപയാല്‍ അത്രേ നാം നീതീകരിക്കപ്പെട്ടിരിക്കുന് നത് . കര്‍ത്താവ് എല്ലാം തികഞ്ഞു യോഗ്യതയുള്ളവരെ തേടിയല്ലാ വന്നത് . അയോഗ്യരേയും പാപികളെയും തേടി ആണ് കര്‍ത്താവ് വന്നത്. അവര്‍ക്ക് വേണ്ടി ആണ് കര്‍ത്താവ് മരിച്ചത്. അതിനാല്‍ കര്‍ത്താവിന്‍റെ മേശയില്‍ പങ്കാളി ആകുവാന്‍ അവര്‍ക്കാണ് അവകാശം ഉള്ളത്. ഈ അവകാശം നമ്മുക്ക് കര്‍ത്താവിന്‍റെ ക്രൂശു മരണത്തിലൂടെ നമ്മുക്ക് ലഭിച്ചതാണ് . നമ്മുടെ അയോഗ്യതയെയും പാപത്തെയും കാല്‍വരിയില്‍ ഇല്ലാതാക്കി നമ്മേ നീതീകരിച്ച് അവന്‍റെ ശരീരത്തിന്‍റെ ഭാഗങ്ങള്‍ ആക്കി . അങ്ങനെ അവന്‍റെ മേശയില്‍ നമ്മളെ പങ്കാളികള്‍ ആക്കി മാറ്റി . അതുകൊണ്ട് നമ്മുടെ യോഗ്യതയോ അയോഗ്യതയോ അല്ലാ.... കര്‍ത്താവിന്‍റെ മേശയില്‍ നിന്നും നമ്മളെ മാറ്റി നിര്‍ത്തേണ്ടത് . കര്‍ത്താവിന്‍റെ മേശയിലേക്ക് നാം ധൈര്യപൂര്‍വ്വം കടന്നു വരണം , കാരണം യേശുവിന്‍റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട മക്കള്‍ ആണ് നാം ഓരോരുത്തരും. ഈ ഒറ്റകാരണത്താല്‍ തന്നേ നാം അവന്‍റെ മേശയില്‍ പങ്കാളി ആകുവാന്‍ കര്‍ത്താവ് നമ്മേ യോഗ്യരാക്കുന്നു. ഇതിനെ ഒരു വെറും കര്‍മ്മം ആയി കാണാതെ നമ്മുടെ വിശ്വാസത്തിന്‍റെ പ്രദര്‍ശനം ആയി ഇതിനെ സ്വീകരിക്കണം . അപ്പോള്‍..... ക്രിസ്തുവിന്‍റെ ശരീരം തകര്‍ക്കപ്പെട്ടത് എന്‍റെ ആത്മീകവും ഭൌദീകവും ആയ ആരോഗ്യത്തിനും സൌഖ്യത്തിനും കാരണം ആയി തീരും. അങ്ങനെ ക്രിസ്തുവില്‍ പൂര്‍ണ്ണതയുള്ള ഒരു ജീവിതം നയിക്കുവാന്‍ നമ്മുക്ക് സാധിക്കും. ഇങ്ങനെ നമ്മള്‍ പങ്കാളികള്‍ ആകുമ്പോള്‍ നമ്മള്‍ ക്രിസ്തുവിനു യോഗ്യരായ മക്കള്‍ ആയി ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദീര്ഗ്ഗനാള്‍ ജീവിക്കുവാന്‍ കാരണം ആയി തീരും .
യേശു ക്രിസ്തു ക്രൂശില്‍ ചെയിതു കഴിഞ്ഞ സകലപ്രവൃത്തികളെയും നാം പൂര്‍ണ്ണമായും വിശ്വസിക്കുക. അപ്പോള്‍ ക്രൂശില്‍നിന്നുള്ള സകല നന്മകളും നമ്മളിലേക്ക് ഒഴുകിയെത്തും . ആ സ്നേഹം നമ്മളെ ക്രിസ്തുവിന്‍റെ കൂടെ നടക്കുവാന്‍ നമ്മേ സഹായിക്കും. ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. For he that eats and drinks unworthily, eats and drinks damnation to himself, not discerning the Lord's body.For this cause many are weak and sickly among you, and many sleep. 1കൊരിന്ത്യര്‍11:29,30
നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വിശ്വാസികളുടെ ഇടയില്‍ ബലഹീനരും രോഗികളും , യൌവ്വനകാലത്തുള്ള മരണവും സംഭവിക്കുന്നത് എന്തുകൊണ്ട് ആണ് എന്ന് ?
പരിശുദ്ധാത്മാവ് വ്യക്തമായി അതിന്‍റെ കാരണങ്ങളും അതിനുള്ള പരിഹാരവും വചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. വിശ്വാസികള്‍ കര്‍ത്താവിന്‍റെ ശരീരത്തെ വിവേചിക്കാതെ കര്‍ത്താവിന്‍റെ മേശയില്‍ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോള്‍ ആണിത് സംഭവിക്കുന്നത്.
അനേകര്‍ക്ക് ഈ സത്യം മനസ്സിലായിട്ടില്ല . അല്ലെങ്കില്‍ ഇതിനെ കാര്യമായി എടുക്കുന്നില്ല . കാരണം ഈ നുറുക്കപ്പെട്ട അപ്പം കര്‍ത്താവിന്‍റെ ശരീരം ആകുന്നു ഈ ശരീരം നമ്മുടെ സൌഖ്യത്തിനും , ആരോഗ്യത്തിനും പാപമോചനത്തിനും വേണ്ടിയുള്ളത് ആണെന്നുള്ള സത്യം നാം മനസ്സിലാക്കുന്നില്ലാ . അങ്ങനെ അശുദ്ധമായി അപ്പം പാനം ചെയ്യുമ്പോള്‍ ഈ വക പ്രയാസങ്ങള്‍ നമ്മിലേക്ക് കടന്നു വരുന്നു.... അതിനെ വിവേചിച്ചു അത് പൂര്‍ണ്ണമായി വിശ്വസിച്ചു വിശുദ്ധിയോടെ നാം അതിനെ സ്വീകരിക്കുമ്പോള്‍ നമ്മള്‍ ശക്തി പ്രാപിച്ചു ആരോഗ്യം ഉള്ളവര്‍ ആയി ദീര്‍ഗ്ഗായുസ്സോടെ ജീവിക്കുന്നു.
സങ്കടകരമായ ഒരു കാര്യം..... സഭ ഈ കാലങ്ങളില്‍ ഒക്കെയും കര്‍ത്താവിന്‍റെ മേശയെക്കുറിച്ചു വ്യക്തമായി പടിപ്പിക്കാത്തത് കൊണ്ടും അതിലേക്കു വിശ്വാസികളെ ബോധാവല്ക്കരിക്കത്തത്കൊണ്ട
സഹോദരങ്ങളെ ദൈവത്തിന്‍റെ മുന്‍പില്‍ നീതിമാന്മാര്‍ ആരും ഇല്ലാ. ദൈവത്തെ സ്വീകരിക്കുവാന്‍ പ്രാഗത്ഭ്യം ഉള്ളവര്‍ ആര്‍ ? ദൈവത്തിന്‍റെ കൃപയാല്‍ അത്രേ നാം നീതീകരിക്കപ്പെട്ടിരിക്കുന്
യേശു ക്രിസ്തു ക്രൂശില്‍ ചെയിതു കഴിഞ്ഞ സകലപ്രവൃത്തികളെയും നാം പൂര്‍ണ്ണമായും വിശ്വസിക്കുക. അപ്പോള്‍ ക്രൂശില്‍നിന്നുള്ള സകല നന്മകളും നമ്മളിലേക്ക് ഒഴുകിയെത്തും . ആ സ്നേഹം നമ്മളെ ക്രിസ്തുവിന്‍റെ കൂടെ നടക്കുവാന്‍ നമ്മേ സഹായിക്കും. ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment